Malayalam Lyrics
My Notes
M | നിന്‍ കരുണ എത്രയോ അതുല്യമേ നിന്‍ ദയയോ എത്രയോ ദീര്‍ഘമേ നിന്‍ സ്‌നേഹം എത്രയോ അനന്തമേ ഞാന്‍ നിന്‍ കൃപയാലെന്നെന്നും ജീവിക്കുന്നു |
F | നിന്‍ കരുണ എത്രയോ അതുല്യമേ നിന്‍ ദയയോ എത്രയോ ദീര്‍ഘമേ നിന്‍ സ്‌നേഹം എത്രയോ അനന്തമേ ഞാന്‍ നിന്‍ കൃപയാലെന്നെന്നും ജീവിക്കുന്നു |
—————————————– | |
M | കൂരിരുള്‍ താഴ്‌വരയില്‍ നടന്നാലും നീ എന്നെ കൈവിടില്ല |
F | കൂരിരുള്‍ താഴ്‌വരയില്‍ നടന്നാലും നീ എന്നെ കൈവിടില്ല |
M | മരണത്തിന്‍ നിഴലില്‍ ഞാന്‍ ആയിരുന്നാലും നീ എന്നെ വിടുവിക്കും |
F | മരണത്തിന്‍ നിഴലില്‍ ഞാന്‍ ആയിരുന്നാലും നീ എന്നെ വിടുവിക്കും |
A | നിന്‍ കരുണ എത്രയോ അതുല്യമേ നിന്‍ ദയയോ എത്രയോ ദീര്‍ഘമേ നിന്‍ സ്‌നേഹം എത്രയോ അനന്തമേ ഞാന്‍ നിന്‍ കൃപയാലെന്നെന്നും ജീവിക്കുന്നു |
—————————————– | |
F | ഉറ്റവരെല്ലാരും കൈവെടിഞ്ഞാലും നീ എന്നെ കൈവിടില്ല |
M | ഉറ്റവരെല്ലാരും കൈവെടിഞ്ഞാലും നീ എന്നെ കൈവിടില്ല |
F | ശത്രുവിന്‍ കൈയ്യില്‍ ഞാന്‍ അകപ്പെട്ടാലും നീ എന്നെ വിടുവിക്കും |
M | ശത്രുവിന്‍ കൈയ്യില്‍ ഞാന്‍ അകപ്പെട്ടാലും നീ എന്നെ വിടുവിക്കും |
A | നിന്‍ കരുണ എത്രയോ അതുല്യമേ നിന്‍ ദയയോ എത്രയോ ദീര്‍ഘമേ നിന്‍ സ്‌നേഹം എത്രയോ അനന്തമേ ഞാന്‍ നിന്‍ കൃപയാലെന്നെന്നും ജീവിക്കുന്നു |
A | നിന്‍ കരുണ എത്രയോ അതുല്യമേ നിന്‍ ദയയോ എത്രയോ ദീര്‍ഘമേ നിന്‍ സ്‌നേഹം എത്രയോ അനന്തമേ ഞാന്‍ നിന്‍ കൃപയാലെന്നെന്നും ജീവിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Karuna Ethrayo Athulyame | നിന്‍ കരുണ എത്രയോ അതുല്യമേ നിന്‍ ദയയോ എത്രയോ ദീര്‍ഘമേ Nin Karuna Ethrayo Athulyame Lyrics | Nin Karuna Ethrayo Athulyame Song Lyrics | Nin Karuna Ethrayo Athulyame Karaoke | Nin Karuna Ethrayo Athulyame Track | Nin Karuna Ethrayo Athulyame Malayalam Lyrics | Nin Karuna Ethrayo Athulyame Manglish Lyrics | Nin Karuna Ethrayo Athulyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Karuna Ethrayo Athulyame Christian Devotional Song Lyrics | Nin Karuna Ethrayo Athulyame Christian Devotional | Nin Karuna Ethrayo Athulyame Christian Song Lyrics | Nin Karuna Ethrayo Athulyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Dhayayo Ethrayo Dheerkkame
Nin Sneham Ethrayo Ananthame
Njan Nin Kripayaal Ennennum Jeevikkunnu
Nin Karuna Ethrayo Athulyame
Nin Dhayayo Ethrayo Dheerkkame
Nin Sneham Ethrayo Ananthame
Njan Nin Kripayaal Ennennum Jeevikkunnu
-----
Koorirul Thaazhvarayil Nadannaalum
Nee Enne Kaividilla
Koorirul Thaazhvarayil Nadannaalum
Nee Enne Kaividilla
Maranathin Nizhalil Njan Aayirunnaalum
Nee Enne Viduvikkum
Maranathin Nizhalil Njan Aayirunnaalum
Nee Enne Viduvikkum
Nin Karuna Ethrayo Athulyame
Nin Dayayo Ethrayo Dheerkhame
Nin Sneham Ethrayo Ananthame
Njan Nin Kripayal Ennennum Jeevikkunnu
-----
Uttavar Ellarum Kaivedinjaalum
Nee Enne Kaividilla
Uttavar Ellarum Kaivedinjaalum
Nee Enne Kaividilla
Shathruvin Kayyil Njaan Akappettaalum
Nee Enne Viduvikkum
Shathruvin Kayyil Njaan Akappettaalum
Nee Enne Viduvikkum
Nin Karuna Ethrayo Athulyame
Nin Dayayo Ethrayo Dheerkhame
Nin Sneham Ethrayo Ananthame
Njan Nin Kripayal Ennennum Jeevikkunnu
Nin Karuna Ethrayo Athulyame
Nin Dayayo Ethrayo Dheerkhame
Nin Sneham Ethrayo Ananthame
Njan Nin Kripayal Ennennum Jeevikkunnu
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet