Malayalam Lyrics

| | |

A A A

M നിലാവുപോലെ എന്റെ ഉള്ളില്‍ വന്നുദിക്കണേ
സ്‌നേഹ നാളമേ… ലോക നാഥനേ…
F നിലാവുപോലെ എന്റെ ഉള്ളില്‍ വന്നുദിക്കണേ
സ്‌നേഹ നാളമേ… ലോക നാഥനേ…
M പുണ്യവരദനെ കണ്ണീരൊഴിഞ്ഞീടാന്‍
അജഗണത്തില്‍ എന്നെയും ചേര്‍ത്തിടേണമേ
F പുണ്യവരദനെ കണ്ണീരൊഴിഞ്ഞീടാന്‍
അജഗണത്തില്‍ എന്നെയും ചേര്‍ത്തിടേണമേ
A അജഗണത്തില്‍ എന്നെയും ചേര്‍ത്തിടേണമേ
A നിലാവുപോലെ എന്റെ ഉള്ളില്‍ വന്നുദിക്കണേ
സ്‌നേഹ നാളമേ… ലോക നാഥനേ…
—————————————–
M വഴി മറന്ന പതിതയാണു മുറിവുണക്കുവാന്‍
നല്‍കിടേണമേ ഇന്നു നിന്‍ കൃപാവരം
F വഴി മറന്ന പതിതയാണു മുറിവുണക്കുവാന്‍
നല്‍കിടേണമേ ഇന്നു നിന്‍ കൃപാവരം
M ഉണര്‍ന്നു ഉയര്‍ന്നിടാന്‍, സ്‌തുതിച്ച്‌ വാഴ്‌ത്തുവാന്‍
ഉത്ഥിതന്റെ വചനമിന്നു നാവിലേകണേ
F ഉണര്‍ന്നു ഉയര്‍ന്നിടാന്‍, സ്‌തുതിച്ച്‌ വാഴ്‌ത്തുവാന്‍
ഉത്ഥിതന്റെ വചനമിന്നു നാവിലേകണേ
A ഉത്ഥിതന്റെ വചനമിന്നു നാവിലേകണേ
A നിലാവുപോലെ എന്റെ ഉള്ളില്‍ വന്നുദിക്കണേ
സ്‌നേഹ നാളമേ… ലോക നാഥനേ…
—————————————–
F ഹിതമറിഞ്ഞു നല്‍കിടുന്ന ദാനമൊക്കെയും
ജ്ഞാനമേകീടും നിന്റെ സ്‌നേഹമായ് വരും
M ഹിതമറിഞ്ഞു നല്‍കിടുന്ന ദാനമൊക്കെയും
ജ്ഞാനമേകീടും നിന്റെ സ്‌നേഹമായ് വരും
F കരുണയേകണേ എന്റെ നാഥനേശുവേ
ചാരെയൊന്നു വന്നു ദിവ്യസൗഖ്യമേകണേ
M കരുണയേകണേ എന്റെ നാഥനേശുവേ
ചാരെയൊന്നു വന്നു ദിവ്യസൗഖ്യമേകണേ
A ചാരെയൊന്നു വന്നു ദിവ്യസൗഖ്യമേകണേ
F നിലാവുപോലെ എന്റെ ഉള്ളില്‍ വന്നുദിക്കണേ
സ്‌നേഹ നാളമേ… ലോക നാഥനേ…
M പുണ്യവരദനെ കണ്ണീരൊഴിഞ്ഞീടാന്‍
അജഗണത്തില്‍ എന്നെയും ചേര്‍ത്തിടേണമേ
A അജഗണത്തില്‍ എന്നെയും ചേര്‍ത്തിടേണമേ
A നിലാവുപോലെ എന്റെ ഉള്ളില്‍ വന്നുദിക്കണേ
സ്‌നേഹ നാളമേ… ലോക നാഥനേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nilavupole Ente Ullil Vannudhikkane | നിലാവുപോലെ എന്റെ ഉള്ളില്‍ വന്നുദിക്കണേ സ്‌നേഹ നാളമേ, ലോക നാഥനേ Nilavupole Ente Ullil Vannudhikkane Lyrics | Nilavupole Ente Ullil Vannudhikkane Song Lyrics | Nilavupole Ente Ullil Vannudhikkane Karaoke | Nilavupole Ente Ullil Vannudhikkane Track | Nilavupole Ente Ullil Vannudhikkane Malayalam Lyrics | Nilavupole Ente Ullil Vannudhikkane Manglish Lyrics | Nilavupole Ente Ullil Vannudhikkane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nilavupole Ente Ullil Vannudhikkane Christian Devotional Song Lyrics | Nilavupole Ente Ullil Vannudhikkane Christian Devotional | Nilavupole Ente Ullil Vannudhikkane Christian Song Lyrics | Nilavupole Ente Ullil Vannudhikkane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nilavupole Ente Ullil Vannudhikkane
Sneha Naalame... Lokha Nadhane
Nilavupole Ente Ullil Vannudhikkane
Sneha Naalame... Lokha Nadhane

Punya Varadhane Kaneerozhinjeedaan
Ajaganathil Enneyum Chertheedename
Punya Varadhane Kaneerozhinjeedaan
Ajaganathil Enneyum Chertheedename
Ajaganathil Enneyum Chertheedename

Nilavupoleyente Ullil Vannudhikkane
Sneha Naalame... Lokha Nadhane

-----

Vazhi Maranna Pathithayaanu Murivunakkuvaan
Nalkidename Innu Nin Krupaavaram
Vazhi Maranna Pathithayaanu Murivunakkuvaan
Nalkidename Innu Nin Krupaavaram

Unarnnu Uyarnnidaan, Sthuthichu Vaazhthuvaan
Uthithante Vachanaminnu Naavilekane
Unarnnu Uyarnnidaan, Sthuthichu Vaazhthuvaan
Uthithante Vachanaminnu Naavilekane
Uthithante Vachanaminnu Naavilekane

Nilaavu Pole Ente Ullil Vannudhikkane
Sneha Naalame... Lokha Nadhane

-----

Hithamarinju Nalkidunna Dhaanamokkeyum
Njaanamekidum Ninte Snehamaai Varum
Hithamarinju Nalkidunna Dhaanamokkeyum
Njaanamekidum Ninte Snehamaai Varum

Karunayekane Ente Nadhaneshuve
Chaareyonnu Vannu Divya Saukhyamekane
Karunayekane Ente Nadhaneshuve
Chaareyonnu Vannu Divya Saukhyamekane
Chaareyonnu Vannu Divya Saukhyamekane

Nilaavupole Ente Ullil Vannudhikkane
Sneha Naalame... Lokha Nadhane
Punya Varadhane Kaneerozhinjeedaan
Ajaganathil Enneyum Chertheedename
Ajaganathil Enneyum Chertheedename

Nilavu Pole Ente Ullil Vannudhikkane
Sneha Naalame... Lokha Nadhane

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *




Views 82.  Song ID 6656


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.