Malayalam Lyrics
My Notes
M | നിത്യശാന്തി നല്‍കണേ ക്രീസ്‌തുവേ ദയാനിധേ നിത്യമാം പ്രകാശവും നിന്‍ മൃത്യര്‍ക്കു നല്‍കണേ |
F | നിത്യശാന്തി നല്‍കണേ ക്രീസ്‌തുവേ ദയാനിധേ നിത്യമാം പ്രകാശവും നിന്‍ മൃത്യര്‍ക്കു നല്‍കണേ |
—————————————– | |
A | ലീബെറാ മേ ദോമിനെ |
—————————————– | |
M | നിന്‍ ദയാമൃതത്തിനായ് കാത്തു കാത്തു കേണിടും |
F | നിന്‍ ദയാമൃതത്തിനായ് കാത്തു കാത്തു കേണിടും |
M | നിന്‍ മൃതര്‍ക്കു നല്‍കണേ നിന്നോടൊത്തു സൗഭാഗ്യം |
F | നിന്‍ മൃതര്‍ക്കു നല്‍കണേ |
A | നിത്യശാന്തി നല്‍കണേ ക്രീസ്‌തുവേ ദയാനിധേ നിത്യമാം പ്രകാശവും നിന്‍ മൃത്യര്‍ക്കു നല്‍കണേ |
—————————————– | |
A | ലീബെറാ മേ ദോമിനെ |
—————————————– | |
F | രക്ഷകാ നിന്‍ ക്രൂശിനാല്‍ വീണ്ടെടുത്തോരീ ദാസരില്‍ |
M | രക്ഷകാ നിന്‍ ക്രൂശിനാല്‍ വീണ്ടെടുത്തോരീ ദാസരില്‍ |
F | നിന്‍ കൃപാമൃതം, തൂകി നീ നിന്നോടൊത്തു ചേര്‍ക്കണേ |
M | നിത്യ ശാന്തി തൂകണേ |
A | നിത്യശാന്തി നല്‍കണേ ക്രീസ്‌തുവേ ദയാനിധേ നിത്യമാം പ്രകാശവും നിന്‍ മൃത്യര്‍ക്കു നല്‍കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Shanthi Nalkane | നിത്യശാന്തി നല്‍കണേ ക്രീസ്‌തുവേ ദയാനിധേ Nithya Shanthi Nalkane Lyrics | Nithya Shanthi Nalkane Song Lyrics | Nithya Shanthi Nalkane Karaoke | Nithya Shanthi Nalkane Track | Nithya Shanthi Nalkane Malayalam Lyrics | Nithya Shanthi Nalkane Manglish Lyrics | Nithya Shanthi Nalkane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Shanthi Nalkane Christian Devotional Song Lyrics | Nithya Shanthi Nalkane Christian Devotional | Nithya Shanthi Nalkane Christian Song Lyrics | Nithya Shanthi Nalkane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kreesthuve Dhaya Nidhe
Nithyamaam Prakashavum
Nin Mrutharkku Nalkane
Nithya Shanthi Nalkane
Kreesthuve Dhaya Nidhe
Nithyamaam Prakashavum
Nin Mrutharkku Nalkane
-----
Libera Me Domine
-----
Nin Dhayaamruthathinaai
Kaathu Kaathu Kenidum
Nin Dhayaamruthathinaai
Kaathu Kaathu Kenidum
Nin Mrutharkku Nalkane
Ninnodothu Saubhagyam
Nin Mrutharkku Nalkane
Nithya Shanthi Nalkane
Kreesthuve Dhaya Nidhe
Nithyamaam Prakashavum
Nin Mrutharkku Nalkane
-----
Libera Me Domine
-----
Rakshakaa Nin Krooshinaal
Veendeduthoree Dhasaril
Rakshakaa Nin Krooshinaal
Veendeduthoree Dhasaril
Nin Krupaamrutham, Thooki Nee
Ninnodothu Cherkkane
Nithya Shanthi Thookane
Nithya Shanthi Nalkane
Kreesthuve Dhaya Nidhe
Nithyamaam Prakashavum
Nin Mrutharkku Nalkane
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet