Malayalam Lyrics

| | |

A A A

M നിന്‍ കൃപ മതി എനിക്ക്, പരനെ
നിന്‍ സ്‌നേഹം മതിയെനിക്ക്
F നിന്‍ കൃപ മതി എനിക്ക്, പരനെ
നിന്‍ സ്‌നേഹം മതിയെനിക്ക്
M തലചായ്‌ച്ചു നിന്‍ മടിയില്‍, നാഥാ
ഞാനൊന്നു മയങ്ങിടട്ടെ
F തലചായ്‌ച്ചു നിന്‍ മടിയില്‍, നാഥാ
ഞാനൊന്നു മയങ്ങിടട്ടെ
A എന്‍ പ്രാണനേശുവേ, എന്‍ ജീവനേശുവേ
നീ നല്ലവന്‍, നീ വല്ലഭന്‍
A നീ യോഗ്യനേശുവേ, എന്‍ ജീവനേശുവേ
നീ നല്ലവന്‍, നീ വല്ലഭന്‍
—————————————–
M തീ പോലെ ഇറങ്ങേണം, ആത്മാവേ അയക്കേണം
സ്‌നേഹത്തിന്നുടയവനെ
F തീ പോലെ ഇറങ്ങേണം, ആത്മാവേ അയക്കേണം
സ്‌നേഹത്തിന്നുടയവനെ
M അഗ്നി അയക്കണമേ, എന്നെ
ശുദ്ധീകരിക്കണമേ
F അഗ്നി അയക്കണമേ, എന്നെ
ശുദ്ധീകരിക്കണമേ
M നദി പോലെ ഒഴുകേണം, എന്നെ നിറച്ചിടേണം
ആത്മനദിയായവനെ
F നദി പോലെ ഒഴുകേണം, എന്നെ നിറച്ചിടേണം
ആത്മനദിയായവനെ
M പൂര്‍ണ്ണമായ് കഴുകീടണേ, എന്നെ
ജീവജലമായോനെ
F പൂര്‍ണ്ണമായ് കഴുകീടണേ, എന്നെ
ജീവജലമായോനെ
A എന്‍ പ്രാണനേശുവേ, എന്‍ ജീവനേശുവേ
നീ നല്ലവന്‍, നീ വല്ലഭന്‍
A നീ യോഗ്യനേശുവേ, എന്‍ ജീവനേശുവേ
നീ നല്ലവന്‍, നീ വല്ലഭന്‍
—————————————–
F സൗഖ്യമായ് ഇറങ്ങേണം, പുതു ജീവന്‍ നല്‍കീടേണം
ആണിപ്പാടേറ്റവനെ
M സൗഖ്യമായ് ഇറങ്ങേണം, പുതു ജീവന്‍ നല്‍കീടേണം
ആണിപ്പാടേറ്റവനെ
F ക്രൂശില്‍ നീ സഹിച്ചതല്ലേ, എനിക്കായ്
വേദന ഏറ്റവനെ
M ക്രൂശില്‍ നീ സഹിച്ചതല്ലേ, എനിക്കായ്
വേദന ഏറ്റവനെ
F മരണമില്ലാത്ത നിത്യ, രാജ്യേ വസിച്ചീടുവാന്‍
ശുദ്ധികരിച്ചിടണേ
M മരണമില്ലാത്ത നിത്യ, രാജ്യേ വസിച്ചീടുവാന്‍
ശുദ്ധികരിച്ചിടണേ
F നിന്നെപ്പോലായിടുവാന്‍, കാന്താ
തേജസ്സില്‍ നിറച്ചിടണേ
M നിന്നെപ്പോലായിടുവാന്‍, കാന്താ
തേജസ്സില്‍ നിറച്ചിടണേ
A എന്‍ പ്രാണനേശുവേ, എന്‍ ജീവനേശുവേ
നീ നല്ലവന്‍, നീ വല്ലഭന്‍
A നീ യോഗ്യനേശുവേ, എന്‍ ജീവനേശുവേ
നീ നല്ലവന്‍, നീ വല്ലഭന്‍
F നിന്‍ കൃപ മതി എനിക്ക്, പരനെ
നിന്‍ സ്‌നേഹം മതിയെനിക്ക്
M നിന്‍ കൃപ മതി എനിക്ക്, പരനെ
നിന്‍ സ്‌നേഹം മതിയെനിക്ക്
A തലചായ്‌ച്ചു നിന്‍ മടിയില്‍, നാഥാ
ഞാനൊന്നു മയങ്ങിടട്ടെ
A തലചായ്‌ച്ചു നിന്‍ മടിയില്‍, നാഥാ
ഞാനൊന്നു മയങ്ങിടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Krupa Mathi Enikku Parane | നിന്‍ കൃപ മതി എനിക്ക്, പരനെ നിന്‍ സ്‌നേഹം മതിയെനിക്ക് Nin Krupa Mathi Enikku Parane Lyrics | Nin Krupa Mathi Enikku Parane Song Lyrics | Nin Krupa Mathi Enikku Parane Karaoke | Nin Krupa Mathi Enikku Parane Track | Nin Krupa Mathi Enikku Parane Malayalam Lyrics | Nin Krupa Mathi Enikku Parane Manglish Lyrics | Nin Krupa Mathi Enikku Parane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Krupa Mathi Enikku Parane Christian Devotional Song Lyrics | Nin Krupa Mathi Enikku Parane Christian Devotional | Nin Krupa Mathi Enikku Parane Christian Song Lyrics | Nin Krupa Mathi Enikku Parane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nin Krupa Mathi Enikku, Parane
Nin Sneham Mathiyenikku
Nin Krupa Mathi Enikku, Parane
Nin Sneham Mathiyenikku

Thala Chaaichu Nin Madiyil, Nadha
Njan Onnu Mayangidatte
Thala Chaaichu Nin Madiyil, Nadha
Njan Onnu Mayangidatte

En Prananeshuve En Jeevaneshuve
Nee Nallavan, Nee Vallabhan
Nee Yogyan Yeshuve, En Jeevaneshuve
Nee Nallavan Nee Vallabhan

-----

Thee Pole Irangenam, Aathmave Ayakkenam
Snehathinnudayavane
Thee Pole Irangenam, Aathmave Ayakkenam
Snehathinnudayavane

Agni Ayakkaname, Enne
Shudhikarikkename
Agni Ayakkaname, Enne
Shudhikarikkename

Nadhi Pole Ozhukenam, Enne Nirachidenam
Aathma Nadiyaayavane
Nadhi Pole Ozhukenam, Enne Nirachidenam
Aathma Nadiyaayavane

Poornnamaai Kazhukidane, Enne
Jeeva Jalamayone
Poornnamaai Kazhukidane, Enne
Jeeva Jalamayone

En Praananneshuve En Jeevaneshuve
Nee Nallavan, Nee Vallabhan
Nee Yogyan Yeshuve, En Jeevaneshuve
Nee Nallavan Nee Vallabhan

-----

Saukhyamaai Irangenam, Puthu Jeevan Nalkidenam
Aanipaadettavane
Saukhyamaai Irangenam, Puthu Jeevan Nalkidenam
Aanipaadettavane

Krooshil Nee Sahichathalle, Enikkaai
Vedhana Ettavane
Krooshil Nee Sahichathalle, Enikkaai
Vedhana Ettavane

Maranamillatha Nithya, Rajye Vasicheeduvaan
Shudhikarichidane
Maranamillatha Nithya, Rajye Vasicheeduvaan
Shudhikarichidane

Ninnepolaayiduvaan, Kaantha
Thejassil Nirachidane
Ninnepolaayiduvaan, Kaantha
Thejassil Nirachidane

En Prananneshuve En Jeevaneshuve
Nee Nallavan, Nee Vallabhan
Nee Yogyan Yeshuve, En Jeevaneshuve
Nee Nallavan Nee Vallabhan

Nin Kripa Mathi Enikku, Parane
Nin Sneham Mathiyenikku
Nin Kripa Mathi Enikku, Parane
Nin Sneham Mathiyenikku

Thala Chaichu Nin Madiyil, Nadha
Njanonnu Mayangidatte
Thala Chaichu Nin Madiyil, Nadha
Njanonnu Mayangidatte

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published.




Views 40.  Song ID 8634


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.