M | നീയെന്നെ മറന്നോ നാഥാ എന്‍ ഹൃദയം ഉരുകുന്നു ദേവാ |
F | നീയെന്നെ മറന്നോ നാഥാ എന്‍ ഹൃദയം ഉരുകുന്നു ദേവാ |
M | നീയെന്നെ വെടിഞ്ഞോ ദേവാ എന്‍ മാനസം നീറുന്നു നാഥാ |
F | നീയെന്നെ വെടിഞ്ഞോ ദേവാ എന്‍ മാനസം നീറുന്നു നാഥാ |
A | നീയെന്നെ മറന്നോ നാഥാ എന്‍ ഹൃദയം ഉരുകുന്നു ദേവാ |
—————————————– | |
M | ആകുലനാണു ഞാന്‍ രോഗങ്ങള്‍ പേറുന്നു നീയെന്നെ മറന്നോ നാഥാ |
🎵🎵🎵 | |
F | ആകുലനാണു ഞാന്‍ രോഗങ്ങള്‍ പേറുന്നു നീയെന്നെ മറന്നോ നാഥാ |
M | ആഴിയില്‍ താഴുന്നോന്‍ കരയറിയാത്തവന്‍ നീയെന്നെ വെടിഞ്ഞോ ദേവാ |
F | ആഴിയില്‍ താഴുന്നോന്‍ കരയറിയാത്തവന്‍ നീയെന്നെ വെടിഞ്ഞോ ദേവാ |
A | നീയെന്നെ മറന്നോ നാഥാ എന്‍ ഹൃദയം ഉരുകുന്നു ദേവാ |
—————————————– | |
F | ആലവിട്ടോടിയ ആടിനെപ്പോലെ ഞാന്‍ നീയെന്നെ മറന്നോ നാഥാ |
🎵🎵🎵 | |
M | ആലവിട്ടോടിയ ആടിനെപ്പോലെ ഞാന്‍ നീയെന്നെ മറന്നോ നാഥാ |
F | ആനന്ദം തേടി ഞാന്‍ അങ്ങയെ കൈവിട്ടു നീയെന്നെ വെടിഞ്ഞോ ദേവാ |
M | ആനന്ദം തേടി ഞാന്‍ അങ്ങയെ കൈവിട്ടു നീയെന്നെ വെടിഞ്ഞോ ദേവാ |
F | നീയെന്നെ മറന്നോ നാഥാ എന്‍ ഹൃദയം ഉരുകുന്നു ദേവാ |
M | നീയെന്നെ മറന്നോ നാഥാ എന്‍ ഹൃദയം ഉരുകുന്നു ദേവാ |
F | നീയെന്നെ വെടിഞ്ഞോ ദേവാ എന്‍ മാനസം നീറുന്നു നാഥാ |
M | നീയെന്നെ വെടിഞ്ഞോ ദേവാ എന്‍ മാനസം നീറുന്നു നാഥാ |
A | നീയെന്നെ മറന്നോ നാഥാ എന്‍ ഹൃദയം ഉരുകുന്നു ദേവാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
En Hrudhayam Urukunnu Deva
Nee Enne Maranno Nadha
En Hrudhayam Urukunnu Deva
Nee Enne Vedinjo Deva
En Maanasam Neerunnu Nadha
Nee Enne Vedinjo Deva
En Maanasam Neerunnu Nadha
Nee Enne Maranno Nadha
En Hrudhayam Urukunnu Deva
-------
Aakulananu Njan Rogangal Perunnu
Nee Enne Maranno Nadha
Aakulananu Njan Rogangal Perunnu
Nee Enne Maranno Nadha
Aazhiyil Thazhunnon Karayariyathavan
Nee Enne Vedinjo Deva
Aazhiyil Thazhunnon Karayariyathavan
Nee Enne Vedinjo Deva
Nee Enne Maranno Nadha
En Hrudhayam Urukunnu Deva
-------
Aala Vittodiya Aadineppole Njan
Nee Enne Maranno Nadha
Aala Vittodiya Aadineppole Njan
Nee Enne Maranno Nadha
Aanandham Thedi Njan Angaye Kaivittu
Nee Enne Vedinjo Deva
Aanandham Thedi Njan Angaye Kaivittu
Nee Enne Vedinjo Deva
Nee Enne Maranno Nadha
En Hrudhayam Urukunnu Deva
-------
(EXTRA STANZA)
Snehitharillathon Vairikaleriyon
Nee Enne Maranno Nadha
Snehitharillathon Vairikaleriyon
Nee Enne Maranno Nadha
Ullam Thakarnnavan Uttavarillathon
Nee Enne Vedinjo Deva
Ullam Thakarnnavan Uttavarillathon
Nee Enne Vedinjo Deva
Nee Enne Maranno Nadha
En Hrudhayam Urukunnu Deva
Nee Enne Maranno Nadha
En Hrudhayam Urukunnu Deva
Nee Enne Vedinjo Deva
En Maanasam Neerunnu Nadha
Nee Enne Vedinjo Deva
En Maanasam Neerunnu Nadha
Nee Enne Maranno Nadha
En Hrudhayam Urukunnu Deva
No comments yet