Malayalam Lyrics
My Notes
M | നിന്റെ വചനം, എന്നും നടത്തും ഉള്ളം കരത്തില്‍, എന്നെ വഹിക്കും നിന്റെ ആത്മാവാകും ദാനം എന്നും എന്നോടു കൂടെയിരിക്കും |
F | നിന്റെ വചനം, എന്നും നടത്തും ഉള്ളം കരത്തില്‍, എന്നെ വഹിക്കും നിന്റെ ആത്മാവാകും ദാനം എന്നും എന്നോടു കൂടെയിരിക്കും |
A | കൃപയേ ദൈവകൃപയേ നടത്തും വന്‍ കൃപയേ |
A | കൃപയേ ദൈവകൃപയേ നടത്തും വന്‍ കൃപയേ |
—————————————– | |
M | യെശുരൂനിന്‍ ദൈവം നിനക്കായ് വാനമേഘമയിറങ്ങി വരുമേ |
F | തുണയായി, സങ്കേതമായി കീഴെ ശാശ്വത ഭുജങ്ങളായി |
M | തുണയായി, സങ്കേതമായി കീഴെ ശാശ്വത ഭുജങ്ങളായി |
A | കൃപയേ ദൈവകൃപയേ നടത്തും വന്‍ കൃപയേ |
A | കൃപയേ ദൈവകൃപയേ നടത്തും വന്‍ കൃപയേ |
—————————————– | |
F | മന്നാ നല്‍കി നിന്നെ പോറ്റും നീരുറവ നിനക്കായ് തുറക്കും |
M | അഗ്നിത്തൂണായ് കൂടെയിരിക്കും സ്വര്‍ഗ്ഗനാട്ടില്‍ എത്തും വരെയും |
F | അഗ്നിത്തൂണായ് കൂടെയിരിക്കും സ്വര്‍ഗ്ഗനാട്ടില്‍ എത്തും വരെയും |
A | കൃപയേ ദൈവകൃപയേ നടത്തും വന്‍ കൃപയേ |
A | കൃപയേ ദൈവകൃപയേ നടത്തും വന്‍ കൃപയേ |
—————————————– | |
M | കലങ്ങേണ്ട എന്‍ മനമേ കര്‍ത്തന്‍ കരുതും വേണ്ടതെലാം |
F | കണ്ണിന്‍ മണിപോല്‍ കാത്തുകൊള്ളും അന്ത്യത്തോളം ചിറകിന്‍ നിഴലില്‍ |
M | കണ്ണിന്‍ മണിപോല്‍ കാത്തുകൊള്ളും അന്ത്യത്തോളം ചിറകിന്‍ നിഴലില്‍ |
A | നിന്റെ വചനം, എന്നും നടത്തും ഉള്ളം കരത്തില്‍, എന്നെ വഹിക്കും നിന്റെ ആത്മാവാകും ദാനം എന്നും എന്നോടു കൂടെയിരിക്കും |
A | കൃപയേ ദൈവകൃപയേ നടത്തും വന്‍ കൃപയേ |
A | കൃപയേ ദൈവകൃപയേ നടത്തും വന്‍ കൃപയേ |
A | കൃപയേ ദൈവകൃപയേ നടത്തും വന്‍ കൃപയേ |
A | കൃപയേ ദൈവകൃപയേ നടത്തും വന്‍ കൃപയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninte Vachanam Ennum Nadathum (Krupaye Daiva Krupaye) | നിന്റെ വചനം എന്നും നടത്തും ഉള്ളം കരത്തില്‍ എന്നെ വഹിക്കും Ninte Vachanam Ennum Nadathum (Krupaye Daiva Krupaye) Lyrics | Ninte Vachanam Ennum Nadathum (Krupaye Daiva Krupaye) Song Lyrics | Ninte Vachanam Ennum Nadathum (Krupaye Daiva Krupaye) Karaoke | Ninte Vachanam Ennum Nadathum (Krupaye Daiva Krupaye) Track | Ninte Vachanam Ennum Nadathum (Krupaye Daiva Krupaye) Malayalam Lyrics | Ninte Vachanam Ennum Nadathum (Krupaye Daiva Krupaye) Manglish Lyrics | Ninte Vachanam Ennum Nadathum (Krupaye Daiva Krupaye) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninte Vachanam Ennum Nadathum (Krupaye Daiva Krupaye) Christian Devotional Song Lyrics | Ninte Vachanam Ennum Nadathum (Krupaye Daiva Krupaye) Christian Devotional | Ninte Vachanam Ennum Nadathum (Krupaye Daiva Krupaye) Christian Song Lyrics | Ninte Vachanam Ennum Nadathum (Krupaye Daiva Krupaye) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ullam Karathil, Enne Vahikkum
Ninte Aathmaavakum Dhaanam
Ennum Ennodu Koode Irikkum
Ninte Vachanam, Ennum Nadathum
Ullam Karathil, Enne Vahikkum
Ninte Aathmaavakum Dhaanam
Ennum Ennodu Koode Irikkum
Krupaye, Daiva Krupaye
Nadathum Van Krupaye
Krupaye, Daiva Krupaye
Nadathum Van Krupaye
-----
Yeshuroonin Daivam Ninakkaai
Vaana Meghayirangi Varume
Thunayaayi, Sankethamaayi
Keezhe Shashwatha Boojangalaayi
Thunayaayi, Sankethamaayi
Keezhe Shashwatha Boojangalaayi
Kripaye, Daiva Krupaye
Nadathum Van Krupaye
Kripaye, Daiva Krupaye
Nadathum Van Krupaye
-----
Manna Nalki Ninne Pottum
Neerurava Ninakkaai Thurakkum
Agni Thoonaai Koode Irikkum
Swargga Naattil Ethum Vareyum
Agni Thoonaai Koode Irikkum
Swargga Naattil Ethum Vareyum
Krupaye, Daiva Krupaye
Nadathum Van Krupaye
Krupaye, Daiva Krupaye
Nadathum Van Krupaye
-----
Kalangenda En Maname
Karthan Karuthum Vendathellaam
Kannin Manipol Kaathukollum
Anthyathollam Chirakin Nizhalil
Kannin Manipol Kaathukollum
Anthyathollam Chirakin Nizhalil
Ninte Vachanam, Ennum Nadathum
Ullam Karathil, Enne Vahikkum
Ninte Aathmaavakum Dhaanam
Ennum Ennodu Koode Irikkum
Krupaye, Dhaivakrupaye
Nadathum Van Krupaye
Krupaye, Dheivakrupaye
Nadathum Van Krupaye
Krupaye, Dhaivakrupaye
Nadathum Van Krupaye
Krupaye, Dheivakrupaye
Nadathum Van Krupaye
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet