Malayalam Lyrics
My Notes
M | നിന്‍ സ്നേഹം എത്രയോ അവര്‍ണ്ണനീയം നിര്‍വ്യാജ സ്നേഹം അവര്‍ണ്ണനീയം |
🎵🎵🎵 | |
M | നിന്‍ സ്നേഹം എത്രയോ അവര്‍ണ്ണനീയം നിര്‍വ്യാജ സ്നേഹം അവര്‍ണ്ണനീയം |
F | നിന്‍ സ്നേഹം എത്രയോ അവര്‍ണ്ണനീയം നിര്‍വ്യാജ സ്നേഹം അവര്‍ണ്ണനീയം |
M | നീചനാമെന്നില്‍ പകര്‍ന്നതോര്‍ക്കുമ്പോള്‍ നിന്‍ സ്‌തുതിയാലെന്‍ ഹൃദയം കവിയുന്നു |
A | നിന്‍ സ്‌തുതിയാലെന്‍ ഹൃദയം കവിയുന്നു |
M | ഉത്തുംഗ ശ്രിംഗത്തിന്‍ ഉയരങ്ങളോടോ നീലവിഹായസ്സിന്‍ വിസ്‌ത്രിതിയോടോ |
F | ഉത്തുംഗ ശ്രിംഗത്തിന്‍ ഉയരങ്ങളോടോ നീലവിഹായസ്സിന്‍ വിസ്‌ത്രിതിയോടോ |
M | ഏതിനോടുപമിക്കും നിന്‍ ദിവ്യസ്നേഹം നിനക്കു തുല്യന്‍, നീ മാത്രമല്ലോ |
A | നിനക്കു തുല്യന്‍, നീ മാത്രമല്ലോ |
A | നിന്‍ സ്നേഹം എത്രയോ അവര്‍ണ്ണനീയം നിര്‍വ്യാജ സ്നേഹം അവര്‍ണ്ണനീയം |
—————————————– | |
M | അറിവിനാല്‍ അളക്കുവാന്‍ അത്യഗാധം അനുഭവിച്ചറിയുമ്പോള്‍ നിത്യാനന്ദം |
F | അറിവിനാല്‍ അളക്കുവാന്‍ അത്യഗാധം അനുഭവിച്ചറിയുമ്പോള്‍ നിത്യാനന്ദം |
M | ആരാഞ്ഞറിയുവാന്‍ നിത്യതയും പോരാ അത്ഭുതമാം ആ സ്നേഹം നിന്‍ ദാനം |
A | അത്ഭുതമാം ആ സ്നേഹം നിന്‍ ദാനം |
M | ഉത്തുംഗ ശ്രിംഗത്തിന്‍ ഉയരങ്ങളോടോ നീലവിഹായസ്സിന്‍ വിസ്‌ത്രിതിയോടോ |
F | ഉത്തുംഗ ശ്രിംഗത്തിന്‍ ഉയരങ്ങളോടോ നീലവിഹായസ്സിന്‍ വിസ്‌ത്രിതിയോടോ |
M | ഏതിനോടുപമിക്കും നിന്‍ ദിവ്യസ്നേഹം നിനക്കു തുല്യന്‍, നീ മാത്രമല്ലോ |
A | നിനക്കു തുല്യന്‍, നീ മാത്രമല്ലോ |
A | നിന്‍ സ്നേഹം എത്രയോ അവര്‍ണ്ണനീയം നിര്‍വ്യാജ സ്നേഹം അവര്‍ണ്ണനീയം |
—————————————– | |
F | പാരിന്റെ പാപങ്ങള്‍ ചുമന്നൊഴിപ്പാന്‍ പരലോകം വിട്ടു നീ ഭൂവില്‍ വന്നു |
M | പാരിന്റെ പാപങ്ങള്‍ ചുമന്നൊഴിപ്പാന്‍ പരലോകം വിട്ടു നീ ഭൂവില്‍ വന്നു |
F | പാപം വെറുത്തിട്ടും പാപിയെ സ്നേഹിച്ച പാവനമാം നിന്‍ സ്നേഹം എത്ര ശ്രേഷ്ഠം |
A | പാവനമാം നിന്‍ സ്നേഹം എത്ര ശ്രേഷ്ഠം |
F | ഉത്തുംഗ ശ്രിംഗത്തിന്‍ ഉയരങ്ങളോടോ നീലവിഹായസ്സിന്‍ വിസ്‌ത്രിതിയോടോ |
M | ഉത്തുംഗ ശ്രിംഗത്തിന്‍ ഉയരങ്ങളോടോ നീലവിഹായസ്സിന്‍ വിസ്‌ത്രിതിയോടോ |
F | ഏതിനോടുപമിക്കും നിന്‍ ദിവ്യസ്നേഹം നിനക്കു തുല്യന്‍, നീ മാത്രമല്ലോ |
A | നിനക്കു തുല്യന്‍, നീ മാത്രമല്ലോ |
F | നിന്‍ സ്നേഹം എത്രയോ അവര്‍ണ്ണനീയം നിര്‍വ്യാജ സ്നേഹം അവര്‍ണ്ണനീയം |
M | നിന്‍ സ്നേഹം എത്രയോ അവര്‍ണ്ണനീയം നിര്‍വ്യാജ സ്നേഹം അവര്‍ണ്ണനീയം |
A | നീചനാമെന്നില്‍ പകര്‍ന്നതോര്‍ക്കുമ്പോള്‍ നിന്‍ സ്‌തുതിയാലെന്‍ ഹൃദയം കവിയുന്നു |
A | നിന്‍ സ്‌തുതിയാലെന്‍ ഹൃദയം കവിയുന്നു നിന്‍ സ്‌തുതിയാലെന്‍ ഹൃദയം കവിയുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Sneham Ethrayo Avarnaniyam Nirvyaaja Sneham Avarnaniyam | നിന്‍ സ്നേഹം എത്രയോ അവര്‍ണ്ണനീയം Nin Sneham Ethrayo Avarnaniyam Lyrics | Nin Sneham Ethrayo Avarnaniyam Song Lyrics | Nin Sneham Ethrayo Avarnaniyam Karaoke | Nin Sneham Ethrayo Avarnaniyam Track | Nin Sneham Ethrayo Avarnaniyam Malayalam Lyrics | Nin Sneham Ethrayo Avarnaniyam Manglish Lyrics | Nin Sneham Ethrayo Avarnaniyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Sneham Ethrayo Avarnaniyam Christian Devotional Song Lyrics | Nin Sneham Ethrayo Avarnaniyam Christian Devotional | Nin Sneham Ethrayo Avarnaniyam Christian Song Lyrics | Nin Sneham Ethrayo Avarnaniyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nirvyaaja Sneham Avarnaniyam
🎵🎵🎵
Nin Sneham Ethrayo Avarnaniyam
Nirvyaaja Sneham Avarnaniyam
Nin Sneham Ethrayo Avarnaniyam
Nirvyaaja Sneham Avarnaniyam
Neechanaam Ennil Pakarnnathorkumbol
Nin Sthuthiyaal En Hridayam Kaviyunnu
Nin Sthuthiyaal En Hridayam Kaviyunnu
Uthunga Shringathin Uyarangalodo
Neela Vihaayasin Visthruthiyodo
Uthunga Shringathin Uyarangalodo
Neela Vihaayasin Visthruthiyodo
Ethinod Upamikkum Nin Divya Sneham,
Ninakku Thulyan, Nee Mathramallo,
Ninakku Thulyan, Nee Mathramallo
Nin Sneham Ethrayo Avarnaniyam
Nirvyaja Sneham Avarnaniyam
-----
Arivinaal Alakkuvan Athyagaadham
Anubhavichariyumbol Nithyaanandham
Arivinaal Alakkuvan Athyagaadham
Anubhavichariyumbol Nithyaanandham
Aaraanjariyuvan Nithyathayum Pora
Athbhuthamaam Aa Sneham Nin Dhaanam
Athbhuthamaam Aa Sneham Nin Dhaanam
Uthunga Shringathin Uyarangalodo
Neela Vihaayasin Visthruthiyodo
Uthunga Shringathin Uyarangalodo
Neela Vihaayasin Visthruthiyodo
Ethinod Upamikkum Nin Divya Sneham,
Ninakku Thulyan, Nee Mathramallo,
Ninakku Thulyan, Nee Mathramallo
Nin Sneham Ethrayo Avarnaniyam
Nirvyaja Sneham Avarnaniyam
-----
Parinte Paapangal Chumannozhippan
Paralokam Vittu Nee Bhoovil Vannu
Parinte Paapangal Chumannozhippan
Paralokam Vittu Nee Bhoovil Vannu
Paapam Veruthittum Paapiye Snehicha
Paavanamam Nin Sneham Ethra Shreshtam
Paavanamam Nin Sneham Ethra Shreshtam
Uthunga Shringathin Uyarangalodo
Neela Vihaayasin Visthruthiyodo
Uthunga Shringathin Uyarangalodo
Neela Vihaayasin Visthruthiyodo
Ethinod Upamikkum Nin Divya Sneham,
Ninakku Thulyan, Nee Mathramallo,
Ninakku Thulyan, Nee Mathramallo
Nin Sneham Ethrayo Avarnaniyam
Nirvyaja Sneham Avarnaniyam
Nin Sneham Ethrayo Avarnaniyam
Nirvyaja Sneham Avarnaniyam
Neechanaam Ennil Pakarnnathorkumbol
Nin Sthuthiyaal En Hridayam Kaviyunnu
Nin Sthuthiyaal En Hridayam Kaviyunnu
Nin Sthuthiyaal En Hridayam Kaviyunnu
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
byjuponvelil
March 12, 2023 at 5:01 AM
Awesome literary work.. heart touching and melodious tune.