Malayalam Lyrics
My Notes
M | നിന്റെ വിളികേള്‍ക്കുവാന്‍ കൊതിയോടെ കാതോര്‍ത്തിരിക്കുന്ന ദൈവം |
F | നിന്നെ അനുഗ്രഹിക്കാന്‍ കരം നീട്ടി കാത്തു നിന്നീടുന്ന ദൈവം |
A | നിന്റെ ഉള്ളില്‍, നിന്‍ മുകളില്‍ നിന്റെ ഇടവും, നിന്‍ വലവും നിന്റെ ഉണര്‍വിലും, നിന്‍ നിനവിലും കൂടെ വസിക്കുന്ന ദൈവം |
A | നിന്റെ വിളികേള്‍ക്കുവാന്‍ കൊതിയോടെ കാതോര്‍ത്തിരിക്കുന്ന ദൈവം |
A | നിന്നെ അനുഗ്രഹിക്കാന്‍ കരം നീട്ടി കാത്തു നിന്നീടുന്ന ദൈവം |
—————————————– | |
M | അമ്മയെപ്പോലെ നിന്‍ അരികിലിരിക്കും അമ്മിഞ്ഞയേകി നിന്‍, വിശപ്പടക്കും |
F | അമ്മയെപ്പോലെ നിന്‍ അരികിലിരിക്കും അമ്മിഞ്ഞയേകി നിന്‍, വിശപ്പടക്കും |
M | നെഞ്ചിലൂറും സ്‌നേഹാമൃതം നല്‍കി |
F | നെഞ്ചിലൂറും സ്‌നേഹാമൃതം നല്‍കി |
M | കൊഞ്ചിച്ചിടും നിന്റെ ദൈവം |
F | കൊഞ്ചിച്ചിടും നിന്റെ ദൈവം |
A | നിന്റെ ഉള്ളില്‍, നിന്‍ മുകളില്‍ നിന്റെ ഇടവും, നിന്‍ വലവും നിന്റെ ഉണര്‍വിലും, നിന്‍ നിനവിലും കൂടെ വസിക്കുന്ന ദൈവം |
A | നിന്റെ വിളികേള്‍ക്കുവാന്‍ കൊതിയോടെ കാതോര്‍ത്തിരിക്കുന്ന ദൈവം |
A | നിന്നെ അനുഗ്രഹിക്കാന്‍ കരം നീട്ടി കാത്തു നിന്നീടുന്ന ദൈവം |
—————————————– | |
F | അതിമൃദുലാര്‍ദ്രം തന്‍ മടിയിലിരുത്തി ആരീരം പാടി ഉറക്കും ദൈവം |
M | അതിമൃദുലാര്‍ദ്രം തന്‍ മടിയിലിരുത്തി ആരീരം പാടി ഉറക്കും ദൈവം |
F | നിന്‍ മിഴിയോരത്ത് നിറയുന്ന കണ്ണീര്‍ |
M | നിന്‍ മിഴിയോരത്ത് നിറയുന്ന കണ്ണീര്‍ |
F | ചുംബന ചൂടിനാല്‍ തുടയ്‌ക്കും |
M | ചുംബന ചൂടിനാല്‍ തുടയ്‌ക്കും |
F | നിന്റെ വിളികേള്‍ക്കുവാന്‍ കൊതിയോടെ കാതോര്‍ത്തിരിക്കുന്ന ദൈവം |
M | നിന്നെ അനുഗ്രഹിക്കാന്‍ കരം നീട്ടി കാത്തു നിന്നീടുന്ന ദൈവം |
A | നിന്റെ ഉള്ളില്‍, നിന്‍ മുകളില്‍ നിന്റെ ഇടവും, നിന്‍ വലവും നിന്റെ ഉണര്‍വിലും, നിന്‍ നിനവിലും കൂടെ വസിക്കുന്ന ദൈവം |
A | മ്മ്.. മ്മ്.. മ്മ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninte Vili Kelkkuvan Kothiyode | നിന്റെ വിളികേള്‍ക്കുവാന്‍ കൊതിയോടെ കാതോര്‍ത്തിരിക്കുന്ന ദൈവം Ninte Vili Kelkkuvan Kothiyode Lyrics | Ninte Vili Kelkkuvan Kothiyode Song Lyrics | Ninte Vili Kelkkuvan Kothiyode Karaoke | Ninte Vili Kelkkuvan Kothiyode Track | Ninte Vili Kelkkuvan Kothiyode Malayalam Lyrics | Ninte Vili Kelkkuvan Kothiyode Manglish Lyrics | Ninte Vili Kelkkuvan Kothiyode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninte Vili Kelkkuvan Kothiyode Christian Devotional Song Lyrics | Ninte Vili Kelkkuvan Kothiyode Christian Devotional | Ninte Vili Kelkkuvan Kothiyode Christian Song Lyrics | Ninte Vili Kelkkuvan Kothiyode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaathorthirikkunna Daivam
Ninne Anugrahikkaan Karam Neetti
Kaathu Ninneedunna Daivam
Ninte Ullil, Nin Mukalil
Ninte Idavum, Nin Valavum
Ninte Unarvilum, Nin Ninavilum
Koode Vasikkunna Daivam
Ninte Vili Kelkkuvan Kothiyode
Kathorthirikkunna Daivam
Ninne Anugrahikkan Karam Neetti
Kathu Ninneedunna Daivam
-----
Ammaye Pole Nin Arikil Irikkum
Amminjayeki Nin, Vishappadakkum
Ammaye Pole Nin Arikil Irikkum
Amminjayeki Nin, Vishappadakkum
Nenchil Oorum Snehaamrutham Nalki
Nenchil Oorum Snehaamrutham Nalki
Konchicheedum Ninte Daivam
Konchicheedum Ninte Daivam
Ninte Ullil, Nin Mukallil
Ninte Idavum, Nin Valavum
Ninte Unarvilum, Nin Ninavilum
Kude Vasikkunna Daivam
Ninte Vili Kelkkuvan Kothiyode
Kathorthirikkunna Daivam
Ninne Anugrahikkan Karam Neetti
Kathu Ninneedunna Daivam
-----
Athi Mrudhulaardhram Than Madiyil Iruthi
Areeram Paadi Urakkum Daivam
Athi Mrudhulaardhram Than Madiyil Iruthi
Areeram Paadi Urakkum Daivam
Nin Mizhiyorathu Nirayunna Kanner
Nin Mizhiyorathu Nirayunna Kanner
Chumbana Choodinaal Thudaikkum
Chumbana Choodinaal Thudaikkum
Ninte Vili Kelkkuvan Kothiyode
Kaathorthirikkunna Daivam
Ninne Anugrahikkaan Karam Neetti
Kaathu Ninneedunna Daivam
Ninte Ullil, Nin Mukalil
Ninte Idavum, Nin Valavum
Ninte Unarvilum, Nin Ninavilum
Koode Vasikkunna Daivam
Hmm.. Hmm... Hmm....
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet