Malayalam Lyrics

| | |

A A A

M നവ്യചൈതന്യമായ്
രക്ഷയിന്‍ ദീപമായ്‌
നവ്യചൈതന്യമായ്
രക്ഷയിന്‍ ദീപമായ്‌
ദൂരെ നിന്നു വന്നൊരു
താരകത്തിന്‍ കീഴിലായ്
F നവ്യചൈതന്യമായ്
രക്ഷയിന്‍ ദീപമായ്‌
നവ്യചൈതന്യമായ്
രക്ഷയിന്‍ ദീപമായ്‌
ദൂരെ നിന്നു വന്നൊരു
താരകത്തിന്‍ കീഴിലായ്
M ഒരു പുല്‍ക്കൂട്ടിന്നുള്ളില്‍
കാലി കിടാങ്ങള്‍ക്കിടയില്‍
അത്യുന്നതന്‍ ജാതനായി
F ആ വേളയില്‍ മാലാഖമാര്‍ ഒരുകൂട്ടമായ്
പാറി ചെന്നോരെ രാഗത്തിലായ്
ഒരേ താളത്തിലായ്
ഒന്നിച്ചൊന്നായ് പാടി
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
—————————————–
M ആ ദിവ്യ രാവില്‍, നീ ജനിച്ചതുപോല്‍
ആ ദേശമാകേ, ശോഭയേറിയപോല്‍
F ആ ദിവ്യ രാവില്‍, നീ ജനിച്ചതുപോല്‍
ആ ദേശമാകേ, ശോഭയേറിയപോല്‍
M ഞങ്ങടെ മാനതാരൊരു ബെത്‌ലഹേമായ്‌ തീര്‍ത്തീടവേ
F നീ അതില്‍ ഒരു നാളമായ് എന്നും നിറയേണമേ
A ഞാനെന്നും പാടും
നിന്‍ സ്‌തുതി ഗീതം നിനക്കായി, നാഥാ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
M നവ്യചൈതന്യമായ്
രക്ഷയിന്‍ ദീപമായ്‌
നവ്യചൈതന്യമായ്
രക്ഷയിന്‍ ദീപമായ്‌
ദൂരെ നിന്നു വന്നൊരു
താരകത്തിന്‍ കീഴിലായ്
F നവ്യചൈതന്യമായ്
രക്ഷയിന്‍ ദീപമായ്‌
നവ്യചൈതന്യമായ്
രക്ഷയിന്‍ ദീപമായ്‌
ദൂരെ നിന്നു വന്നൊരു
താരകത്തിന്‍ കീഴിലായ്
M ഒരു പുല്‍ക്കൂട്ടിന്നുള്ളില്‍
കാലി കിടാങ്ങള്‍ക്കിടയില്‍
അത്യുന്നതന്‍ ജാതനായി
F ആ വേളയില്‍ മാലാഖമാര്‍ ഒരുകൂട്ടമായ്
പാറി ചെന്നോരെ രാഗത്തിലായ്
ഒരേ താളത്തിലായ്
ഒന്നിച്ചൊന്നായ് പാടി
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Navya Chaithanyamayi Rakshayin Deepamayi | നവ്യ ചൈതന്യമായ് രക്ഷയിന്‍ ദീപമായ്‌ Navya Chaithanyamayi Rakshayin Deepamayi Lyrics | Navya Chaithanyamayi Rakshayin Deepamayi Song Lyrics | Navya Chaithanyamayi Rakshayin Deepamayi Karaoke | Navya Chaithanyamayi Rakshayin Deepamayi Track | Navya Chaithanyamayi Rakshayin Deepamayi Malayalam Lyrics | Navya Chaithanyamayi Rakshayin Deepamayi Manglish Lyrics | Navya Chaithanyamayi Rakshayin Deepamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navya Chaithanyamayi Rakshayin Deepamayi Christian Devotional Song Lyrics | Navya Chaithanyamayi Rakshayin Deepamayi Christian Devotional | Navya Chaithanyamayi Rakshayin Deepamayi Christian Song Lyrics | Navya Chaithanyamayi Rakshayin Deepamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Navya Chaithanyamaai
Rakshayin Deepamaai
Navya Chaithanyamaai
Rakshayin Deepamaai
Dhoore Ninnu Vannoru
Tharakathin Keezhilaai

Navya Chaithanyamai
Rakshayin Deepamaai
Navya Chaithanyamai
Rakshayin Deepamaai
Dhoore Ninnu Vannoru
Tharakathin Keezhilaai

Oru Pulkkoottin Ullil
Kaali Kidaangalkkidayil
Athyunnathan Jaathanaai

Aa Velayil Malakhamar Orukoottamaai
Paari Chennore Raagathilaai
Ore Thaalathilaai
Onnichonnaai Paadi

Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya

-----

Aa Divya Raavil, Nee Janichathu Pol
Aa Deshamaake, Shobhayeriyapol
Aa Divya Raavil, Nee Janichathu Pol
Aa Deshamaake, Shobhayeriyapol

Njangade Manatharoru Bethlahemaai Theertheedave
Nee Athiloru Naalamaai Ennum Nirayename
Njan Ennum Paadum
Nin Sthuthi Geetham Ninakaayi, Nadha

Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya

Navya Chaithanyamayi
Rakshayin Deepamaai
Navya Chaithanyamayi
Rakshayin Deepamaai
Dhoore Ninnu Vannoru
Thaarakathin Keezhilaai

Navya Chaithanyamaayi
Rakshayin Deepamaai
Navya Chaithanyamaayi
Rakshayin Deepamaai
Dhoore Ninnu Vannoru
Thaarakathin Keezhilaai

Oru Pulkkoottin Ullil
Kaali Kidaangalkkidayil
Athyunnathan Jaathanaai

Aa Velayil Malakhamar Orukoottamaai
Paari Chennore Raagathilaai
Ore Thaalathilaai
Onnichonnaai Paadi

Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *




Views 47.  Song ID 6618


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.