Malayalam Lyrics
M | നിത്യജീവന്റെ മന്നയാം ദിവ്യകാരുണ്യമേ നിതാന്ത സ്നേഹത്തിന് വാത്സല്ല്യമേ നീയെന്റെ അകതാരില്‍ വന്നീടുമീ നേരം സാധ്യമീ ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം |
F | നിത്യജീവന്റെ മന്നയാം ദിവ്യകാരുണ്യമേ നിതാന്ത സ്നേഹത്തിന് വാത്സല്ല്യമേ നീയെന്റെ അകതാരില്‍ വന്നീടുമീ നേരം സാധ്യമീ ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം |
A | ആത്മ നാഥനെ കാണുവാന്‍ അള്‍ത്താര ബലിയില്‍ ഉള്‍ക്കൊള്ളുവാന്‍ ആശയോടിന്നിതാ വന്നീടുന്നു അലിവോടനുഗ്രഹം ചൊരിയേണമേ |
A | ആത്മ നാഥനെ കാണുവാന്‍ അള്‍ത്താര ബലിയില്‍ ഉള്‍ക്കൊള്ളുവാന്‍ ആശയോടിന്നിതാ വന്നീടുന്നു അലിവോടനുഗ്രഹം ചൊരിയേണമേ |
—————————————– | |
M | സ്നേഹം, ഒരു ബലിയായി നല്കി ജീവന്, തിരുനിണമായ് ചൊരിഞ്ഞു |
F | സ്നേഹം, ഒരു ബലിയായി നല്കി ജീവന്, തിരുനിണമായ് ചൊരിഞ്ഞു |
M | കനിവോടെന്‍ അകതാരില്‍ വന്നീടണേ തണലേകി ബലമേകണേ |
F | എന്നുള്ളം നീ സുഖമാക്കണേ |
A | ആത്മ നാഥനെ കാണുവാന്‍ അള്‍ത്താര ബലിയില്‍ ഉള്‍ക്കൊള്ളുവാന്‍ ആശയോടിന്നിതാ വന്നീടുന്നു അലിവോടനുഗ്രഹം ചൊരിയേണമേ |
A | ആത്മ നാഥനെ കാണുവാന്‍ അള്‍ത്താര ബലിയില്‍ ഉള്‍ക്കൊള്ളുവാന്‍ ആശയോടിന്നിതാ വന്നീടുന്നു അലിവോടനുഗ്രഹം ചൊരിയേണമേ |
—————————————– | |
F | താതാ, നിന് പാവന നാമം നിത്യം, ഞാന്‍ വാഴ്ത്തി പുകഴ്ത്തും |
M | താതാ, നിന് പാവന നാമം നിത്യം, ഞാന്‍ വാഴ്ത്തി പുകഴ്ത്തും |
F | സാക്ഷിയായ് ഞാന്‍ നിത്യം മാറീടുമേ വരമേകി നയിക്കേണമേ |
M | ദൈവസ്നേഹത്താല്‍ നിറയ്ക്കേണമേ |
F | നിത്യജീവന്റെ മന്നയാം ദിവ്യകാരുണ്യമേ നിതാന്ത സ്നേഹത്തിന് വാത്സല്ല്യമേ |
M | നീയെന്റെ അകതാരില്‍ വന്നീടുമീ നേരം സാധ്യമീ ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം |
A | ആത്മ നാഥനെ കാണുവാന്‍ അള്‍ത്താര ബലിയില്‍ ഉള്‍ക്കൊള്ളുവാന്‍ ആശയോടിന്നിതാ വന്നീടുന്നു അലിവോടനുഗ്രഹം ചൊരിയേണമേ |
A | ആത്മ നാഥനെ കാണുവാന്‍ അള്‍ത്താര ബലിയില്‍ ഉള്‍ക്കൊള്ളുവാന്‍ ആശയോടിന്നിതാ വന്നീടുന്നു അലിവോടനുഗ്രഹം ചൊരിയേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Jeevante Mannayam Divya Karunyame | നിത്യജീവന്റെ മന്നയാം ദിവ്യകാരുണ്യമേ നിതാന്ത സ്നേഹത്തിന് വാത്സല്ല്യമേ Nithya Jeevante Mannayam Divya Karunyame Lyrics | Nithya Jeevante Mannayam Divya Karunyame Song Lyrics | Nithya Jeevante Mannayam Divya Karunyame Karaoke | Nithya Jeevante Mannayam Divya Karunyame Track | Nithya Jeevante Mannayam Divya Karunyame Malayalam Lyrics | Nithya Jeevante Mannayam Divya Karunyame Manglish Lyrics | Nithya Jeevante Mannayam Divya Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Jeevante Mannayam Divya Karunyame Christian Devotional Song Lyrics | Nithya Jeevante Mannayam Divya Karunyame Christian Devotional | Nithya Jeevante Mannayam Divya Karunyame Christian Song Lyrics | Nithya Jeevante Mannayam Divya Karunyame MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithaantha Snehathin Vaalsalyame
Neeyente Akathaaril Vanneedumee Neram
Sadhyamee Bhoomiyil Swarga Rajyam
Nithya Jeevante Mannayam Divya Karunyame
Nithantha Snehathin Valsalyame
Neeyente Akathaaril Vanneedumee Neram
Sadhyamee Bhoomiyil Swarga Rajyam
Aathma Nadhane Kaanuvaan
Althara Baliyil Ulkkolluvaan
Aashayodinnitha Vanneedunnu
Alivodanugraham Choriyename
Aathma Nadhane Kaanuvaan
Althara Baliyil Ulkkolluvaan
Aashayodinnitha Vanneedunnu
Alivodanugraham Choriyename
-----
Sneham, Oru Baliyayi Nalki
Jeevan, Thiruninamaai Chorinju
Sneham, Oru Baliyayi Nalki
Jeevan, Thiruninamaai Chorinju
Kanivoden Akathaaril Vaneedane
Thanaleki Balamekane
Ennullam Nee Sukhamakkane
Aatma Nadhane Kanuvaan
Althara Baliyil Ulkkolluvaan
Aashayodinnitha Vanneedunnu
Alivodanugraham Choriyename
Aathma Nadhane Kanuvan
Althara Baliyil Ulkkolluvaan
Aashayod Innitha Vanneedunnu
Alivodanugraham Choriyename
-----
Thaatha, Nin Paavana Naamam
Nithyam, Njan Vaazhthi Pukazhthum
Thaatha, Nin Paavana Naamam
Nithyam, Njan Vaazhthi Pukazhthum
Saakshiyaai Njan Nithyam Maareedume
Varameki Nayikkename
Daiva Snehathaal Niraikkename
Nithya Jeevante Mannayam Divyakarunyame
Nithantha Snehathin Valsalyame
Neeyente Akathaaril Vanneedumee Neram
Sadhyamee Bhoomiyil Swarga Rajyam
Aathma Nadhane Kaanuvaan
Althara Baliyil Ulkkolluvaan
Aashayodinnitha Vanneedunnu
Alivodanugraham Choriyename
Aathma Nadhane Kaanuvaan
Althara Baliyil Ulkkolluvaan
Aashayodinnitha Vanneedunnu
Alivodanugraham Choriyename
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet