M | നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ |
F | നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ |
A | കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ |
A | നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ |
—————————————– | |
M | എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ |
F | എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ |
M | നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ |
A | നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ |
—————————————– | |
F | അപമാനത്തിന്‍ അഗ്നിയിലെരിയും ഇടയകന്യക ഞാന്‍ |
M | അപമാനത്തിന്‍ അഗ്നിയിലെരിയും ഇടയകന്യക ഞാന്‍ |
F | ഈ ശരപഞ്ജരം വെടിയാന്‍ കനിയൂ യേശുമാതാവേ അമ്മേ കനിവിന്‍ കേദാരമേ |
A | നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ |
A | കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ |
A | നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Neeyen Abhayamalle
Amme Neeyen Abhayamalle
Nee Ente Vellicham Jeevante Thelicham
Neeyen Abhayamalle
Amme Neeyen Abhayamalle
Kaivediyaruthe Kanyaamariyame
Kanivin Kedaarame
Amme Kanivin Kedaarame
Nee Ente Vellicham Jeevante Thelicham
Neeyen Abhayamalle
Amme Neeyen Abhayamalle
----------
Ente Hrudhayam Thalarum Neram
Enikku Thaangaay Nilkkename
Ente Hrudhayam Thalarum Neram
Enikku Thaangaay Nilkkename
Ninte Daya Than Kalppadavil Nee
Enne Iruthename
Amme Kanivin Kedaarame
Nee Ente Vellicham Jeevante Thelicham
Neeyen Abhayamalle
Amme Neeyen Abhayamalle
----------
Apamaanathin Agniyil Eriyum
Idayakanyaka Njaan
Ee Sarapancharam Vediyaan Kaniyoo
Yesumaathaave
Amme Kanivin Kedaarame
Nee Ente Vellicham Jeevante Thelicham
Neeyen Abhayamalle
Amme Neeyen Abhayamalle
Kaivediyaruthe Kanyaamariyame
Kanivin Kedaarame
Amme Kanivin Kedaarame
Nee Ente Vellicham Jeevante Thelicham
Neeyen Abhayamalle
Amme Neeyen Abhayamalle
No comments yet