Malayalam Lyrics

| | |

A A A

M നിന്‍ നാമം പാടി പാടി…
നിന്‍ സ്‌തുതികള്‍ ഏറ്റു പാടി…
F നിന്‍ നാമം പാടി പാടി
നിന്‍ സ്‌തുതികള്‍ ഏറ്റു പാടി
M നിന്‍ സ്‌നേഹം വര്‍ണ്ണിപ്പാനായ്‌
എന്നെയും യോഗ്യനാക്കി
F നിന്‍ സ്‌നേഹം വര്‍ണ്ണിപ്പാനായ്‌
എന്നെയും യോഗ്യനാക്കി
M ഞാനെത്ര ഭാഗ്യവാനാണോ, യേശുവേ
ഞാനെത്ര ഭാഗ്യവാനാണോ
F ഞാനെത്ര ഭാഗ്യവാനാണോ, യേശുവേ
ഞാനെത്ര ഭാഗ്യവാനാണോ
—————————————–
M താഴ്‌വരകളിലെ താമരപ്പൂ പോലെ അഴകുള്ളെന്‍ പ്രിയന്‍
പകര്‍ന്ന തൈലം പോല്‍ നിന്‍ നാമം ഭൂവില്‍ വാസന വീശിടുന്നു
F താഴ്‌വരകളിലെ താമരപ്പൂ പോലെ അഴകുള്ളെന്‍ പ്രിയന്‍
പകര്‍ന്ന തൈലം പോല്‍ നിന്‍ നാമം ഭൂവില്‍ വാസന വീശിടുന്നു
M നിന്‍ സ്‌നേഹം പാടുവാനായ് എന്നെയും യോഗ്യനാക്കി
A ഞാനെത്ര ഭാഗ്യവാനാണോ, യേശുവേ
ഞാനെത്ര ഭാഗ്യവാനാണോ
—————————————–
F കാട്ടുമരങ്ങള്‍ക്കിടയില്‍ നല്ലൊരു നാരകം പോലെയെന്‍ പ്രിയന്‍
കണ്ണുനീര്‍ തൂകുമ്പോള്‍ മനസ്സലിയുന്ന നല്ലൊരു നാമമെന്നേശു
M കാട്ടുമരങ്ങള്‍ക്കിടയില്‍ നല്ലൊരു നാരകം പോലെയെന്‍ പ്രിയന്‍
കണ്ണുനീര്‍ തൂകുമ്പോള്‍ മനസ്സലിയുന്ന നല്ലൊരു നാമമെന്നേശു
F നിന്‍ സ്‌നേഹം പാടുവാനായ് എന്നെയും യോഗ്യനാക്കി
A ഞാനെത്ര ഭാഗ്യവാനാണോ, യേശുവേ
ഞാനെത്ര ഭാഗ്യവാനാണോ
M നിന്‍ നാമം പാടി പാടി
നിന്‍ സ്‌തുതികള്‍ ഏറ്റു പാടി
F നിന്‍ സ്‌നേഹം വര്‍ണ്ണിപ്പാനായ്‌
എന്നെയും യോഗ്യനാക്കി
M നിന്‍ സ്‌നേഹം വര്‍ണ്ണിപ്പാനായ്‌
എന്നെയും യോഗ്യനാക്കി
F ഞാനെത്ര ഭാഗ്യവാനാണോ, യേശുവേ
ഞാനെത്ര ഭാഗ്യവാനാണോ
M ഞാനെത്ര ഭാഗ്യവാനാണോ, യേശുവേ
ഞാനെത്ര ഭാഗ്യവാനാണോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Naamam Padi Padi Nin Sthuthikal Ettu Paadi | നിന്‍ നാമം പാടി പാടി നിന്‍ സ്‌തുതികള്‍ ഏറ്റു പാടി Nin Naamam Padi Padi Lyrics | Nin Naamam Padi Padi Song Lyrics | Nin Naamam Padi Padi Karaoke | Nin Naamam Padi Padi Track | Nin Naamam Padi Padi Malayalam Lyrics | Nin Naamam Padi Padi Manglish Lyrics | Nin Naamam Padi Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Naamam Padi Padi Christian Devotional Song Lyrics | Nin Naamam Padi Padi Christian Devotional | Nin Naamam Padi Padi Christian Song Lyrics | Nin Naamam Padi Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nin Naamam Paadi Paadi...
Nin Sthuthikal Ettu Paadi...
Nin Naamam Paadi Paadi
Nin Sthuthikal Ettu Paadi

Nin Sneham Varnnipaanaai
Enneyum Yogyanakki
Nin Sneham Varnnipaanaai
Enneyum Yogyanakki

Njan Ethra Bhagyavananno, Yeshuve
Njan Ethra Bhagyavananno
Njan Ethra Bhagyavananno, Yeshuve
Njan Ethra Bhagyavananno

-----

Thaazhvarakalile Thaamara Poo Pole Azhakullen Priyan
Pakarnna Thailam Pol Nin Naamam Bhoovil Vaasana Veeshidunnu
Thaazhvarakalile Thaamara Poo Pole Azhakullen Priyan
Pakarnna Thailam Pol Nin Naamam Bhoovil Vaasana Veeshidunnu

Nin Sneham Paaduvaanaai Enneyum Yogyanakki
Njanethra Bagyavaanano, Yeshuve
Njanethra Bagyavaanano

-----

Kaattu Marangalkkidayil Nalloru Naarakam Poleyen Priyan
Kannuneer Thookumbol Manassaliyunna Nalloru Namamenneshu
Kaattu Marangalkkidayil Nalloru Naarakam Poleyen Priyan
Kannuneer Thookumbol Manassaliyunna Nalloru Namamenneshu

Nin Sneham Paaduvaanaai Enneyum Yogyanaakki
Njanethra Bagyavaanano, Yeshuve
Njanethra Bagyavaanano

Nin Namam Padi Padi
Nin Sthuthikal Ettu Padi

Nin Sneham Varnnipanaai
Enneyum Yogyanakki
Nin Sneham Varnnipaanaai
Enneyum Yogyanakki

Njan Ethra Bhagyavananno, Yeshuve
Njan Ethra Bhagyavananno
Njan Ethra Bhagyavananno, Yeshuve
Njan Ethra Bhagyavananno

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published.




Views 115.  Song ID 6938


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.