Nee Thakarnnavan Anno Makane


Kester

in

Aaba Daivam

M നീ തകര്‍ന്നവനാണോ മകനെ
നീ തകര്‍ന്നവളാണോ മകളെ
ഞാന്‍ നിന്‍ രക്ഷകന്‍, നിന്റെ തകര്‍ച്ചകളെല്ലാം
നന്മയായ് മാറ്റുന്നവന്‍
യേശുനായകന്‍
F നീ തകര്‍ന്നവനാണോ മകനെ
നീ തകര്‍ന്നവളാണോ മകളെ
ഞാന്‍ നിന്‍ രക്ഷകന്‍, നിന്റെ തകര്‍ച്ചകളെല്ലാം
നന്മയായ് മാറ്റുന്നവന്‍
യേശുനായകന്‍
—————————————–
M നീ രോഗിയാണോ മകനെ
നീ രോഗിണിയാണോ മകളെ
F നീ രോഗിയാണോ മകനെ
നീ രോഗിണിയാണോ മകളെ
A ഞാന്‍ നിന്‍ രക്ഷകന്‍, സൗഖ്യദായകന്‍
നിന്റെ വേദന അറിയുന്നവന്‍
യേശുനായകന്‍
A നീ തകര്‍ന്നവനാണോ മകനെ
നീ തകര്‍ന്നവളാണോ മകളെ
ഞാന്‍ നിന്‍ രക്ഷകന്‍, നിന്റെ തകര്‍ച്ചകളെല്ലാം
നന്മയായ് മാറ്റുന്നവന്‍
യേശുനായകന്‍
—————————————–
F നീ പാപിയാണോ മകനെ
നീ പാപിനിയാണോ മകളെ
M നീ പാപിയാണോ മകനെ
നീ പാപിനിയാണോ മകളെ
A ഞാന്‍ നിന്റെ രക്ഷകന്‍, പാപമോചകന്‍
നിന്‍റെ ജീവിതമറിയുന്നവന്‍
യേശുനായകന്‍
A നീ തകര്‍ന്നവനാണോ മകനെ
നീ തകര്‍ന്നവളാണോ മകളെ
ഞാന്‍ നിന്‍ രക്ഷകന്‍, നിന്റെ തകര്‍ച്ചകളെല്ലാം
നന്മയായ് മാറ്റുന്നവന്‍
യേശുനായകന്‍
A നീ തകര്‍ന്നവനാണോ മകനെ
നീ തകര്‍ന്നവളാണോ മകളെ
ഞാന്‍ നിന്‍ രക്ഷകന്‍, നിന്റെ തകര്‍ച്ചകളെല്ലാം
നന്മയായ് മാറ്റുന്നവന്‍
യേശുനായകന്‍
A യേശുനായകന്‍
യേശുനായകന്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Nee Thakarnnavan Anno Makane
Nee Thakarnnaval Anno Makale
Njan Nin Rakshakan, Ninte Thakarchakal Ellam
Nanmayayi Maattunnavan
Yeshu Nayakan

Nee Thakarnnavan Anno Makane
Nee Thakarnnaval Anno Makale
Njan Nin Rakshakan, Ninte Thakarchakal Ellam
Nanmayayi Maattunnavan
Yeshu Nayakan

-----

Nee Rogi Anno Makane
Nee Rogini Anno Makale
Nee Rogi Anno Makane
Nee Rogini Anno Makale

Njan Nin Rakshakan, Saukhya Dhayakan
Ninte Vedhana Ariyunnavan
Yeshu Nayakan

Nee Thakarnavan Anno Makane
Nee Thakarnnaval Anno Makale
Njan Nin Rakshakan, Ninte Thakarchakal Ellam
Nanmayayi Maattunnavan
Yeshu Nayakan

-----

Nee Paapi Anno Makane
Nee Paapini Anno Makale
Nee Paapi Anno Makane
Nee Paapini Anno Makale

Njan Ninte Rakshakan, Paapa Mochakan
Ninte Jeevitham Ariyunnavan
Yeshu Nayakan

Nee Thakarnnavan Anno Makane
Nee Thakarnnaval Anno Makale
Njan Nin Rakshakan, Ninte Thakarchakal Ellam
Nanmayayi Maattunnavan
Yeshu Nayakan

Nee Thakarnnavan Anno Makane
Nee Thakarnnaval Anno Makale
Njan Nin Rakshakan, Ninte Thakarchakal Ellam
Nanmayayi Maattunnavan
Yeshu Nayakan
Yeshu Nayakan
Yeshu Nayakan

Your email address will not be published. Required fields are marked *




Views 58.  Song ID 4183

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.