Malayalam Lyrics
My Notes
സങ്കീര്‍ത്തനം 15
(നവീകരിച്ച കുര്‍ബാന തക്‌സയില്‍ നിന്നും)
M | നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ പാവനമാം നിന്‍ മാമലയിങ്കല്‍ പാര്‍ക്കുന്നതിനോ യോഗ്യതയുള്ളോര്‍ എന്‍ കര്‍ത്താവേ, ആരീ ഭൂവില്‍ |
F | വ്യാപാരത്തില്‍ നിഷ്‌ക്കന്മഷനും ന്യായം മാത്രം നോക്കുന്നവനും സത്യം തന്നെ പറയുന്നവനും വഞ്ചന നാവില്‍ തീണ്ടാത്തവനും |
M | നിസ്സാരതരം തിന്മകള്‍ പോലും സ്‌നേഹിതനെതിരായ് ചെയ്യാത്തവനും അയല്‍വാസികളെ ദ്രോഹിപ്പതിനായ് കൈക്കൂലിയിനം വാങ്ങാത്തവനും |
A | നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ പാവനമാം നിന്‍ മാമലയിങ്കല്‍ പാര്‍ക്കുന്നതിനോ യോഗ്യതയുള്ളോര്‍ എന്‍ കര്‍ത്താവേ, ആരീ ഭൂവില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Gehathil Vazhunnathino (New Qurbana) | നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ പാവനമാം നിന്‍ മാമലയിങ്കല്‍ Nin Gehathil Vazhunnathino (New Qurbana) (Psalm 15) Lyrics | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Song Lyrics | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Karaoke | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Track | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Malayalam Lyrics | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Manglish Lyrics | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Christian Devotional Song Lyrics | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Christian Devotional | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Christian Song Lyrics | Nin Gehathil Vazhunnathino (New Qurbana) (Psalm 15) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paavanamaam Nin Maamalayinkal
Paarkkunnathino Yogyathayullor
En Karthave, Aaree Bhoovil
Vyaaparathil Nishkanmashanum
Nyaayam Mathram Nokkunnavanum
Sathyam Thanne Parayunnavanum
Vanchana Naavil Theendaathavanum
Nissaratharam Thinmakal Polum
Snehithanethiraai Cheyyaathavanum
Ayalvaasikale Dhrohippathinaai
Kaikkooliyinam Vaangaathavanum
Nin Gehathil Vazhunnathino
Paavanamaam Nin Maamalayinkal
Paarkkunnathino Yogyathayullor
En Karthave, Aaree Bhoovil
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
LUKOSE T J
May 25, 2023 at 1:43 PM
വളരെ നാളായി തിരഞ്ഞുകൊണ്ടിരുന്ന ഒരു അപ്ലിക്കേഷൻ , ഫന്റാസ്റ്റിക് & മാർവേലസ് ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🙏🙏🙏🌹🌹🌹
MADELY Admin
May 25, 2023 at 1:52 PM
കമന്റ് എഴുതി ഞങ്ങളെ പ്രോത്സാഹിപ്പിച്ചതിൽ വളരെ വളരെ സന്തോഷം!!! 😀 😀 😀