Malayalam Lyrics
My Notes
M | നിരാശ നീറിയ ശിഷ്യഗണങ്ങള്‍ക്കെന്നും താങ്ങായ് തണലായ് പ്രത്യാശ നല്‍കിയ ധന്യേ പരിശുദ്ധ മേരി കന്യാംബേ |
F | നിരാശ നീറിയ ശിഷ്യഗണങ്ങള്‍ക്കെന്നും താങ്ങായ് തണലായ് പ്രത്യാശ നല്‍കിയ ധന്യേ പരിശുദ്ധ മേരി കന്യാംബേ |
—————————————– | |
M | കാനായില്‍ കല്യാണ കലവറയില്‍ വേദന തിങ്ങിയ മക്കള്‍ക്കായ് |
F | കാനായില്‍ കല്യാണ കലവറയില്‍ വേദന തിങ്ങിയ മക്കള്‍ക്കായ് |
M | മാദ്ധ്യസ്‌തമേകിയ പുണ്യേ പരിശുദ്ധ മേരി മരിയാംബേ |
F | മാദ്ധ്യസ്‌തമേകിയ പുണ്യേ പരിശുദ്ധ മേരി മരിയാംബേ |
A | നിരാശ നീറിയ ശിഷ്യഗണങ്ങള്‍ക്കെന്നും താങ്ങായ് തണലായ് പ്രത്യാശ നല്‍കിയ ധന്യേ പരിശുദ്ധ മേരി കന്യാംബേ |
—————————————– | |
F | ഗോല്‍ഗോത്തായുടെ മലമുകളില്‍ ദൈവ പിതാവിന്‍ ഹിതമതുപോല്‍ |
M | ഗോല്‍ഗോത്തായുടെ മലമുകളില്‍ ദൈവ പിതാവിന്‍ ഹിതമതുപോല്‍ |
F | സഹരക്ഷയായോരമ്മേ പരിശുദ്ധ മേരി വിമലാംബേ |
M | സഹരക്ഷയായോരമ്മേ പരിശുദ്ധ മേരി വിമലാംബേ |
A | നിരാശ നീറിയ ശിഷ്യഗണങ്ങള്‍ക്കെന്നും താങ്ങായ് തണലായ് പ്രത്യാശ നല്‍കിയ ധന്യേ പരിശുദ്ധ മേരി കന്യാംബേ |
A | നിരാശ നീറിയ ശിഷ്യഗണങ്ങള്‍ക്കെന്നും താങ്ങായ് തണലായ് പ്രത്യാശ നല്‍കിയ ധന്യേ പരിശുദ്ധ മേരി കന്യാംബേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nirasha Neeriya Shishyaganangalkkennum | നിരാശ നീറിയ ശിഷ്യഗണങ്ങള്‍ക്കെന്നും താങ്ങായ് തണലായ് Nirasha Neeriya Shishyaganangalkkennum Lyrics | Nirasha Neeriya Shishyaganangalkkennum Song Lyrics | Nirasha Neeriya Shishyaganangalkkennum Karaoke | Nirasha Neeriya Shishyaganangalkkennum Track | Nirasha Neeriya Shishyaganangalkkennum Malayalam Lyrics | Nirasha Neeriya Shishyaganangalkkennum Manglish Lyrics | Nirasha Neeriya Shishyaganangalkkennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nirasha Neeriya Shishyaganangalkkennum Christian Devotional Song Lyrics | Nirasha Neeriya Shishyaganangalkkennum Christian Devotional | Nirasha Neeriya Shishyaganangalkkennum Christian Song Lyrics | Nirasha Neeriya Shishyaganangalkkennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thaangaai Thanalaai
Prathyasha Nalkiya Dhanye
Parishudha Meri Kanyambe
Nirasha Neeriya Shishyaganangalkkennum
Thaangaai Thanalaai
Prathyasha Nalkiya Dhanye
Parishudha Meri Kanyambe
-----
Kanayil Kalyana Kalavarayil
Vedhana Thingiya Makkalkkaai
Kanayil Kalyana Kalavarayil
Vedhana Thingiya Makkalkkaai
Madhyasthamekiya Punye
Parishudha Meri Mariyambe
Madhyasthamekiya Punye
Parishudha Meri Mariyambe
Nirasha Neeriya Shishyaganangalkkennum
Thaangaai Thanalaai
Prathyasha Nalkiya Dhanye
Parishudha Meri Kanyambe
-----
Golgothayude Malamukalil
Daiva Pithavin Hithamathu Pol
Golgothayude Malamukalil
Daiva Pithavin Hithamathu Pol
Saharakshayaayoramme
Parishudha Meri Vimalaambe
Saharakshayaayoramme
Parishudha Meri Vimalaambe
Nirasha Neeriya Shishyaganangalkkennum
Thaangaai Thanalaai
Prathyasha Nalkiya Dhanye
Parishudha Meri Kanyambe
Nirasha Neeriya Shishyaganangalkkennum
Thaangaai Thanalaai
Prathyasha Nalkiya Dhanye
Parishudha Meri Kanyambe
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet