Malayalam Lyrics
My Notes
R | നിന്നുടെ വൈദികരണിയും നീതി നിന്‍ വിശുദ്ധര്‍ മഹിമാവും |
R | പാവനമാം ബലിപീഠേ, വന്നെത്തി വൈദികന്‍ സ്വര്‍ഗ്ഗത്തേയ്‌ക്കു കരങ്ങളുയര്‍ത്തിയവന്‍ റൂഹായെ പ്രാര്‍ത്ഥനയോടെ ക്ഷണിപ്പു സ്വര്‍ഗ്ഗത്തില്‍ നിന്നുമിതാ റൂഹാ വന്നു വസിച്ചു മിശിഹാ തന്‍, തിരുഗാത്രം പാവനമാക്കുകയാണീ യാഗത്തില്‍ തന്‍ ശോണിതവും |
—————————————– | |
S | കൂടാരത്തില്‍ ചെന്നെത്തീടാം അവനെ വണങ്ങീടാം |
A | പാവനമാം ബലിപീഠേ, വന്നെത്തി വൈദികന്‍ സ്വര്‍ഗ്ഗത്തേയ്‌ക്കു കരങ്ങളുയര്‍ത്തിയവന്‍ റൂഹായെ പ്രാര്‍ത്ഥനയോടെ ക്ഷണിപ്പു സ്വര്‍ഗ്ഗത്തില്‍ നിന്നുമിതാ റൂഹാ വന്നു വസിച്ചു മിശിഹാ തന്‍, തിരുഗാത്രം പാവനമാക്കുകയാണീ യാഗത്തില്‍ തന്‍ ശോണിതവും |
—————————————– | |
R | താതനുമതുപോല്‍ ആത്മജനും ദിവ്യ റൂഹായ്‌ക്കും സ്‌തുതിയെന്നെന്നും |
A | പാവനമാം ബലിപീഠേ, വന്നെത്തി വൈദികന്‍ സ്വര്‍ഗ്ഗത്തേയ്‌ക്കു കരങ്ങളുയര്‍ത്തിയവന്‍ റൂഹായെ പ്രാര്‍ത്ഥനയോടെ ക്ഷണിപ്പു സ്വര്‍ഗ്ഗത്തില്‍ നിന്നുമിതാ റൂഹാ വന്നു വസിച്ചു മിശിഹാ തന്‍, തിരുഗാത്രം പാവനമാക്കുകയാണീ യാഗത്തില്‍ തന്‍ ശോണിതവും |
—————————————– | |
S | ആദിമുതല്‍ക്കേ എന്നന്നേക്കും ആമ്മേനാമ്മേന്‍ |
A | പാവനമാം ബലിപീഠേ, വന്നെത്തി വൈദികന്‍ സ്വര്‍ഗ്ഗത്തേയ്‌ക്കു കരങ്ങളുയര്‍ത്തിയവന്‍ റൂഹായെ പ്രാര്‍ത്ഥനയോടെ ക്ഷണിപ്പു സ്വര്‍ഗ്ഗത്തില്‍ നിന്നുമിതാ റൂഹാ വന്നു വസിച്ചു മിശിഹാ തന്‍, തിരുഗാത്രം പാവനമാക്കുകയാണീ യാഗത്തില്‍ തന്‍ ശോണിതവും |
—————————————– | |
S | ഇന്നും എന്നും എന്നന്നേക്കും കര്‍ത്താവാം മിശിഹായേ |
S | നിന്‍ കാരുണ്യമതിന്‍ വലതുകരം നീട്ടണമേ നിന്നജഗണ ജനമിവരില്‍ ആശിസ്സുകളേകിടുവാന്‍ നിന്‍ കാരുണ്യമനന്തം കര്‍ത്താവേ, ഞങ്ങളെ നീ ദുഷ്‌ടാത്മാവിന്‍ കൈകളിലൊരുനാളും ഏല്‍പ്പിക്കരുതേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninnude Vaidhikar Aniyum Neethi Nin Vishudhar Mahimaavum | നിന്നുടെ വൈദികരണിയും നീതി നിന്‍ വിശുദ്ധര്‍ മഹിമാവും Ninnude Vaidhikar Aniyum Neethi Lyrics | Ninnude Vaidhikar Aniyum Neethi Song Lyrics | Ninnude Vaidhikar Aniyum Neethi Karaoke | Ninnude Vaidhikar Aniyum Neethi Track | Ninnude Vaidhikar Aniyum Neethi Malayalam Lyrics | Ninnude Vaidhikar Aniyum Neethi Manglish Lyrics | Ninnude Vaidhikar Aniyum Neethi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninnude Vaidhikar Aniyum Neethi Christian Devotional Song Lyrics | Ninnude Vaidhikar Aniyum Neethi Christian Devotional | Ninnude Vaidhikar Aniyum Neethi Christian Song Lyrics | Ninnude Vaidhikar Aniyum Neethi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Vishudhar Mahimaavum
Paavanamaam Balipeede, Vannethi Vaidhikan
Swarggathekku Karangal Uyirthiyavan, Roohaye
Prarthanayode Kshanippu Swarggathil Ninnumithaa
Rooha Vannu Vasichu, Mishiha Than, Thiru Gaathram
Paavanamakkukayaanee Yaagathil Than Shonithavum
-----
Koodarathil Chennetheedaam
Avane Vanangeedaam
Paavanamaam Balipeede, Vannethi Vaidhikan
Swarggathekku Karangal Uyirthiyavan, Roohaye
Prarthanayode Kshanippu Swarggathil Ninnumithaa
Rooha Vannu Vasichu, Mishiha Than, Thiru Gaathram
Paavanamakkukayaanee Yaagathil Than Shonithavum
-----
Thaathanumange Aathmajanum Divya Roohaikkum
Sthuthiyennennum
Paavanamaam Balipeede, Vannethi Vaidhikan
Swarggathekku Karangal Uyirthiyavan, Roohaye
Prarthanayode Kshanippu Swarggathil Ninnumithaa
Rooha Vannu Vasichu, Mishiha Than, Thiru Gaathram
Paavanamakkukayaanee Yaagathil Than Shonithavum
-----
Aadhi Muthalkke Ennannekkum
Ammenaamen
Paavanamaam Balipeede, Vannethi Vaidhikan
Swarggathekku Karangal Uyirthiyavan, Roohaye
Prarthanayode Kshanippu Swarggathil Ninnumithaa
Rooha Vannu Vasichu, Mishiha Than, Thiru Gaathram
Paavanamakkukayaanee Yaagathil Than Shonithavum
-----
Innum Ennum Ennannekkum
Karthavaam Mishihaaye
Nin Karunyamathin Valathu Karam Neettaname
Ninnajagana Janam Ivaril Aashissukal Ekiduvaan
Nin Karunyam Anantham Karthave Njangale Nee
Dhushtaathmaavin Kaikalil Orunnalum Elppikaruthe
Media
If you found this Lyric useful, sharing & commenting below would be Magnificent!
Deepak
September 13, 2022 at 8:12 AM
https://www.youtube.com/watch?v=pTbWEaPdN7A
MADELY Admin
September 13, 2022 at 1:18 PM
Thank you for posting the Karaoke URL! 🙂
Joan
August 19, 2023 at 5:38 AM
Hi team, I think it is Vannethi Vaidhikar. Thank you for this!
MADELY Admin
August 19, 2023 at 9:42 AM
Hi Joan,
In the old Rasa Qurbana Text, we have seen the word Vaidhikar. But in the new Ekikrutha Qurbana Text, we see it changed to Vaidhikan.