Malayalam Lyrics
My Notes
M | നീലാകാശക്കോണില്‍, തൂവെണ്മേഘത്തേരില്‍ ആഗതനാകും മിശിഹാ നാഥനു സുരഗീതം പാടാം |
F | ആകാശത്തിന്‍ കീഴില്‍, മാനവ രക്ഷകനായി നിത്യം വാഴും യേശു മഹേശനു ജയഗീതം പാടാം |
M | കരഘോഷത്താല്‍ കിന്നരവീണകളാല്‍ |
F | സ്‌തുതി വചനത്താല്‍, തിരുഗീതികളാല്‍ |
A | സൈന്യങ്ങള്‍ തന്‍ നാഥനു നിത്യം കീര്‍ത്തനമേകീടാം |
A | നീലാകാശക്കോണില്‍, തൂവെണ്മേഘത്തേരില്‍ ആഗതനാകും മിശിഹാ നാഥനു സുരഗീതം പാടാം |
A | ആകാശത്തിന്‍ കീഴില്‍, മാനവ രക്ഷകനായി നിത്യം വാഴും യേശു മഹേശനു ജയഗീതം പാടാം |
—————————————– | |
M | നീലാംബരമേ വാരൊളി തിങ്ങും താരകളേ വാര്‍മഴവില്ലേ നിന്നൊളിയാല്‍ പുഞ്ചിരി തൂകും പൊന്നും കതിരവനേ |
F | കാട്ടാറുകളേ കളകളമോതും അരുവികളേ പൂങ്കുരുവികളേ ആഴികളേ ചിന്നിച്ചിതറും പൂത്തിരമാലകളേ |
M | വാഴ്ത്തിപ്പാടിടുവിന്‍, കാഹളമേകിടുവിന്‍ |
F | സുരഭില ഗീതികളാല്‍, ഒന്നായ് ചേര്‍ന്നിടുവിന്‍ |
A | ഉന്നതനീശന്‍ നിത്യമഹോന്നതന്‍ യേശുമഹേശനവന്‍ മന്നില്‍ മാനവ രക്ഷയൊരുക്കാന്‍ ജീവന്‍ നല്‍കിയവന്‍ |
A | നീലാകാശക്കോണില്‍, തൂവെണ്മേഘത്തേരില്‍ ആഗതനാകും മിശിഹാ നാഥനു സുരഗീതം പാടാം |
A | ആകാശത്തിന്‍ കീഴില്‍, മാനവ രക്ഷകനായി നിത്യം വാഴും യേശു മഹേശനു ജയഗീതം പാടാം |
—————————————– | |
F | പര്‍വ്വത നിരയേ കണ്ണുകള്‍ ചിമ്മും പൂവുകളേ പൂമ്പാറ്റകളേ തെളിവാനില്‍ പാറി നടക്കും കുഞ്ഞിപ്പറവകളേ |
M | ഭൂവാസികളേ മഞ്ഞണി വെയിലേ പകലുകളേ പൂമ്പുലരികളേ തൂമഞ്ഞിന്‍ കൂടെ നടക്കും കാറ്റേ പൂങ്കുളിരേ |
F | ആരാധിച്ചിടുവിന്‍, പാടിനമിച്ചിടുവിന് |
M | തിരുമൊഴി കേട്ടിടുവാന്‍, കാതുകളോര്‍ത്തിടുവിന്‍ |
A | എന്നും നമ്മെ കാത്തു ഭരിക്കും പാലകനവനല്ലോ സത്യവെളിച്ചം പകരാന്‍ വഴിയില്‍ വചനവിളക്കല്ലോ |
F | നീലാകാശക്കോണില്‍, തൂവെണ്മേഘത്തേരില്‍ ആഗതനാകും മിശിഹാ നാഥനു സുരഗീതം പാടാം |
M | ആകാശത്തിന്‍ കീഴില്‍, മാനവ രക്ഷകനായി നിത്യം വാഴും യേശു മഹേശനു ജയഗീതം പാടാം |
F | കരഘോഷത്താല്‍ കിന്നരവീണകളാല്‍ |
M | സ്‌തുതി വചനത്താല്‍, തിരുഗീതികളാല്‍ |
A | സൈന്യങ്ങള്‍ തന്‍ നാഥനു നിത്യം കീര്‍ത്തനമേകീടാം |
A | നീലാകാശക്കോണില്‍, തൂവെണ്മേഘത്തേരില്‍ ആഗതനാകും മിശിഹാ നാഥനു സുരഗീതം പാടാം |
A | ആകാശത്തിന്‍ കീഴില്‍, മാനവ രക്ഷകനായി നിത്യം വാഴും യേശു മഹേശനു ജയഗീതം പാടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neelakasha Konil Thoovenmegha Theril | നീലാകാശക്കോണില്‍ തൂവെണ്മേഘത്തേരില്‍ ആഗതനാകും മിശിഹാ നാഥനു സുരഗീതം Neelakasha Konil Thoovenmegha Theril Lyrics | Neelakasha Konil Thoovenmegha Theril Song Lyrics | Neelakasha Konil Thoovenmegha Theril Karaoke | Neelakasha Konil Thoovenmegha Theril Track | Neelakasha Konil Thoovenmegha Theril Malayalam Lyrics | Neelakasha Konil Thoovenmegha Theril Manglish Lyrics | Neelakasha Konil Thoovenmegha Theril Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neelakasha Konil Thoovenmegha Theril Christian Devotional Song Lyrics | Neelakasha Konil Thoovenmegha Theril Christian Devotional | Neelakasha Konil Thoovenmegha Theril Christian Song Lyrics | Neelakasha Konil Thoovenmegha Theril MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aagathanakum Mishiha Nadhanu Surageetham Paadam
Aakashathin Keezhil, Maanava Rakshanayi
Nithyam Vaazhum Yeshu Maheshanu Jaya Geetham Paadam
Karaghoshathaal Kinnara Veenakalaal
Sthuthi Vachanathaal, Thiru Geethikalaal
Sainyangal Than Naadhanu Nithyam
Keerthanamekidam
Neelakasha Konnil, Thooven Megha Theril
Aagathanakum Mishiha Nadhanu Surageetham Paadam
Aakashathin Keezhil, Maanava Rakshanayi
Nithyam Vaazhum Yeshu Maheshanu Jaya Geetham Paadam
-----
Neelambarame Vaaroli Thingum
Thaarakale Vaar Mazhaville
Ninnoliyaal Punchiri Thookum Ponnum Kathiravane
Kaattarukale Kalakalamothum
Aruvikale Poonkuruvikale
Aazhikale Chinnichitharum Poothiramaalakale
Vaazhthipaadiduvin, Kaahalamekiduvin
Surabhila Geethikalaal, Onnaai Chernniduvin
Unnathaneeshan Nithya Mahonnathan Yeshu Maheshanavan
Mannil Maanava Rakshayorukkan Jeevan Nalkiyavan
Neelakasha Konnil, Thoovenmegha Theril
Aagathanakum Mishiha Nadhanu Surageetham Paadam
Aakashathin Keezhil, Maanava Rakshanayi
Nithyam Vaazhum Yeshu Maheshanu Jaya Geetham Paadam
-----
Parvvatha Niraye Kannukal Chimmum
Poovukale Poompattakale
Theli Vaanil Paari Nadakkum Kunji Paravakale
Bhoovasikale Manjani Veyile
Pakalukale Poompularikale
Thoomanjin Koode Nadakkum Kaatte Poomkulire
Aaradhichiduvin, Paadi Namichiduvin
Thiru Mozhi Kettiduvaan, Kaathukalorthiduvin
Ennum Namme Kaathu Bharikkum Paalakan Avanallo
Sathya Velicham Pakaran Vazhiyil Vachana Vilakkallo
Neelakasha Konil, Thooven Megha Theril
Aagathanakum Mishiha Nadhanu Surageetham Paadam
Aakashathin Keezhil, Maanava Rakshanayi
Nithyam Vaazhum Yeshu Maheshanu Jaya Geetham Paadam
Karaghoshathaal Kinnara Veenakalaal
Sthuthi Vachanathaal, Thiru Geethikalaal
Sainyangal Than Naadhanu Nithyam
Keerthanamekidam
Neelakasha Konnil, Thooven Megha Theril
Aagathanakum Mishiha Nadhanu Surageetham Paadam
Aakashathin Keezhil, Maanava Rakshanayi
Nithyam Vaazhum Yeshu Maheshanu Jaya Geetham Paadam
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet