M | ↗ നിത്യവിശുദ്ധയാം കന്യാമറിയമേ നിന് നാമം വാഴ്ത്തപ്പെടട്ടെ നന്മ നിറഞ്ഞ നിന് സ്നേഹവാത്സല്യങ്ങള്‍ ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ |
F | ↗ നിത്യവിശുദ്ധയാം കന്യാമറിയമേ നിന് നാമം വാഴ്ത്തപ്പെടട്ടെ നന്മ നിറഞ്ഞ നിന് സ്നേഹവാത്സല്യങ്ങള്‍ ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ |
—————————————– | |
M | കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന മേച്ചില്‍ പുറങ്ങളിലൂടെ |
F | കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന മേച്ചില്‍ പുറങ്ങളിലൂടെ |
M | അന്തിക്കിടയനെ കാണാതലഞ്ഞീടും ആട്ടിന്പറ്റങ്ങള് ഞങ്ങള്‍ മേയും, ആട്ടിന്പറ്റങ്ങള് ഞങ്ങള്‍ |
A | ↘ നിത്യവിശുദ്ധയാം കന്യാമറിയമേ നിന് നാമം വാഴ്ത്തപ്പെടട്ടെ നന്മ നിറഞ്ഞ നിന് സ്നേഹവാത്സല്യങ്ങള്‍ ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ |
—————————————– | |
F | ദുഖിതര്‍ ഞങ്ങള്‍ക്കായ് വാഗ്ദാനംകിട്ടിയ സ്വര്ഗ്ഗകവാടത്തിന് മുന്നില്‍ |
M | ദുഖിതര്‍ ഞങ്ങള്‍ക്കായ് വാഗ്ദാനംകിട്ടിയ സ്വര്ഗ്ഗകവാടത്തിന് മുന്നില്‍ |
F | മുള്‍മുടിചൂടി കുരിശും ചുമന്നിതാ മുട്ടിവിളിക്കുന്നു ഞങ്ങള്‍ ഇന്നും, മുട്ടിവിളിക്കുന്നു ഞങ്ങള്‍ |
A | ↘ നിത്യവിശുദ്ധയാം കന്യാമറിയമേ നിന് നാമം വാഴ്ത്തപ്പെടട്ടെ നന്മ നിറഞ്ഞ നിന് സ്നേഹവാത്സല്യങ്ങള്‍ ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ |
A | ↘ നിത്യവിശുദ്ധയാം കന്യാമറിയമേ നിന് നാമം വാഴ്ത്തപ്പെടട്ടെ നന്മ നിറഞ്ഞ നിന് സ്നേഹവാത്സല്യങ്ങള്‍ ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nin Naamam Vaazhthapedatte
Nanma Niranja Nin Sneha Vaalsalyangal
Njangalkk Anugrahamaakatte
Nithya Vishudhayam Kanya Mariyame
Nin Naamam Vaazhthapedatte
Nanma Niranja Nin Sneha Vaalsalyangal
Njangalkk Anugrahamaakatte
-----------
Kaattu Vithachu Kodumkaatu Koyyunna
Mechil Purangaliloode
Anthikkidayane Kanaathalanjeedum
Aattin Patangal Njangal Meyum
Aattin Patangal Njangal
Nithya Vishudhayam Kanya Mariyame
Nin Naamam Vaazhthapedatte
Nanma Niranja Nin Sneha Vaalsalyangal
Njangalkk Anugrahamaakatte
-----------
Dhukhithar Njangalkkaayi Vaagdhanam Kittiya
Swarga Kavaadathin Munbil
Mullmudi Choodi Kurishum Chumannitha
Mutti Vilikkunnu Njangal Innum
Mutti Vilikkunnu Njangal
Nithya Vishudhayam Kanya Mariyame
Nin Naamam Vaazhthapedatte
Nanma Niranja Nin Sneha Vaalsalyangal
Njangalkk Anugrahamaakatte
Nithya Vishudhayam Kanya Mariyame
Nin Naamam Vaazhthapedatte
Nanma Niranja Nin Sneha Vaalsalyangal
Njangalkk Anugrahamaakatte
No comments yet