Malayalam Lyrics

| | |

A A A

My Notes
M നീ എന്റെ സര്‍വ്വവും, നീ എനിക്കുള്ളവന്‍
നീ എന്റെ സര്‍വ്വവും, എല്ലാറ്റിലും
നിന്‍ ജീവന്‍ എന്‍ പേര്‍ക്കായ്, തന്നതിനാല്‍
നീ എന്റെ സര്‍വ്വവും, എല്ലാറ്റിലും
F നീ എന്റെ സര്‍വ്വവും, നീ എനിക്കുള്ളവന്‍
നീ എന്റെ സര്‍വ്വവും, എല്ലാറ്റിലും
നിന്‍ ജീവന്‍ എന്‍ പേര്‍ക്കായ്, തന്നതിനാല്‍
നീ എന്റെ സര്‍വ്വവും, എല്ലാറ്റിലും
A തേനിലും മധുരമാം, തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
A തേനിലും മധുരമാം, തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
—————————————–
F നീ എന്റെ രക്ഷകന്‍, നീ എന്റെ ദൈവവും
നീ മാത്രമാണെന്‍ സങ്കേതവും
നിന്‍ പാദത്തില്‍ ഞാന്‍, കുമ്പിടുന്നു
നിന്‍ നാമം വാഴ്‌ത്തി പാടിടുന്നു
M നീ എന്റെ രക്ഷകന്‍, നീ എന്റെ ദൈവവും
നീ മാത്രമാണെന്‍ സങ്കേതവും
നിന്‍ പാദത്തില്‍ ഞാന്‍, കുമ്പിടുന്നു
നിന്‍ നാമം വാഴ്‌ത്തി പാടിടുന്നു
A തേനിലും മധുരമാം, തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
A തേനിലും മധുരമാം, തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
—————————————–
M നീ എന്റെ വൈദ്യനും, നീ എന്റെ സൗഖ്യവും
നീ എന്റെ ശക്തിയും എന്നേശുവേ
ക്രൂശതിലെനിക്കായ് യാഗമായി
നിന്നടിപ്പിണരാല്‍ സൗഖ്യമേകി
F നീ എന്റെ വൈദ്യനും, നീ എന്റെ സൗഖ്യവും
നീ എന്റെ ശക്തിയും എന്നേശുവേ
ക്രൂശതിലെനിക്കായ് യാഗമായി
നിന്നടിപ്പിണരാല്‍ സൗഖ്യമേകി
A തേനിലും മധുരമാം, തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
A തേനിലും മധുരമാം, തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
—————————————–
F നീ എന്റെ കീര്‍ത്തിയും, നീ എന്‍ പുകഴ്‌ച്ചയും
നീ എന്റെ നന്മയും, എന്നേശുവേ
നിന്‍ പാദസേവ ഞാന്‍, ചെയ്‌തീടുവാന്‍
എന്നുള്ളത്തിന്റെ ആശയതെ
M നീ എന്റെ കീര്‍ത്തിയും, നീ എന്‍ പുകഴ്‌ച്ചയും
നീ എന്റെ നന്മയും, എന്നേശുവേ
നിന്‍ പാദസേവ ഞാന്‍, ചെയ്‌തീടുവാന്‍
എന്നുള്ളത്തിന്റെ ആശയതെ
A നീ എന്റെ സര്‍വ്വവും, നീ എനിക്കുള്ളവന്‍
നീ എന്റെ സര്‍വ്വവും, എല്ലാറ്റിലും
നിന്‍ ജീവന്‍ എന്‍ പേര്‍ക്കായ്, തന്നതിനാല്‍
നീ എന്റെ സര്‍വ്വവും, എല്ലാറ്റിലും
A തേനിലും മധുരമാം, തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
A തേനിലും മധുരമാം, തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee Ente Sarvavum Nee Enikkullavan | നീ എന്റെ സര്‍വ്വവും, നീ എനിക്കുള്ളവന്‍ നീ എന്റെ സര്‍വ്വവും, എല്ലാറ്റിലും Nee Ente Sarvavum Nee Enikkullavan Lyrics | Nee Ente Sarvavum Nee Enikkullavan Song Lyrics | Nee Ente Sarvavum Nee Enikkullavan Karaoke | Nee Ente Sarvavum Nee Enikkullavan Track | Nee Ente Sarvavum Nee Enikkullavan Malayalam Lyrics | Nee Ente Sarvavum Nee Enikkullavan Manglish Lyrics | Nee Ente Sarvavum Nee Enikkullavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Ente Sarvavum Nee Enikkullavan Christian Devotional Song Lyrics | Nee Ente Sarvavum Nee Enikkullavan Christian Devotional | Nee Ente Sarvavum Nee Enikkullavan Christian Song Lyrics | Nee Ente Sarvavum Nee Enikkullavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nee Ente Sarvvavum, Nee Enikkullavan
Nee Ente Sarvvavum, Ellaattilum
Nin Jeevan En Perkaai, Thannathinaal
Nee Ente Sarvvavum, Ellaattilum

Nee Ente Sarvvavum, Nee Enikkullavan
Nee Ente Sarvvavum, Ellaattilum
Nin Jeevan En Perkaai, Thannathinaal
Nee Ente Sarvvavum, Ellaattilum

Thenilum Madhuramaam, Thenilum Madhuramaam
Yeshu Kristhu Maadhuryavaan
Ruchichu Nokki Njan Karthan Krupakale
Yeshu Kristhu Maadhuryavaan

Thenilum Madhuramaam, Thenilum Madhuramaam
Yeshu Kristhu Maadhuryavaan
Ruchichu Nokki Njan Karthan Krupakale
Yeshu Kristhu Madhuryavaan

-----

Neeyente Rakshakan, Nee Ente Daivavum
Nee Mathramanen Sankethavum
Nin Paadhathil Njan, Kumbidunnu
Nin Naamam Vaazhthi Padidunnu

Neeyente Rakshakan, Nee Ente Daivavum
Nee Mathramanen Sankethavum
Nin Paadhathil Njan, Kumbidunnu
Nin Naamam Vaazhthi Padidunnu

Thenilum Madhuramaam, Thenilum Madhuramaam
Yeshu Kristhu Maadhuryavaan
Ruchichu Nokki Njan Karthan Krupakale
Yeshu Kristhu Maadhuryavaan

Thenilum Madhuramaam, Thenilum Madhuramaam
Yeshu Kristhu Maadhuryavaan
Ruchichu Nokki Njan Karthan Krupakale
Yeshu Kristhu Madhuryavaan

-----

Nee Ente Vaidhyanum, Nee Ente Saukhyavum
Nee Ente Shakthiyum Enneshuve
Krooshithil Enikkaai Yaagamaai
Ninnadippinaraal Saukhyameki

Nee Ente Vaidhyanum, Nee Ente Saukhyavum
Nee Ente Shakthiyum Enneshuve
Krooshithil Enikkaai Yaagamaai
Ninnadippinaraal Saukhyameki

Thenilum Madhuramam, Thenilum Madhuramam
Yeshu Kristhu Madhuryavaan
Ruchichu Nokki Njan Karthan Kripakale
Yeshu Kristhu Madhuryavaan

Thenilum Madhuramam, Thenilum Madhuramam
Yeshu Kristhu Madhuryavaan
Ruchichu Nokki Njan Karthan Kripakale
Yeshu Kristhu Madhuryavaan

-----

Nee Ente Keerthiyum, Nee En Pukazhchayum
Nee Ente Nanmayum, Enneshuve
Nin Padha Seva Njan, Cheytheeduvaan
Ennullathinte Aashayathe

Nee Ente Keerthiyum, Nee En Pukazhchayum
Nee Ente Nanmayum, Enneshuve
Nin Padha Seva Njan, Cheytheeduvaan
Ennullathinte Aashayathe

Nee Ente Sarvavum, Nee Enikkullavan
Nee Ente Sarvavum, Ellattilum
Nin Jeevan En Perkaai, Thannathinaal
Nee Ente Sarvavum, Ellattilum

Thenilum Madhuramaam, Thenilum Madhuramaam
Yeshu Kristhu Maadhuryavaan
Ruchichu Nokki Njan Karthan Krupakale
Yeshu Kristhu Maadhuryavaan

Thenilum Madhuramaam, Thenilum Madhuramaam
Yeshu Kristhu Maadhuryavaan
Ruchichu Nokki Njan Karthan Krupakale
Yeshu Kristhu Madhuryavaan

Nee Ente Neeyente Sarvvavum Sarvavum Neeyenikkullavan Neeyenikullavan Enikkullavan Enikullavan Madhuramam Maadhuryavan Madhuryavan thenilum thennilum


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *




Views 296.  Song ID 10281


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.