Malayalam Lyrics
My Notes
M | നീതി നിറഞ്ഞൊരു മാര്‍ യൗസേപ്പേ നിന്‍ തിരു മാധ്യസ്ഥം തേടുന്നു ഞാന്‍ |
F | നീതി നിറഞ്ഞൊരു മാര്‍ യൗസേപ്പേ നിന്‍ തിരു മാധ്യസ്ഥം തേടുന്നു ഞാന്‍ |
M | വഴി തെളിക്കു നീയെന്‍ കരം പിടിക്കൂ ഉണ്ണിശോയുടെ സ്‌നേഹതാതാ |
F | വഴി തെളിക്കു നീയെന്‍ കരം പിടിക്കൂ ഉണ്ണിശോയുടെ സ്‌നേഹതാതാ |
A | വാഴ്‌ക വാഴ്‌ക യൗസേപ്പിതാവേ താതാ ധന്യനാം മാര്‍ യൗസേപ്പേ |
A | വാഴ്‌ക വാഴ്‌ക യൗസേപ്പിതാവേ താതാ ധന്യനാം മാര്‍ യൗസേപ്പേ |
—————————————– | |
M | ദൈവകുമാരനെ സംവഹിച്ച തിരുകുടുംബത്തിന്റെ കാവലാളെ |
F | ദൈവകുമാരനെ സംവഹിച്ച തിരുകുടുംബത്തിന്റെ കാവലാളെ |
M | ഞങ്ങള്‍ തന്‍ ഭവനത്തില്‍ വാണരുളൂ നീ സത്യസഭയുടെ പരിപാലകാ |
F | ഞങ്ങള്‍ തന്‍ ഭവനത്തില്‍ വാണരുളൂ നീ സത്യസഭയുടെ പരിപാലകാ |
A | വാഴ്‌ക വാഴ്‌ക യൗസേപ്പിതാവേ താതാ ധന്യനാം മാര്‍ യൗസേപ്പേ |
A | വാഴ്‌ക വാഴ്‌ക യൗസേപ്പിതാവേ താതാ ധന്യനാം മാര്‍ യൗസേപ്പേ |
—————————————– | |
F | മറിയത്തെ പോറ്റിയ, പുണ്യതാത ദാവീദിന്‍ ഗോത്രത്തില്‍, പിറന്നവനേ |
M | മറിയത്തെ പോറ്റിയ, പുണ്യതാത ദാവീദിന്‍ ഗോത്രത്തില്‍, പിറന്നവനേ |
F | ഈജിപ്‌തിലും അന്നു, നസ്രത്തിലും നീ ബലിജീവിതത്തിന്‍ ചൈതന്യമായ് |
M | ഈജിപ്‌തിലും അന്നു, നസ്രത്തിലും നീ ബലിജീവിതത്തിന്‍ ചൈതന്യമായ് |
A | വാഴ്‌ക വാഴ്‌ക യൗസേപ്പിതാവേ താതാ ധന്യനാം മാര്‍ യൗസേപ്പേ |
A | വാഴ്‌ക വാഴ്‌ക യൗസേപ്പിതാവേ താതാ ധന്യനാം മാര്‍ യൗസേപ്പേ |
—————————————– | |
M | ഏതൊരു നന്മയും, ആശിക്കുകില്‍ നിന്‍ സ്‌മരണാര്‍ത്ഥം, നിശ്ചയമായ് |
F | ഏതൊരു നന്മയും, ആശിക്കുകില്‍ നിന്‍ സ്‌മരണാര്‍ത്ഥം, നിശ്ചയമായ് |
M | സാധ്യതമാവും പൂജിതമാവും അലിവു നിറഞ്ഞൊരു വന്ദ്യതാത |
F | സാധ്യതമാവും പൂജിതമാവും അലിവു നിറഞ്ഞൊരു വന്ദ്യതാത |
A | വാഴ്‌ക വാഴ്‌ക യൗസേപ്പിതാവേ താതാ ധന്യനാം മാര്‍ യൗസേപ്പേ |
A | വാഴ്‌ക വാഴ്‌ക യൗസേപ്പിതാവേ താതാ ധന്യനാം മാര്‍ യൗസേപ്പേ |
🎵🎵🎵 | |
M | നീതി നിറഞ്ഞൊരു മാര്‍ യൗസേപ്പേ നിന്‍ തിരു മാധ്യസ്ഥം തേടുന്നു ഞാന്‍ |
F | നീതി നിറഞ്ഞൊരു മാര്‍ യൗസേപ്പേ നിന്‍ തിരു മാധ്യസ്ഥം തേടുന്നു ഞാന്‍ |
M | വഴി തെളിക്കു നീയെന്‍ കരം പിടിക്കൂ ഉണ്ണിശോയുടെ സ്‌നേഹതാതാ |
F | വഴി തെളിക്കു നീയെന്‍ കരം പിടിക്കൂ ഉണ്ണിശോയുടെ സ്‌നേഹതാതാ |
A | വാഴ്‌ക വാഴ്‌ക യൗസേപ്പിതാവേ താതാ ധന്യനാം മാര്‍ യൗസേപ്പേ |
A | വാഴ്‌ക വാഴ്‌ക യൗസേപ്പിതാവേ താതാ ധന്യനാം മാര്‍ യൗസേപ്പേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neethi Niranjoru Mar Yauseppe | നീതി നിറഞ്ഞൊരു മാര്‍ യൗസേപ്പേ നിന്‍ തിരു മാധ്യസ്ഥം തേടുന്നു ഞാന്‍ Neethi Niranjoru Mar Yauseppe Lyrics | Neethi Niranjoru Mar Yauseppe Song Lyrics | Neethi Niranjoru Mar Yauseppe Karaoke | Neethi Niranjoru Mar Yauseppe Track | Neethi Niranjoru Mar Yauseppe Malayalam Lyrics | Neethi Niranjoru Mar Yauseppe Manglish Lyrics | Neethi Niranjoru Mar Yauseppe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neethi Niranjoru Mar Yauseppe Christian Devotional Song Lyrics | Neethi Niranjoru Mar Yauseppe Christian Devotional | Neethi Niranjoru Mar Yauseppe Christian Song Lyrics | Neethi Niranjoru Mar Yauseppe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Thiru Madhyastham Thedunnu Njan
Neethi Niranjoru Mar Yauseppe
Nin Thiru Madhyastham Thedunnu Njan
Vazhi Thelikku Neeyen Karam Pidikku
Unneeshoyude Sneha Thaatha
Vazhi Thelikku Neeyen Karam Pidikku
Unneeshoyude Sneha Thaatha
Vaazhka Vaazhka Yauseppithave
Thaatha Dhanyanaam Mar Yauseppe
Vaazhka Vaazhka Yauseppithave
Thaatha Dhanyanaam Mar Yauseppe
-----
Daiva Kumarane Samvahicha
Thirukudumbathinte Kaavalaale
Daiva Kumarane Samvahicha
Thirukudumbathinte Kaavalaale
Njangal Than Bhavanathil Vaanarulu Nee
Sathya Sabhayude Paripaalaka
Njangal Than Bhavanathil Vaanarulu Nee
Sathya Sabhayude Paripaalaka
Vaazhka Vaazhka Yauseppithave
Thaatha Dhanyanaam Mar Yauseppe
Vaazhka Vaazhka Yauseppithave
Thaatha Dhanyanaam Mar Yauseppe
-----
Mariyathe Pottiya, Punya Thaatha
Dhaveedhin Gothrathil, Pirannavane
Mariyathe Pottiya, Punya Thaatha
Dhaveedhin Gothrathil, Pirannavane
Egypthilum Annu, Nasrathilum Nee
Bali Jeevithathin, Chaithanyamaai
Egypthilum Annu, Nasrathilum Nee
Bali Jeevithathin, Chaithanyamaai
Vaazhka Vaazhka Yauseppithave
Thaatha Dhanyanaam Mar Yauseppe
Vaazhka Vaazhka Yauseppithave
Thaatha Dhanyanaam Mar Yauseppe
-----
Ethoru Nanmayum, Aashikkukil
Nin Smaranaartham, Nishchayamaai
Ethoru Nanmayum, Aashikkukil
Nin Smaranaartham, Nishchayamaai
Sadhyathamaavum Poojithamaavum
Alivu Niranjoru Vandhya Thaatha
Sadhyathamaavum Poojithamaavum
Alivu Niranjoru Vandhya Thaatha
Vaazhka Vaazhka Yauseppithave
Thaatha Dhanyanaam Mar Yauseppe
Vaazhka Vaazhka Yauseppithave
Thaatha Dhanyanaam Mar Yauseppe
🎵🎵🎵
Neethi Niranjoru Mar Yauseppe
Nin Thiru Madhyastham Thedunnu Njan
Neethi Niranjoru Mar Yauseppe
Nin Thiru Madhyastham Thedunnu Njan
Vazhi Thelikku Neeyen Karam Pidikku
Unneeshoyude Sneha Thaatha
Vazhi Thelikku Neeyen Karam Pidikku
Unneeshoyude Sneha Thaatha
Vaazhka Vaazhka Yauseppithave
Thaatha Dhanyanaam Mar Yauseppe
Vaazhka Vaazhka Yauseppithave
Thaatha Dhanyanaam Mar Yauseppe
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet