Malayalam Lyrics
My Notes
M | നീതിയാം യഹോവായേ തിരു- ചരണമെന്റെ ശരണം |
F | നീതിയാം യഹോവായേ തിരു- ചരണമെന്റെ ശരണം |
—————————————– | |
M | ശ്രീതരും തവ, പാദമതൊന്നേ ഖേദമകറ്റി പരിപാലിപ്പതെന്നെ |
F | ശ്രീതരും തവ, പാദമതൊന്നേ ഖേദമകറ്റി പരിപാലിപ്പതെന്നെ |
M | നീ സ രി സ രി മാ, രി മ പാ, നി പ മാ പ സ സ നി പ നി പ മ രി പാ മ രി മ രി സ |
F | നീയുരു കരുണാ രസമാനസമാര്‍- ന്നനിശമിരിപ്പതാല സാമ്യ സുഖം മമ |
A | നീതിയാം യഹോവായേ തിരു- ചരണമെന്റെ ശരണം |
A | നീതിയാം യഹോവായേ തിരു- ചരണമെന്റെ ശരണം |
—————————————– | |
F | ദേഹികള്‍ക്കമൃതായേ തവ ദേഹമിരിപ്പതെന്നായേ |
M | വേദമോതിടുന്നാകയാല്‍ നീയേ വേദനയില്‍ തുണയെന്നാത്മിക തായേ |
F | നീ സ രി സ രി മാ, രി മ പാ, നി പ മാ പ സ സ നി പ നി പ മ രി പാ മ രി മ രി സ |
M | നീയുരു കരുണാ രസമാനസമാര്‍- ന്നനിശമിരിപ്പതാല സാമ്യ സുഖം മമ |
A | നീതിയാം യഹോവായേ തിരു- ചരണമെന്റെ ശരണം |
A | നീതിയാം യഹോവായേ തിരു- ചരണമെന്റെ ശരണം |
—————————————– | |
M | ദേവാ നിന്നുടെ, ജ്ഞാനം മമ താപമാറ്റിടും നൂനം |
F | പാവനാശയ, മാനസവാനം പാര്‍ക്കുവതിന്നരുള്‍ നിന്‍ ബോധവിമാനം |
M | നീ സ രി സ രി മാ, രി മ പാ, നി പ മാ പ സ സ നി പ നി പ മ രി പാ മ രി മ രി സ |
F | നീയുരു കരുണാ രസമാനസമാര്‍- ന്നനിശമിരിപ്പതാല സാമ്യ സുഖം മമ |
A | നീതിയാം യഹോവായേ തിരു- ചരണമെന്റെ ശരണം |
A | നീതിയാം യഹോവായേ തിരു- ചരണമെന്റെ ശരണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neethiyam Yahovaye | നീതിയാം യഹോവായേ തിരുചരണമെന്റെ ശരണം Neethiyam Yahovaye Lyrics | Neethiyam Yahovaye Song Lyrics | Neethiyam Yahovaye Karaoke | Neethiyam Yahovaye Track | Neethiyam Yahovaye Malayalam Lyrics | Neethiyam Yahovaye Manglish Lyrics | Neethiyam Yahovaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neethiyam Yahovaye Christian Devotional Song Lyrics | Neethiyam Yahovaye Christian Devotional | Neethiyam Yahovaye Christian Song Lyrics | Neethiyam Yahovaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Charanamente Sharanam
Neethiyaam Yahovaye Thiru-
Charanamente Sharanam
-----
Sree Tharum Thava, Paadamathonne
Khedamakatti Paripaalippathenne
Sree Tharum Thava, Paadamathonne
Khedamakatti Paripaalippathenne
Nee Sa Ri Sa Ri Ma, Ri Ma Pa, Ni Pa Ma
Pa Sa Sa Ni Pa Ni Pa Ma Ri Pa Ma Ri Ma Ri Sa
Neeyuru Karuna Rasa Maanasa Maar-
Nnanisham Irippathaala Saamya Sukham Mama
Neethiyaam Yahovaye Thiru-
Charanamente Sharanam
Neethiyaam Yahovaye Thiru-
Charanamente Sharanam
-----
Dhehikalkk Amruthaaye Thava
Dheham Irippathennaaye
Vedham Othidunnaakayaal Neeye
Vedhanayil Thuna Ennaathmeeka Thaaye
Nee Sa Ri Sa Ri Ma, Ri Ma Pa, Ni Pa Ma
Pa Sa Sa Ni Pa Ni Pa Ma Ri Pa Ma Ri Ma Ri Sa
Neeyuru Karuna Rasa Maanasa Maar-
Nnanisham Irippathaala Saamya Sukham Mama
Neethiyaam Yahovaye Thiru-
Charanamente Sharanam
Neethiyaam Yahovaye Thiru-
Charanamente Sharanam
-----
Deva Ninnude, Njaanam Mama
Thaapamaattidum Noonam
Paavanaashaya Maanasa Vaanam
Paarkkuvathin Arul Nin Bodha Vimaanam
Nee Sa Ri Sa Ri Ma, Ri Ma Pa, Ni Pa Ma
Pa Sa Sa Ni Pa Ni Pa Ma Ri Pa Ma Ri Ma Ri Sa
Neeyuru Karuna Rasa Maanasa Maar-
Nnanisham Irippathaala Saamya Sukham Mama
Neethiyaam Yahovaye Thiru-
Charanamente Sharanam
Neethiyaam Yahovaye Thiru-
Charanamente Sharanam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet