Malayalam Lyrics
My Notes
M | നിത്യ പുരോഹിതന്‍ ഈശോ ഇവിടെ ബലിയര്‍പ്പിക്കും സമയം അനുരഞ്‌ജിതരായ്, പാവനമീ ബലി അര്‍പ്പിക്കാനായ് അണിചേരാം |
F | നിത്യ പുരോഹിതന്‍ ഈശോ ഇവിടെ ബലിയര്‍പ്പിക്കും സമയം അനുരഞ്‌ജിതരായ്, പാവനമീ ബലി അര്‍പ്പിക്കാനായ് അണിചേരാം |
—————————————– | |
F | മ്മ്… മ്മ്… |
M | ചിന്തകള്‍, വാക്കുകള്‍, ചെയ്‌തികളെല്ലാം ഈ തിരു കാസയിലേകാം |
F | ചിന്തകള്‍, വാക്കുകള്‍, ചെയ്‌തികളെല്ലാം ഈ തിരു കാസയിലേകാം |
M | നിന്‍ തിരുമെയ്യും തിരുരക്തവുമായ് മാറ്റിയതേകുക നാഥാ |
F | നിന്‍ തിരുമെയ്യും തിരുരക്തവുമായ് മാറ്റിയതേകുക നാഥാ |
A | നിത്യ പുരോഹിതന്‍ ഈശോ ഇവിടെ ബലിയര്‍പ്പിക്കും സമയം |
—————————————– | |
M | മ്മ്… മ്മ്… |
F | പാപം, രോഗം, ദുഃഖമതെല്ലാം പോക്കും ഈശോ ബലിയില്‍ |
M | പാപം, രോഗം, ദുഃഖമതെല്ലാം പോക്കും ഈശോ ബലിയില്‍ |
F | അന്ത്യത്തോളം കൂടെ വസിക്കാന്‍ പറുദീസാ നരനേകാന്‍ |
M | അന്ത്യത്തോളം കൂടെ വസിക്കാന്‍ പറുദീസാ നരനേകാന്‍ |
A | നിത്യ പുരോഹിതന്‍ ഈശോ ഇവിടെ ബലിയര്‍പ്പിക്കും സമയം അനുരഞ്‌ജിതരായ്, പാവനമീ ബലി അര്‍പ്പിക്കാനായ് അണിചേരാം |
A | നിത്യ പുരോഹിതന്‍ ഈശോ ഇവിടെ ബലിയര്‍പ്പിക്കും സമയം അനുരഞ്‌ജിതരായ്, പാവനമീ ബലി അര്‍പ്പിക്കാനായ് അണിചേരാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Purohithan Eesho Ivide Baliyarppikkum Samayam | നിത്യ പുരോഹിതന്‍ ഈശോ ഇവിടെ ബലിയര്‍പ്പിക്കും സമയം Nithya Purohithan Eesho Ivide Lyrics | Nithya Purohithan Eesho Ivide Song Lyrics | Nithya Purohithan Eesho Ivide Karaoke | Nithya Purohithan Eesho Ivide Track | Nithya Purohithan Eesho Ivide Malayalam Lyrics | Nithya Purohithan Eesho Ivide Manglish Lyrics | Nithya Purohithan Eesho Ivide Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Purohithan Eesho Ivide Christian Devotional Song Lyrics | Nithya Purohithan Eesho Ivide Christian Devotional | Nithya Purohithan Eesho Ivide Christian Song Lyrics | Nithya Purohithan Eesho Ivide MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Baliyarppikkum Samayam
Anuranjitharaai, Paavanamee Bali
Arppikaanaai Anicheraam
Nithya Purohithan Eesho Ivide
Baliyarppikkum Samayam
Anuranjitharaai, Paavanamee Bali
Arppikaanaai Anicheraam
-----
Mm... Mm...
Chinthakal, Vaakkukal, Cheythikal Ellaam
Ee Thiru Kaasayil Ekaam
Chinthakal, Vaakkukal, Cheythikal Ellaam
Ee Thiru Kaasayil Ekaam
Nin Thiru Meyyum Thiru Rakthavumaai
Mattiyathekuka Nadha
Nin Thiru Meyyum Thiru Rakthavumaai
Mattiyathekuka Nadha
Nithya Purohithan Eesho Ivide
Baliyarppikkum Samayam
-----
Paapam Rogam Dhukhamathellam
Pokkum Eesho Baliyil
Paapam Rogam Dhukhamathellam
Pokkum Eesho Baliyil
Anthyatholam Koode Vasikkaan
Parudeesa Naranekaan
Anthyatholam Koode Vasikkaan
Parudeesa Naranekaan
Nithyapurohithan Eeshoyivide
Baliyarppikkum Samayam
Anuranjitharaai, Paavanamee Bali
Arppikaanaai Anicheraam
Nithyapurohithan Eeshoyivide
Baliyarppikkum Samayam
Anuranjitharaai, Paavanamee Bali
Arppikaanaai Anicheraam
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet