Malayalam Lyrics
My Notes
M | നിത്യ ജീവന്റെ ഭോജ്യമേ മര്‍ത്യ ജീവിത മാര്‍ഗ്ഗമേ ഹൃത്തടങ്ങളില്‍ വാസമാക്കുവാന്‍ നീ വരൂ, ദിവ്യ സ്‌നേഹമേ |
F | നിത്യ ജീവന്റെ ഭോജ്യമേ മര്‍ത്യ ജീവിത മാര്‍ഗ്ഗമേ ഹൃത്തടങ്ങളില്‍ വാസമാക്കുവാന്‍ നീ വരൂ, ദിവ്യ സ്‌നേഹമേ |
A | ദിവ്യകാരുണ്യ സ്‌നേഹമേ നവ്യ സ്‌നേഹ പ്രസൂനമേ സ്വര്‍ഗ്ഗ വൃന്ദങ്ങള്‍ ഒത്തുചേര്‍ന്നിവര്‍ ആരാധിച്ചീടുന്നങ്ങയെ |
A | ദിവ്യകാരുണ്യ സ്‌നേഹമേ നവ്യ സ്‌നേഹ പ്രസൂനമേ സ്വര്‍ഗ്ഗ വൃന്ദങ്ങള്‍ ഒത്തുചേര്‍ന്നിവര്‍ ആരാധിച്ചീടുന്നങ്ങയെ |
—————————————– | |
M | ജീവനേകുവാന്‍ വന്നു നീ ജീവന്‍ ഞങ്ങള്‍ക്കായേകി നീ |
F | ജീവനേകുവാന്‍ വന്നു നീ ജീവന്‍ ഞങ്ങള്‍ക്കായേകി നീ |
M | പാപികള്‍ക്കായി ജീവന്‍ നല്‍കിയ ജീവിക്കും ദൈവ പുത്രന്‍ നീ |
F | പാപികള്‍ക്കായി ജീവന്‍ നല്‍കിയ ജീവിക്കും ദൈവ പുത്രന്‍ നീ |
A | ജീവിക്കും ദൈവ പുത്രന്‍ നീ |
A | ദിവ്യകാരുണ്യ സ്‌നേഹമേ നവ്യ സ്‌നേഹ പ്രസൂനമേ സ്വര്‍ഗ്ഗ വൃന്ദങ്ങള്‍ ഒത്തുചേര്‍ന്നിവര്‍ ആരാധിച്ചീടുന്നങ്ങയെ |
A | ദിവ്യകാരുണ്യ സ്‌നേഹമേ നവ്യ സ്‌നേഹ പ്രസൂനമേ സ്വര്‍ഗ്ഗ വൃന്ദങ്ങള്‍ ഒത്തുചേര്‍ന്നിവര്‍ ആരാധിച്ചീടുന്നങ്ങയെ |
—————————————– | |
F | സ്‌നേഹമേകുവാന്‍ വന്നു നീ സ്‌നേഹം ഞങ്ങളിലേകി നീ |
M | സ്‌നേഹമേകുവാന്‍ വന്നു നീ സ്‌നേഹം ഞങ്ങളിലേകി നീ |
F | സ്‌നേഹിതര്‍ക്കായി ജീവനേകിയ സ്‌നേഹ താതന്റെ സൂനു നീ |
M | സ്‌നേഹിതര്‍ക്കായി ജീവനേകിയ സ്‌നേഹ താതന്റെ സൂനു നീ |
A | സ്‌നേഹ താതന്റെ സൂനു നീ |
F | നിത്യ ജീവന്റെ ഭോജ്യമേ മര്‍ത്യ ജീവിത മാര്‍ഗ്ഗമേ ഹൃത്തടങ്ങളില്‍ വാസമാക്കുവാന്‍ നീ വരൂ, ദിവ്യ സ്‌നേഹമേ |
A | ദിവ്യകാരുണ്യ സ്‌നേഹമേ നവ്യ സ്‌നേഹ പ്രസൂനമേ സ്വര്‍ഗ്ഗ വൃന്ദങ്ങള്‍ ഒത്തുചേര്‍ന്നിവര്‍ ആരാധിച്ചീടുന്നങ്ങയെ |
A | ദിവ്യകാരുണ്യ സ്‌നേഹമേ നവ്യ സ്‌നേഹ പ്രസൂനമേ സ്വര്‍ഗ്ഗ വൃന്ദങ്ങള്‍ ഒത്തുചേര്‍ന്നിവര്‍ ആരാധിച്ചീടുന്നങ്ങയെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Jeevante Bhojyame | നിത്യ ജീവന്റെ ഭോജ്യമേ മര്‍ത്യ ജീവിത മാര്‍ഗ്ഗമേ Nithya Jeevante Bhojyame Lyrics | Nithya Jeevante Bhojyame Song Lyrics | Nithya Jeevante Bhojyame Karaoke | Nithya Jeevante Bhojyame Track | Nithya Jeevante Bhojyame Malayalam Lyrics | Nithya Jeevante Bhojyame Manglish Lyrics | Nithya Jeevante Bhojyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Jeevante Bhojyame Christian Devotional Song Lyrics | Nithya Jeevante Bhojyame Christian Devotional | Nithya Jeevante Bhojyame Christian Song Lyrics | Nithya Jeevante Bhojyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marthya Jeevitha Margame
Hruthadangalil Vaasamakkuvaan
Nee Varu, Divya Snehame
Nithya Jeevante Bhojyame
Marthya Jeevitha Margame
Hruthadangalil Vaasamakkuvaan
Nee Varu, Divya Snehame
Divya Karunya Snehame
Navya Sneha Prasooname
Swargga Vrundhangal Othu Chernnivar
Aaradhicheedunnangaye
Divya Karunya Snehame
Navya Sneha Prasooname
Swargga Vrundhangal Othu Chernnivar
Aaradhicheedunnangaye
-----
Jeevanekuvan Vannu Nee
Jeevan Njangalkkaai Eki Nee
Jeevanekuvaan Vannu Nee
Jeevan Njangalkkaai Eki Nee
Paapikalkkaayi Jeevan Nalkiya
Jeevikkum Daiva Puthran Nee
Paapikalkkaayi Jeevan Nalkiya
Jeevikkum Daiva Puthran Nee
Jeevikkum Daiva Puthran Nee
Divyakarunya Snehame
Navya Sneha Prasooname
Swarga Vrindhangal Othu Chernnivar
Aaradhicheedunnangaye
Divyakarunya Snehame
Navya Sneha Prasooname
Swarga Vrindhangal Othu Chernnivar
Aaradhicheedunnangaye
-----
Snehamekuvan Vannu Nee
Sneham Njangalil Eki Nee
Snehamekuvaan Vannu Nee
Sneham Njangalil Eki Nee
Snehitharkkaayi Jeevanekiya
Sneha Thaathante Soonu Nee
Snehitharkkaayi Jeevanekiya
Sneha Thaathante Soonu Nee
Sneha Thaathante Soonu Nee
Nithya Jeevante Bojyame
Marthya Jeevitha Marggame
Hrithadangalil Vaasamakkuvaan
Nee Varoo, Divya Snehame
Divya Karunya Snehame
Navya Sneha Prasooname
Swargga Vrundhangal Othu Chernnivar
Aaradhicheedunnangaye
Divya Karunya Snehame
Navya Sneha Prasooname
Swargga Vrundhangal Othu Chernnivar
Aaradhicheedunnangaye
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet