M | നായകാ ജീവദായകാ യേശുവേ എന്‍ സ്നേഹഗായകാ |
F | നായകാ ജീവദായകാ യേശുവേ എന്‍ സ്നേഹഗായകാ |
M | നമിച്ചീടുന്നു നിന്നെ സ്തുതിച്ചീടുന്നു യേശുവേ എന്‍ സ്നേഹഗായകാ |
F | നായകാ ജീവദായകാ യേശുവേ എന്‍ സ്നേഹഗായകാ |
—————————————– | |
M | തമസ്സിലുഴലുമെന്‍ ജീവിത നൗകയില്‍ പ്രകാശമരുളൂ പ്രഭാതമലരെ |
F | തമസ്സിലുഴലുമെന്‍ ജീവിത നൗകയില്‍ പ്രകാശമരുളൂ പ്രഭാതമലരെ |
M | പ്രണാമമുക്തങ്ങള് എകിടാമെന്നും പ്രണാമമന്ത്രങ്ങള് ചൊല്ലിടാം |
F | നായകാ ജീവദായകാ യേശുവേ എന്‍ സ്നേഹഗായകാ |
M | നമിച്ചീടുന്നു നിന്നെ സ്തുതിച്ചീടുന്നു യേശുവേ എന്‍ സ്നേഹഗായകാ |
—————————————– | |
F | മധുരിമ നിറയും നിന് സ്നേഹമാം തണലില്‍ ആശ്വാസമേകൂ എന്നാത്മനാഥാ |
M | മധുരിമ നിറയും നിന് സ്നേഹമാം തണലില്‍ ആശ്വാസമേകൂ എന്നാത്മനാഥാ |
F | പ്രകാശധാരകള്‍ പൊഴിയുകയെന്നില് പ്രപഞ്ചതാതാ നിന് കനിവോടെ |
M | നായകാ ജീവദായകാ യേശുവേ എന്‍ സ്നേഹഗായകാ |
F | നമിച്ചീടുന്നു നിന്നെ സ്തുതിച്ചീടുന്നു യേശുവേ എന്‍ സ്നേഹഗായകാ യേശുവേ എന്‍ സ്നേഹഗായകാ യേശുവേ എന്‍ സ്നേഹഗായകാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Yeshuve En Sneha Gaayaka
Nayaka Jeevadhayaka
Yeshuve En Sneha Gaayaka
Namichidunnu Ninne Sthuthichidunnu
Yeshuve En Sneha Gaayaka
Nayaka Jeevadhayaka
Yeshuve En Sneha Gaayaka
-------
Thamassil Uzhalumen Jeevitha Naukayil
Prekshamaruloo Prebhatha Malare
Thamassil Uzhalumen Jeevitha Naukayil
Prekshamaruloo Prebhatha Malare
Prenaama Muthangal Eakidam Ennum
Prenama Manthrangal Chollidam
Nayaka Jeevadhayaka
Yeshuve En Sneha Gaayaka
Namichidunnu Ninne Sthuthichidunnu
Yeshuve En Sneha Gaayaka
-------
Madhurima Nireyum Nin Snehamam Thanalil
Aaswasamekoo En Aathma Nadha
Madhurima Nireyum Nin Snehamam Thanalil
Aaswasamekoo En Aathma Nadha
Prekasha Dharakal Pozhiyuka Ennil
Prepancha Thatha Nee Kanivode
Nayaka Jeevadhayaka
Yeshuve En Sneha Gaayaka
Namichidunnu Ninne Sthuthichidunnu
Yeshuve En Sneha Gaayaka
Yeshuve En Sneha Gaayaka
Yeshuve En Sneha Gaayaka
No comments yet