Malayalam Lyrics
My Notes
M | നീ ചെറുതായീശോ എന്നെ വലുതാക്കുവാന്‍ |
F | ഗോതമ്പുമണി പോല്‍ നീ മുറിഞ്ഞുടല് നിണമാര്ന്നിതാ |
A | എന്റെ പാപങ്ങളെ, ക്രൂശിനാല്‍ മൂടി നീ അതിരില്ലാത്ത ദയ തൂകി നീ |
A | നീ ചെറുതായീശോ എന്നെ വലുതാക്കുവാന്‍ |
—————————————– | |
M | ക്രൂരതയോടെ, പിഴ തേടിവന്നവര്‍ പക വീട്ടുവാനായി തങ്ങി |
F | ആരവമോടെ വിധി വാക്യമോതാന്‍ വിരല്‍ ചൂണ്ടിനിന്നവര്‍ ചുറ്റും |
M | എന്റെ വായ് മൂടിയെന്‍, നെഞ്ചില്‍ വാള്‍ വീഴ്‌ത്തവേ |
F | കൈവിലങ്ങേകിയെന്, കണ്ണുനീര്‍ വീഴ്‌ത്തവേ |
A | എന്നെ മാറോടു ചേര്‍ത്തേശു നീ |
A | നീ ചെറുതായീശോ എന്നെ വലുതാക്കുവാന്‍ |
—————————————– | |
F | ആരിലും കുറ്റം, കാണാതിരിക്കാന്‍ ആത്മാര്‍ത്ഥമായി ഞാന്‍ ശ്രമിച്ചു |
M | ആര്‍ദ്രതയോടെ, അലിവുള്ള സ്നേഹം നല്‍കാനായോടിയെന്‍ നാഥന്‍ |
F | എന്നെ ഒഴിവാക്കുവാനുള്ള, പഴുതു നോക്കി |
M | വഴിയടച്ചൊതുക്കാന്‍, കെണിയൊരുക്കിടുമ്പോള് |
A | എന്നെ കുരിശാല്‍ മറച്ചേശു നീ |
F | നീ ചെറുതായീശോ എന്നെ വലുതാക്കുവാന്‍ |
M | ഗോതമ്പുമണി പോല്‍ നീ മുറിഞ്ഞുടല് നിണമാര്ന്നിതാ |
A | എന്റെ പാപങ്ങളെ, ക്രൂശിനാല്‍ മൂടി നീ അതിരില്ലാത്ത ദയ തൂകി നീ |
A | നീ ചെറുതായീശോ എന്നെ വലുതാക്കുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee Cheruthai Eesho Enne Valuthakkuvan Gothambu Mani Pol Nee | നീ ചെറുതായീശോ എന്നെ വലുതാക്കുവാന്‍ Nee Cheruthai Eesho Enne Valuthakkuvan Lyrics | Nee Cheruthai Eesho Enne Valuthakkuvan Song Lyrics | Nee Cheruthai Eesho Enne Valuthakkuvan Karaoke | Nee Cheruthai Eesho Enne Valuthakkuvan Track | Nee Cheruthai Eesho Enne Valuthakkuvan Malayalam Lyrics | Nee Cheruthai Eesho Enne Valuthakkuvan Manglish Lyrics | Nee Cheruthai Eesho Enne Valuthakkuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Cheruthai Eesho Enne Valuthakkuvan Christian Devotional Song Lyrics | Nee Cheruthai Eesho Enne Valuthakkuvan Christian Devotional | Nee Cheruthai Eesho Enne Valuthakkuvan Christian Song Lyrics | Nee Cheruthai Eesho Enne Valuthakkuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Valuthaakkuvan
Gothambu Mani Pol Nee
Murinjudal Ninamaarnnitha
Ente Paapangale, Krooshinal Moodi Nee
Athirillaatha Dhaya Thooki Nee
Nee Cheruthayeesho
Enne Valuthaakkuvan
-----
Kroorathayode, Pizha Thedi Vannavar
Paka Veetuvannayi Thangi
Aravamode Vidhi Vakyamodhan
Viral Choondi Ninnavar Chuttum
Ente Vai Moodi En, Nenjil Val Veezhthave
Kaivilangekiyen Kannuneer Veezhthave
Enne Maarodu Chertheshu Nee
Nee Cheruthayeesho
Enne Valuthaakkuvan
-----
Aarilum Kuttam, Kaanaathirikkan
Aathmarthammai Njan Shramichu
Aardhrathayode, Alivulla Sneham
Nalkaanai Odiyen Nadhan
Enne Ozhivaakkuvaanulla Pazhuthu Nokki
Vazhiyadachothukkaan, Keniyorukkidumbol
Enne Kurishaal Maracheshu Nee
Nee Cheruthayeesho
Enne Valuthaakkuvan
Gothambu Mani Pol Nee
Murinjudal Ninamaarnnitha
Ente Paapangale, Krooshinal Moodi Nee
Athirillaatha Dhaya Thooki Nee
Nee Cheruthayeesho
Enne Valuthaakkuvan
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet