Malayalam Lyrics

| | |

A A A

M ​നിന്നെ വാ​ഴ്‌ത്തീടാം​,​ എന്നെന്നും
നിന്നെ തേടീടാം​,​ എന്നെന്നും
എന്നുള്ളില്‍ നീറും​,​ മെഴുതിരി നാളം
കണ്‍കോണില്‍ വിങ്ങും​,​ ജലകണ ജാലം
പ്രാര്‍ത്ഥനയായ് മാറ്റാം
F ​നിന്നെ വാ​ഴ്‌ത്തീടാം​,​ എന്നെന്നും
നിന്നെ തേടീടാം​,​ എന്നെന്നും
എന്നുള്ളില്‍ നീറും​,​ മെഴുതിരി നാളം
കണ്‍കോണില്‍ വിങ്ങും​,​ ജലകണ ജാലം
പ്രാര്‍ത്ഥനയായ് മാറ്റാം
A നിന്നെ വാ​ഴ്‌ത്തീടാം​,​ എന്നെന്നും
നിന്നെ തേടീടാം​,​ എന്നെന്നും
—————————————–
M ​എങ്ങും ഞാന്‍ കാണ്മു​,​ ഇരുള്‍ വഴി മാത്രം
തോരാ കണ്ണീര്‍ വീഴും എന്‍ മുന്നില്‍
F ​വേനല്‍ തീ ആളും​,​ മരുഭൂപോലെ
തീരാ നോവില്‍ വേകും എന്‍ ജന്മം
M ​വിങ്ങും ദുഃഖം തീര്‍ക്കാന്‍​, ​എന്റെ കണ്ണീരൊപ്പാന്‍
നാഥാ, നാഥാ, നീ വന്നെങ്കില്‍
F ​എന്നെ കാക്കേണം​ നീ,​ എന്നില്‍ കനിയേണം​ നീ ​
എന്നും ​നിന്റെ കാല്‍ക്കല്‍ വീണു കേണിടുമ്പോള്‍
A നിന്നെ വാ​ഴ്‌ത്തീടാം​,​ എന്നെന്നും
നിന്നെ തേടീടാം​,​ എന്നെന്നും
എന്നുള്ളില്‍ നീറും​,​ മെഴുതിരി നാളം
കണ്‍കോണില്‍ വിങ്ങും​,​ ജലകണ ജാലം
പ്രാര്‍ത്ഥനയായ് മാറ്റാം
A നിന്നെ വാ​ഴ്‌ത്തീടാം​,​ എന്നെന്നും
നിന്നെ തേടീടാം​,​ എന്നെന്നും
—————————————–
F ​കര്‍ത്താവേ ഞാന്‍ നിന്‍​,​ തിരുവചനങ്ങള്‍
ഉള്ളില്‍ പൊരുളായ് എന്നും തേടുമ്പോള്‍
M ​നിന്‍ മെയ്യില്‍ നീറും​,​ തിരുമുറിവെല്ലാം
ഏതോ കൃപയായെന്നെ പുല്‍കുമ്പോള്‍
F ​എങ്ങും മെയ്യും നേരം​,​ നല്ലൊരു ഇടയന്‍ പോലെ
ദേവാ​,​ ദേവാ​,​ നീ വന്നെങ്കില്‍
M ​എന്നെ കാക്കേണം​ നീ,​ എന്നില്‍ കനിയേണം​ നീ ​
എന്നും ​നിന്റെ കാല്‍ക്കല്‍ വീണു കേണിടുമ്പോള്‍
F നിന്നെ വാ​ഴ്‌ത്തീടാം​,​ എന്നെന്നും
നിന്നെ തേടീടാം​,​ എന്നെന്നും
എന്നുള്ളില്‍ നീറും​,​ മെഴുതിരി നാളം
കണ്‍കോണില്‍ വിങ്ങും​,​ ജലകണ ജാലം
പ്രാര്‍ത്ഥനയായ് മാറ്റാം
M നിന്നെ വാ​ഴ്‌ത്തീടാം​,​ എന്നെന്നും
നിന്നെ തേടീടാം​,​ എന്നെന്നും
എന്നുള്ളില്‍ നീറും​,​ മെഴുതിരി നാളം
കണ്‍കോണില്‍ വിങ്ങും​,​ ജലകണ ജാലം
പ്രാര്‍ത്ഥനയായ് മാറ്റാം
A നിന്നെ വാ​ഴ്‌ത്തീടാം​,​ എന്നെന്നും
നിന്നെ തേടീടാം​,​ എന്നെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninne Vazhtheedam Ennennum Ninne Thedeedam Ennennum | ​നിന്നെ വാ​ഴ്‌ത്തീടാം​​ എന്നെന്നും നിന്നെ തേടീടാം​​ എന്നെന്നും Ninne Vazhtheedam Ennennum Lyrics | Ninne Vazhtheedam Ennennum Song Lyrics | Ninne Vazhtheedam Ennennum Karaoke | Ninne Vazhtheedam Ennennum Track | Ninne Vazhtheedam Ennennum Malayalam Lyrics | Ninne Vazhtheedam Ennennum Manglish Lyrics | Ninne Vazhtheedam Ennennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninne Vazhtheedam Ennennum Christian Devotional Song Lyrics | Ninne Vazhtheedam Ennennum Christian Devotional | Ninne Vazhtheedam Ennennum Christian Song Lyrics | Ninne Vazhtheedam Ennennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninne Vazhtheedam, Ennennum
Ninne Thedeedam, Ennennum
Ennullil Neerum, Mezhuthiri Naalam
Kankonil Vingum, Jalakana Jaalam
Praarthanayaai Maatam

Ninne Vazhtheedam, Ennennum
Ninne Thedeedam, Ennennum
Ennullil Neerum, Mezhuthiri Naalam
Kankonil Vingum, Jalakana Jaalam
Praarthanayaai Maatam

Ninne Vaazhtheedam, Ennennum
Ninne Thedeedam, Ennennum

-----

Engum Njan Kanmu, Irul Vazhi Mathram
Thora Kaneer Veezhum En Munnil
Venal Thee Aalum, Marubhoo Pole
Theera Novil Vekum En Janmam

Vingum Dukham Theerkan, Ente Kaneer Oppan
Nadha, Nadha, Nee Vannenkil
Enne Kakkenam Nee, Ennil Kaniyenam Nee
Ennum Ninte Kaalkkal Veenu Kenidumbol

Ninne Vazhthidam, Ennennum
Ninne Thedeedam, Ennennum
Ennullil Neerum, Mezhuthiri Naalam
Kankonil Vingum, Jalakana Jaalam
Praarthanayaai Maatam

Ninne Vaazhthidam, Ennennum
Ninne Thedeedam, Ennennum

-----

Karthave Njan Nin, Thiru Vachanagal
Ullin Porulaai Ennum Thedumbol
Nin Meyyil Neerum, Thiru Murivellam
Etho Krupayaai Enne Pulkumbol

Engum Meyyum Neram, Nallor Idayan Pole
Deva, Deva, Nee Vannengil
Enne Kakkenam Nee, Ennil Kaniyenam Nee
Ennum Ninte Kaalkkal Veenu Kenidumbol

Ninne Vazhtheedam, Ennennum
Ninne Thedeedam, Ennennum
Ennullil Neerum, Mezhuthiri Naalam
Kankonil Vingum, Jalakana Jaalam
Praarthanayaai Maatam

Ninne Vazhtheedam, Ennennum
Ninne Thedeedam, Ennennum
Ennullil Neerum, Mezhuthiri Naalam
Kankonil Vingum, Jalakana Jaalam
Praarthanayaai Maatam

Ninne Vaazhtheedam, Ennennum
Ninne Thedeedam, Ennennum

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published.




Views 305.  Song ID 5724


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.