M | നീ എന്റെ സങ്കേതവും നീ എന്റെ കോട്ടയും നീ എന്റെ പ്രാണനാഥന്‍ നീ എന്‍ ദൈവം |
F | നീ എന്റെ സങ്കേതവും നീ എന്റെ കോട്ടയും നീ എന്റെ പ്രാണനാഥന്‍ നീ എന്‍ ദൈവം |
M | ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ തേടും നിന്‍ മുഖം ജീവ കാലമെല്ലാം |
F | സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ് അടിയനിതാ. |
A | അടിയനിതാ.. ദേവാ (ഈശോ), അടിയനിതാ.. ദേവാ (ഈശോ).. അടിയനിതാ.. ദേവാ (ഈശോ), അടിയനിതാ…. |
—————————————– | |
M | നീ എന്റെ രക്ഷകനും നീ എന്റെ വൈദ്യനും നീ എന്റെ ആലംബവും നീ എന്‍ ദൈവം |
F | നീ എന്റെ രക്ഷകനും നീ എന്റെ വൈദ്യനും നീ എന്റെ ആലംബവും നീ എന്‍ ദൈവം |
M | ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ തേടും നിന്‍ മുഖം ജീവ കാലമെല്ലാം |
F | സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ് അടിയനിതാ. |
A | അടിയനിതാ.. ദേവാ (ഈശോ), അടിയനിതാ.. ദേവാ (ഈശോ).. അടിയനിതാ.. ദേവാ (ഈശോ), അടിയനിതാ…. |
—————————————– | |
F | നീ എന്റെ പാലകനും നീ എന്റെ ആശ്വാസവും നീ എന്റെ മറവിടവും. നീ എന്‍ ദൈവം |
M | നീ എന്റെ പാലകനും നീ എന്റെ ആശ്വാസവും നീ എന്റെ മറവിടവും. നീ എന്‍ ദൈവം |
M | ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ തേടും നിന്‍ മുഖം ജീവ കാലമെല്ലാം |
F | സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ് അടിയനിതാ. |
A | ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ തേടും നിന്‍ മുഖം ജീവ കാലമെല്ലാം |
A | സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ് അടിയനിതാ. |
A | അടിയനിതാ.. ദേവാ (ഈശോ), അടിയനിതാ.. ദേവാ (ഈശോ).. അടിയനിതാ.. ദേവാ (ഈശോ), അടിയനിതാ…. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nee Ente Kottayum
Nee Ente Praana Naadhan
Nee En Daivam
Nee Ente Sankethavum,
Nee Ente Kottayum
Nee Ente Praana Naadhan
Nee En Daivam
Aaradhikkum Njan Purna Hridayamode
Thedum Nin Mukam Jeeva Kaalamellam
Sevichidum Njan En Sarvavumay Adiyanitha
Adiyanitha... Deva, Adiyanitha... Deva..
Adiyanitha... Deva, Adiyanitha
----
Nee Ente Rakshakanum
Nee Ente Vaidhyanum
Nee Ente Aalambavum

Nee Ente Palakanum
Nee Ente Aashwaasavum
Nee Ente Maravidavum

No comments yet