Malayalam Lyrics
My Notes
M | നീതിമാനെ സ്‌നേഹ പിതാവേ വന്ദ്യനാം താതാ |
F | ദൈവസുതനാം മിശിഹാ നാഥന് വാത്സല്യ താതാ |
M | വിശുദ്ധിയോടെ സഭയെ കാക്കും സ്വര്‍ഗ്ഗ പാലകനെ |
F | വിശുദ്ധിയോടെ വളരാന്‍ കൃപ താ യൗസേപ്പ് താതാ |
F | നീതിമാനെ സ്‌നേഹ പിതാവേ വന്ദ്യനാം താതാ |
M | ദൈവസുതനാം മിശിഹാ നാഥന് വാത്സല്യ താതാ |
F | വിശുദ്ധിയോടെ സഭയെ കാക്കും സ്വര്‍ഗ്ഗ പാലകനെ |
M | വിശുദ്ധിയോടെ വളരാന്‍ കൃപ താ യൗസേപ്പ് താതാ |
A | തിരുസഭ ഒന്നായ് ഘോഷിക്കുന്നു താവക മഹിമകളെ തിരുസഭ മക്കള്‍ പാടീടുന്നു നിന്നുടെ നീതി സദാ |
A | തിരുസഭ ഒന്നായ് ഘോഷിക്കുന്നു താവക മഹിമകളെ തിരുസഭ മക്കള്‍ പാടീടുന്നു നിന്നുടെ നീതി സദാ |
A | അനുഗ്രഹമാരി ചൊരിയൂ വിശുദ്ധ യൗസേപ്പിതാവേ ആകുലരാകും മക്കള്‍ക്കായി പ്രാര്‍ത്ഥിച്ചീടണമേ |
A | ആകുലരാകും മക്കള്‍ക്കായി പ്രാര്‍ത്ഥിച്ചീടണമേ |
—————————————– | |
M | നിര്‍മ്മലയാകും കര്‍മ്മല റാണി തന്‍ വല്ലഭനെ കുടുംബ ജീവിത മാതൃകയാകും ദിവ്യ പുണ്യാത്മാ |
F | നിര്‍മ്മലയാകും കര്‍മ്മല റാണി തന്‍ വല്ലഭനെ കുടുംബ ജീവിത മാതൃകയാകും ദിവ്യ പുണ്യാത്മാ |
M | ദാരിദ്ര്യത്തിന്‍ സ്‌നേഹിതനെ നീ വിശുദ്ധനാം താതാ ദാരിദ്ര്യത്തില്‍ വലയും സുതരെ കാത്തിടേണമേ |
F | ദാരിദ്ര്യത്തിന്‍ സ്‌നേഹിതനെ നീ വിശുദ്ധനാം താതാ ദാരിദ്ര്യത്തില്‍ വലയും സുതരെ കാത്തിടേണമേ |
A | ദാരിദ്ര്യത്തിന്‍ സ്‌നേഹിതനെ നീ വിശുദ്ധനാം താതാ ദാരിദ്ര്യത്തില്‍ വലയും സുതരെ കാത്തിടേണമേ |
A | തിരുസഭ ഒന്നായ് ഘോഷിക്കുന്നു താവക മഹിമകളെ തിരുസഭ മക്കള്‍ പാടീടുന്നു നിന്നുടെ നീതി സദാ |
A | അനുഗ്രഹമാരി ചൊരിയൂ വിശുദ്ധ യൗസേപ്പിതാവേ ആകുലരാകും മക്കള്‍ക്കായി പ്രാര്‍ത്ഥിച്ചീടണമേ |
A | ആകുലരാകും മക്കള്‍ക്കായി പ്രാര്‍ത്ഥിച്ചീടണമേ |
A | അനുഗ്രഹമാരി ചൊരിയൂ വിശുദ്ധ യൗസേപ്പിതാവേ ആകുലരാകും മക്കള്‍ക്കായി പ്രാര്‍ത്ഥിച്ചീടണമേ |
A | ആകുലരാകും മക്കള്‍ക്കായി പ്രാര്‍ത്ഥിച്ചീടണമേ |
—————————————– | |
F | അധ്വാനിപ്പോര്‍ക്ക് ആശ്രയമേകും ആശ്രിത വത്സലനെ അലസത തന്നില്‍ വീഴാതിവരെ കാത്തിടേണമേ |
M | അധ്വാനിപ്പോര്‍ക്ക് ആശ്രയമേകും ആശ്രിത വത്സലനെ അലസത തന്നില്‍ വീഴാതിവരെ കാത്തിടേണമേ |
F | അന്നാ പുണ്യ കുടുംബത്തെ നീ പാലിച്ചതു പോലെ മായകള്‍ നിറയും ലോകത്തിവരെ പാലിച്ചീടണമേ |
M | അന്നാ പുണ്യ കുടുംബത്തെ നീ പാലിച്ചതു പോലെ മായകള്‍ നിറയും ലോകത്തിവരെ പാലിച്ചീടണമേ |
A | നൈര്‍മല്യത്തിന്‍ ലില്ലിപ്പൂവേ വിശുദ്ധനാം താതാ നൈമിഷികമാം മോദം തേടാതിവരെ കാക്കണമേ |
A | തിരുസഭ ഒന്നായ് ഘോഷിക്കുന്നു താവക മഹിമകളെ തിരുസഭ മക്കള്‍ പാടീടുന്നു നിന്നുടെ നീതി സദാ |
A | അനുഗ്രഹമാരി ചൊരിയൂ വിശുദ്ധ യൗസേപ്പിതാവേ ആകുലരാകും മക്കള്‍ക്കായി പ്രാര്‍ത്ഥിച്ചീടണമേ |
A | ആകുലരാകും മക്കള്‍ക്കായി പ്രാര്‍ത്ഥിച്ചീടണമേ |
A | അനുഗ്രഹമാരി ചൊരിയൂ വിശുദ്ധ യൗസേപ്പിതാവേ ആകുലരാകും മക്കള്‍ക്കായി പ്രാര്‍ത്ഥിച്ചീടണമേ |
A | ആകുലരാകും മക്കള്‍ക്കായി പ്രാര്‍ത്ഥിച്ചീടണമേ |
F | നീതിമാനെ സ്‌നേഹ പിതാവേ വന്ദ്യനാം താതാ |
M | ദൈവസുതനാം മിശിഹാ നാഥന് വാത്സല്യ താതാ |
A | വിശുദ്ധിയോടെ സഭയെ കാക്കും സ്വര്‍ഗ്ഗ പാലകനെ |
A | വിശുദ്ധിയോടെ വളരാന്‍ കൃപ താ യൗസേപ്പ് താതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neethimane Sneha Pithave | നീതിമാനെ സ്‌നേഹ പിതാവേ വന്ദ്യനാം താതാ Neethimane Sneha Pithave Lyrics | Neethimane Sneha Pithave Song Lyrics | Neethimane Sneha Pithave Karaoke | Neethimane Sneha Pithave Track | Neethimane Sneha Pithave Malayalam Lyrics | Neethimane Sneha Pithave Manglish Lyrics | Neethimane Sneha Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neethimane Sneha Pithave Christian Devotional Song Lyrics | Neethimane Sneha Pithave Christian Devotional | Neethimane Sneha Pithave Christian Song Lyrics | Neethimane Sneha Pithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vandyanaam Thaathaa
Daiva Suthanaam Mishiha Nadhanu
Valsalya Thaathaa
Vishudhiyode Sabhaye Kaakkum
Swargga Palakane
Vishudhiyode Valaraan Krupa Thaa
Yauseppu Thatha
Neethimaane Sneha Pithave
Vandyanaam Thaathaa
Daiva Suthanaam Mishiha Nadhanu
Valsalya Thathaa
Vishudhiyode Sabhaye Kaakkum
Swargga Palakane
Vishudhiyode Valaran Krupa Thaa
Yauseppu Thatha
Thirusabha Onnaai Khoshikkunnu
Thavaka Mahimakale
Thirusabha Makkal Padeedunnu
Ninnude Neethi Sadha
Thirusabha Onnaai Khoshikkunnu
Thavaka Mahimakale
Thirusabha Makkal Padeedunnu
Ninnude Neethi Sadha
Anugrahamaari Choriyu
Vishudha Yauseppithave
Aakularakum Makkalkkaayi
Prarthicheedaname
Aakularakum Makkalkkaayi
Prarthicheedaname
-----
Nirmmalayakum Karmmala Rani
Than Vallabhane
Kudumba Jeevitha Mathrukayaakum
Divya Punyathma
Nirmmalayakum Karmmala Rani
Than Vallabhane
Kudumba Jeevitha Mathrukayaakum
Divya Punyathma
Dharidhryathin Snehithane Nee
Vishudhanaam Thatha
Dharidhryathil Valayum Suthare
Kathidename
Dharidhryathin Snehithane Nee
Vishudhanaam Thatha
Dharidhryathil Valayum Suthare
Kathidename
Dharidhryathin Snehithane Nee
Vishudhanaam Thatha
Dharidhryathil Valayum Suthare
Kathidename
Thirusabha Onnaai Khoshikkunnu
Thavaka Mahimakale
Thirusabha Makkal Padeedunnu
Ninnude Neethi Sadha
Anugrahamari Choriyu
Vishudha Yauseppithave
Aakularakum Makkalkkaayi
Prarthicheedaname
Aakularakum Makkalkkaayi
Prarthicheedaname
Anugrahamari Choriyu
Vishudha Yauseppithave
Aakularakum Makkalkkaayi
Prarthicheedaname
Aakularakum Makkalkkaayi
Prarthicheedaname
-----
Adhwanipporkk Aashrayamekum
Aashritha Valsalane
Alasatha Thannil Veezhathivare
Kathidename
Adhwanipporkk Aashrayamekum
Aashritha Valsalane
Alasatha Thannil Veezhathivare
Kathidename
Anna Punya Kudumbathe Nee
Paalichathu Pole
Maayakal Nirayum Lokathivare
Paalicheedaname
Anna Punya Kudumbathe Nee
Paalichathu Pole
Maayakal Nirayum Lokathivare
Paalicheedaname
Nairmalyathin Lilli Poove
Vishudhanaam Thaathaa
Naimishikamaam Modham Thedathivare
Kakkaname
Thirusabha Onnaai Khoshikkunnu
Thavaka Mahimakale
Thirusabha Makkal Padeedunnu
Ninnude Neethi Sadha
Anugrahamari Choriyu
Vishudha Yauseppithave
Aakularakum Makkalkkaayi
Prarthicheedaname
Aakularakum Makkalkkaayi
Prarthicheedaname
Anugrahamari Choriyu
Vishudha Yauseppithave
Aakularakum Makkalkkaayi
Prarthicheedaname
Aakularakum Makkalkkaayi
Prarthicheedaname
Neethimane Sneha Pithave
Vandyanam Thatha
Daiva Suthanam Mishiha Nadhanu
Valsalya Thatha
Vishudhiyode Sabhaye Kakkum
Swarga Palakane
Vishudhiyode Valaran Krupa Tha
Yauseppu Thatha
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet