Malayalam Lyrics

| | |

A A A

മംഗളവാര്‍ത്തക്കാലം – ദിവ്യരഹസ്യ ഗീതം (ഓനീസാ ദ്‌റാസേ)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)

S നിനക്കു ഞാന്‍ സമാധാനം ആശംസിക്കും
A ദൂതന്‍ ചൊല്ലിയതാം
മൊഴികള്‍ കേള്‍ക്കുകയാല്‍
മറിയം ഭയമാര്‍ന്നു
പരിപാവനനാം റൂഹാ തന്‍
ശക്തി വരത്താല്‍ കന്യകയാള്‍
സ്വര്‍ഗ്ഗപിതാവാം ദൈവത്തിന്‍
സുതനാം നാഥനു മാതാവായ്
വാഴ്‌ത്തുന്നു നാഥാ തിരുനാമം.
—————————————–
S നിന്റെ കോട്ടയ്‌ക്കുള്ളില്‍ സമാധാനമുണ്ടാകട്ടെ.
A വിണ്ണില്‍ ദൈവത്തിന്‍
സ്‌തുതികള്‍ മന്നിതിലോ
ശാന്തി, സമാധാനം.
മാനവ രൂപമെടുത്തവനാം
ദൈവാത്മജനാം തിരുനാഥന്‍
മര്‍ത്ത്യകുലത്തിനു നല്‍കുന്നു
നിതരാം ഉത്തമ പ്രത്യാശ
വാഴ്‌ത്തുന്നു നാഥാ തിരുനാമം.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Ninakku Njan Samadhanam Aashamsikkum (Mangalavarthakkalam) Lyrics | Ninakku Njan Samadhanam Aashamsikkum (Mangalavarthakkalam) Song Lyrics | Ninakku Njan Samadhanam Aashamsikkum (Mangalavarthakkalam) Karaoke | Ninakku Njan Samadhanam Aashamsikkum (Mangalavarthakkalam) Track | Ninakku Njan Samadhanam Aashamsikkum (Mangalavarthakkalam) Malayalam Lyrics | Ninakku Njan Samadhanam Aashamsikkum (Mangalavarthakkalam) Manglish Lyrics | Ninakku Njan Samadhanam Aashamsikkum (Mangalavarthakkalam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninakku Njan Samadhanam Aashamsikkum (Mangalavarthakkalam) Christian Devotional Song Lyrics | Ninakku Njan Samadhanam Aashamsikkum (Mangalavarthakkalam) Christian Devotional | Ninakku Njan Samadhanam Aashamsikkum (Mangalavarthakkalam) Christian Song Lyrics | Ninakku Njan Samadhanam Aashamsikkum (Mangalavarthakkalam) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A



Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *




Views 26.  Song ID 6504


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.