Malayalam Lyrics
My Notes
M | നിന്‍ പാദം പുണര്‍ന്നു ഞാന്‍, ഒന്നു ആരാധിക്കട്ടെ എന്‍ കരങ്ങള്‍ തിരുപാദേ ഞാന്‍, ഒന്നു ചേര്‍ത്തുവയ്‌ക്കട്ടെ |
F | നിന്‍ പാദം പുണര്‍ന്നു ഞാന്‍, ഒന്നു ആരാധിക്കട്ടെ എന്‍ കരങ്ങള്‍ തിരുപാദേ ഞാന്‍, ഒന്നു ചേര്‍ത്തുവയ്‌ക്കട്ടെ |
M | നന്മ ചെയ്‌തു സഞ്ചരിച്ച പാദങ്ങള്‍ ഒന്നു ചുംബിച്ചീടട്ടെ |
F | ജീവന്റെ നാഥനാം യേശുവേ എന്റെ തമ്പുരാനേ |
A | ഉത്ഥാനം ചെയ്‌തവനേ ഞങ്ങള്‍ ആരാധിക്കുന്നു മരണത്തെ ജയിച്ചവനെ ഞങ്ങള്‍ ആരാധിക്കുന്നു |
A | ഉത്ഥാനം ചെയ്‌തവനേ ഞങ്ങള്‍ ആരാധിക്കുന്നു മരണത്തെ ജയിച്ചവനെ ഞങ്ങള്‍ ആരാധിക്കുന്നു |
—————————————– | |
M | ആണിയേറ്റ ദിവ്യപാദം, സ്‌നേഹമോടെ പുണര്‍ന്നിടട്ടെ കൈകള്‍ നീട്ടി നിന്‍ തിരുമാറില്‍ എന്നെ ചേര്‍ത്തിടണേ |
F | ആണിയേറ്റ ദിവ്യപാദം, സ്‌നേഹമോടെ പുണര്‍ന്നിടട്ടെ കൈകള്‍ നീട്ടി നിന്‍ തിരുമാറില്‍ എന്നെ ചേര്‍ത്തിടണേ |
M | ദൈവസ്‌നേഹം നിറച്ചിടണേ, അഭിഷേകങ്ങള്‍ ചൊരിഞ്ഞിടണേ ഉത്ഥാനത്തിന്‍ അത്ഭുതശക്തി എന്നില്‍ നിറക്കണേ |
F | ദൈവസ്‌നേഹം നിറച്ചിടണേ, അഭിഷേകങ്ങള്‍ ചൊരിഞ്ഞിടണേ ഉത്ഥാനത്തിന്‍ അത്ഭുതശക്തി എന്നില്‍ നിറക്കണേ |
A | ഉത്ഥാനം ചെയ്‌തവനേ ഞങ്ങള്‍ ആരാധിക്കുന്നു മരണത്തെ ജയിച്ചവനെ ഞങ്ങള്‍ ആരാധിക്കുന്നു |
A | ഉത്ഥാനം ചെയ്‌തവനേ ഞങ്ങള്‍ ആരാധിക്കുന്നു മരണത്തെ ജയിച്ചവനെ ഞങ്ങള്‍ ആരാധിക്കുന്നു |
—————————————– | |
F | ഭയന്നിടേണ്ട എന്നു മൊഴിഞ്ഞ വചനത്തിന്‍ അഭിഷേകാഗ്നി ഹൃദയത്തില്‍ ആഴമായി പതിയാന്‍ കൃപ ചൊരിയൂ |
M | ഭയന്നിടേണ്ട എന്നു മൊഴിഞ്ഞ വചനത്തിന്‍ അഭിഷേകാഗ്നി ഹൃദയത്തില്‍ ആഴമായി പതിയാന്‍ കൃപ ചൊരിയൂ |
F | മനസ്സിന്‍ ഭാരം നീക്കിടേണേ ആത്മശക്തി നല്‍കിടേണേ ഉത്ഥാനത്തിന്‍ അത്ഭുതശക്തി എന്നില്‍ നിറക്കണേ |
M | മനസ്സിന്‍ ഭാരം നീക്കിടേണേ ആത്മശക്തി നല്‍കിടേണേ ഉത്ഥാനത്തിന്‍ അത്ഭുതശക്തി എന്നില്‍ നിറക്കണേ |
A | നിന്‍ പാദം പുണര്‍ന്നു ഞാന്‍, ഒന്നു ആരാധിക്കട്ടെ എന്‍ കരങ്ങള്‍ തിരുപാദേ ഞാന്‍, ഒന്നു ചേര്‍ത്തുവയ്‌ക്കട്ടെ |
M | നന്മ ചെയ്‌തു സഞ്ചരിച്ച പാദങ്ങള്‍ ഒന്നു ചുംബിച്ചീടട്ടെ |
F | ജീവന്റെ നാഥനാം യേശുവേ എന്റെ തമ്പുരാനേ |
A | ഉത്ഥാനം ചെയ്‌തവനേ ഞങ്ങള്‍ ആരാധിക്കുന്നു മരണത്തെ ജയിച്ചവനെ ഞങ്ങള്‍ ആരാധിക്കുന്നു |
A | ഉത്ഥാനം ചെയ്‌തവനേ ഞങ്ങള്‍ ആരാധിക്കുന്നു മരണത്തെ ജയിച്ചവനെ ഞങ്ങള്‍ ആരാധിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Padham Punarnnu Njan Onnu Aaradhikkatte | നിന്‍ പാഥം പുണര്‍ന്നു ഞാന്‍ ഒന്നു ആരാധിക്കട്ടെ Nin Padham Punarnnu Njan Lyrics | Nin Padham Punarnnu Njan Song Lyrics | Nin Padham Punarnnu Njan Karaoke | Nin Padham Punarnnu Njan Track | Nin Padham Punarnnu Njan Malayalam Lyrics | Nin Padham Punarnnu Njan Manglish Lyrics | Nin Padham Punarnnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Padham Punarnnu Njan Christian Devotional Song Lyrics | Nin Padham Punarnnu Njan Christian Devotional | Nin Padham Punarnnu Njan Christian Song Lyrics | Nin Padham Punarnnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Onnu Aaradhikkatte
En Karangal Thiru Paadhe Njan,
Onnu Cherthuvaikkatte
Nin Paadham Punarnnu Njan,
Onnu Aaradhikkatte
En Karangal Thiru Paadhe Njan,
Onnu Cherthuvaikkatte
Nanma Cheythu Sancharicha Paadhangal
Onnu Chumbicheedatte
Jeevante Naadhanaam Yeshuve
Ente Thamburaane
Uthanam Cheythavane
Njangal Aaradhikkunnu
Maranathe Jayichavane
Njangal Aaradhikkunnu
Uthanam Cheythavane
Njangal Aaradhikkunnu
Maranathe Jayichavane
Njangal Aaradhikkunnu
-----
Aaniyetta Divya Paadham
Snehamode Punarnidatte
Kaikal Neetti Nin Thiru Maaril
Enne Cherthidane
Aaniyetta Divya Paadham
Snehamode Punarnidatte
Kaikal Neetti Nin Thiru Maaril
Enne Cherthidane
Daiva Sneham Nirachidane
Abhishekhangal Chorinjidane
Uthanathin Athbutha Shakthi
Ennil Niraikkane
Daiva Sneham Nirachidane
Abhishekhangal Chorinjidane
Uthanathin Athbutha Shakthi
Ennil Niraikkane
Uthanam Cheythavane
Njangal Aaradhikkunnu
Maranathe Jayichavane
Njangal Aaradhikkunnu
Uthanam Cheythavane
Njangal Aaradhikkunnu
Maranathe Jayichavane
Njangal Aaradhikkunnu
-----
Bhayannidenda Ennu Mozhinja
Vachanathin Abhishekhagni
Hrudhayathil Aazhamayi
Pathiyaan Krupa Choriyu
Bhayannidenda Ennu Mozhinja
Vachanathin Abhishekhagni
Hrudhayathil Aazhamayi
Pathiyaan Krupa Choriyu
Manassin Bhaaram Neekkidane
Aathmashakthi Nalkidane
Uthanathin Athbuthashakthi
Ennil Niraikkane
Manassin Bhaaram Neekkidane
Aathmashakthi Nalkidane
Uthanathin Athbuthashakthi
Ennil Niraikkane
Nin Paadham Punarnnu Njan,
Onnu Aaradhikkatte
En Karangal Thirupadhe Njan,
Onnu Cherthuvaikkatte
Nanma Cheythu Sancharicha Paadhangal
Onnu Chumbicheedatte
Jeevante Naadhanaam Yeshuve
Ente Thamburaane
Uthanam Cheythavane
Njangal Aaradhikkunnu
Maranathe Jayichavane
Njangal Aaradhikkunnu
Uthanam Cheythavane
Njangal Aaradhikkunnu
Maranathe Jayichavane
Njangal Aaradhikkunnu
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet