Malayalam Lyrics

| | |

A A A

M നാവില്‍. മധുവായ്. നാഥാ. വരുമോ
എന്നില്‍ വാഴുവാന്‍
F ഞാനും. നീയും. ഒന്നായ്. തീരും
സ്വര്‍ഗ്ഗീയമീ നിമിഷം
A ഹൃദയമൊരുക്കി, കാത്തിരിപ്പൂ
യേശുനാഥാ, എന്നില്‍, നീ നിറയൂ
A നാവില്‍. മധുവായ്. നാഥാ. വരുമോ
എന്നില്‍ വാഴുവാന്‍
A ഞാനും. നീയും. ഒന്നായ്. തീരും
സ്വര്‍ഗ്ഗീയമീ നിമിഷം
—————————————–
M എന്നും. നിന്നില്‍. ഒന്നായ്. ലയിക്കാന്‍
ഞാനും. ആശിപ്പൂ നാഥാ
F എന്നും. നിന്നില്‍. ഒന്നായ്. ലയിക്കാന്‍
ഞാനും. ആശിപ്പൂ നാഥാ
M യോഗ്യനാക്കീടണേ, ദിവ്യകാരുണ്യമേ
നിന്‍ മനം പോല്‍ എന്നും ജീവിച്ചീടാന്‍
F യോഗ്യനാക്കീടണേ, ദിവ്യകാരുണ്യമേ
നിന്‍ മനം പോല്‍ എന്നും ജീവിച്ചീടാന്‍
A നാവില്‍. മധുവായ്. നാഥാ. വരുമോ
എന്നില്‍ വാഴുവാന്‍
A ഞാനും. നീയും. ഒന്നായ്. തീരും
സ്വര്‍ഗ്ഗീയമീ നിമിഷം
—————————————–
F എന്നും. എപ്പോഴും. വാഴ്‌ത്തി പുകഴ്‌ത്തും
നിന്റെ. മാധുര്യം നാഥാ
M എന്നും. എപ്പോഴും. വാഴ്‌ത്തി പുകഴ്‌ത്തും
നിന്റെ. മാധുര്യം നാഥാ
F സ്വീകരിക്കേണമേ, എന്‍ സ്‌നേഹാദരം
നിന്‍ കൃപ നിരന്തരം ചൊരിയേണമേ
M സ്വീകരിക്കേണമേ, എന്‍ സ്‌നേഹാദരം
നിന്‍ കൃപ നിരന്തരം ചൊരിയേണമേ
F നാവില്‍. മധുവായ്. നാഥാ. വരുമോ
എന്നില്‍ വാഴുവാന്‍
M ഞാനും. നീയും. ഒന്നായ്. തീരും
സ്വര്‍ഗ്ഗീയമീ നിമിഷം
A ഹൃദയമൊരുക്കി, കാത്തിരിപ്പൂ
യേശുനാഥാ, എന്നില്‍, നീ നിറയൂ
A നാവില്‍. മധുവായ്. നാഥാ. വരുമോ
എന്നില്‍ വാഴുവാന്‍
A ഞാനും. നീയും. ഒന്നായ്. തീരും
സ്വര്‍ഗ്ഗീയമീ നിമിഷം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Naavil Madhuvay Nadha Varumo Ennil Vaazhuvaan | നാവില്‍. മധുവായ്. നാഥാ. വരുമോ എന്നില്‍ വാഴുവാന്‍ Naavil Madhuvay Nadha Varumo Lyrics | Naavil Madhuvay Nadha Varumo Song Lyrics | Naavil Madhuvay Nadha Varumo Karaoke | Naavil Madhuvay Nadha Varumo Track | Naavil Madhuvay Nadha Varumo Malayalam Lyrics | Naavil Madhuvay Nadha Varumo Manglish Lyrics | Naavil Madhuvay Nadha Varumo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Naavil Madhuvay Nadha Varumo Christian Devotional Song Lyrics | Naavil Madhuvay Nadha Varumo Christian Devotional | Naavil Madhuvay Nadha Varumo Christian Song Lyrics | Naavil Madhuvay Nadha Varumo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Naavil. Madhuvaai. Nadha. Varumo
Ennil Vaazhuvaan
Njanum. Neeyum. Onnai Theerum
Swarggiyamee Nimisham

Hrudhayam Orukki, Kaathirippu
Yeshu Nadha, Ennil Nee Nirayoo

Naavil. Madhuvaai. Nadha. Varumo
Ennil Vaazhuvaan
Njanum. Neeyum. Onnai Theerum
Swarggiyamee Nimisham

-----

Ennum. Ninnil. Onnai. Layikkan
Njanum. Aashippu Nadha
Ennum. Ninnil. Onnai. Layikkan
Njanum. Aashippu Nadha

Yogyanakkeedane, Divya Karunyame
Nin Manam Polennum Jeevichidaan
Yogyanakkeedane, Divya Karunyame
Nin Manam Polennum Jeevichidaan

Naavil. Madhuvay. Nadha. Varumo
Ennil Vaazhuvaan
Njanum. Neeyum. Onnai Theerum
Swarggiyamee Nimisham

-----

Ennum. Eppozhum. Vaazhthi Pukazhthum
Ninte. Maadhuryam Nadha
Ennum. Eppozhum. Vaazhthi Pukazhthum
Ninte. Maadhuryam Nadha

Sweekarikkename, En Snehaadharam
Nin Krupa Nirantharam Choriyename
Sweekarikkename, En Snehaadharam
Nin Krupa Nirantharam Choriyename

Naavil. Madhuvaai. Nadha. Varumo
Ennil Vaazhuvaan
Njanum. Neeyum. Onnai Theerum
Swarggiyamee Nimisham

Hrudhayam Orukki, Kaathirippu
Yeshu Nadha, Ennil Nee Nirayoo

Navil. Madhuvaai. Natha. Varumo
Ennil Vaazhuvaan
Njanum. Neeyum. Onnai Theerum
Swarggiyamee Nimisham

Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published.




Views 325.  Song ID 5393


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.