Nin Viralaal Onnu Thodan


Mridula Varier

in

Eesow

M ​നിന്‍ വിരലാല്‍​,​ ഒന്നു തൊടാന്‍
കാത്തിരിപ്പൂ ഞാന്‍
F ​നിന്നലിവാല്‍​,​ എന്‍ ഹൃദയം
സൗഖ്യമായിടുവാന്‍
A ​സദയമണഞ്ഞിടണെ​,​ ​​മുറിവില്‍ തഴുകണമേ
ആ സ്നേഹ ധാരയിലെന്നെ കഴുകണമേ
A ​സദയമണഞ്ഞിടണെ​,​ ​​മുറിവില്‍ തഴുകണമേ
ആ സ്നേഹ ധാരയിലെന്നെ കഴുകണമേ
F നിന്‍ വിരലാല്‍​,​ ഒന്നു തൊടാന്‍
കാത്തിരിപ്പൂ ഞാന്‍
M നിന്നലിവാല്‍​,​ എന്‍ ഹൃദയം
സൗഖ്യമായിടുവാന്‍
A ​സദയമണഞ്ഞിടണെ​,​ ​​മുറിവില്‍ തഴുകണമേ
ആ സ്നേഹ ധാരയിലെന്നെ കഴുകണമേ
A ​സദയമണഞ്ഞിടണെ​,​ ​​മുറിവില്‍ തഴുകണമേ
ആ സ്നേഹ ധാരയിലെന്നെ കഴുകണമേ
—————————————–
M ​ആത്മാവിനുള്ളിലെ അള്‍ത്താരയില്‍
ഒരുക്കി ഞാനൊരു സക്രാരി
F ​ആത്മാവിനുള്ളിലെ അള്‍ത്താരയില്‍
ഒരുക്കി ഞാനൊരു സക്രാരി
M ​തിരുവോസ്തി രൂപത്തില്‍​,​ അണയുന്ന നാഥനായി
അകതാരിന്നൊരു ബലിവേദി
F ​തിരുവോസ്തി രൂപത്തില്‍​,​ അണയുന്ന നാഥനായി
അകതാരിന്നൊരു ബലിവേദി
A ​അകതാരിന്നൊരു ബലിവേദി
A ​സദയമണഞ്ഞിടണെ​,​ ​​മുറിവില്‍ തഴുകണമേ
ആ സ്നേഹ ധാരയിലെന്നെ കഴുകണമേ
A ​സദയമണഞ്ഞിടണെ​,​ ​​മുറിവില്‍ തഴുകണമേ
ആ സ്നേഹ ധാരയിലെന്നെ കഴുകണമേ
—————————————–
F ​മിഴി​ ​നീരിനുള്ളിലെ നൊമ്പരമേ
കനിവായ് നാഥന്‍ വരവായി
M ​മിഴി​ ​നീരിനുള്ളിലെ നൊമ്പരമേ
കനിവായ് നാഥന്‍ വരവായി
F ​രാപ്പകലെന്നുള്ളില്‍ വാഴുന്ന സ്നേഹമേ
സ്തുതിയായ് എന്‍ മനം​ ​ഏകിടാം
M രാപ്പകലെന്നുള്ളില്‍ വാഴുന്ന സ്നേഹമേ
സ്തുതിയായ് എന്‍ മനം​ ​ഏകിടാം
A സ്തുതിയായ് എന്‍ മനം​ ​ഏകിടാം
A ​സദയമണഞ്ഞിടണെ​,​ ​​മുറിവില്‍ തഴുകണമേ
ആ സ്നേഹ ധാരയിലെന്നെ കഴുകണമേ
A ​സദയമണഞ്ഞിടണെ​,​ ​​മുറിവില്‍ തഴുകണമേ
ആ സ്നേഹ ധാരയിലെന്നെ കഴുകണമേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Nin Viralaal Onnu Thodaan
Kaathiripoo Njan
Nin Alivaal En Hridayam
Saukhyamaayiduvaan

Sadayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname
Sadayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname

Nin Viralal Onnu Thodaan
Kaathiripoo Njan
Nin Alivaal En Hridayam
Saukhyamaayiduvaan

Sadayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname
Sadayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname

-----

Aathmavin Ullile Altharayil
Orukki Njan Oru Sakraari
Aathmavin Ullile Altharayil
Orukki Njan Oru Sakraari

Thiruvosthi Roopathil Anayunna Nadhanai
Akatharin Oru Balivedhi
Thiruvosthi Roopathil Anayunna Nadhanai
Akatharin Oru Balivedhi
Akatharin Oru Balivedhi

Sadayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname
Sadayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname

-----

Mizhineerin Ullile Nombarame
Kanivaai Nadhan Varavaayi
Mizhineerin Ullile Nombarame
Kanivaai Nadhan Varavaayi

Raapakal Ennullil Vazhunna Snehame
Sthuthiyaai En Manam Ekidaam
Raapakal Ennullil Vazhunna Snehame
Sthuthiyaai En Manam Ekidaam
Stuthiyaay En Manam Ekidaam

Sadhayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname
Sadhayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname

Your email address will not be published. Required fields are marked *




Views 19.  Song ID 4513

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.