M | നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്റിലുമിരുള്‍ പരന്നിടുന്ന വേളയില്‍ |
F | അന്ധകാരപൂര്‍ണ്ണമായ രാത്രിയാണുപോല്‍ എന്‍ ഗൃഹത്തില്‍ നിന്നുമേറെ ദൂരെയാണു ഞാന്‍ |
A | നീ നയിക്കുക സാദരം വിഭോ നിന്‍ പ്രകാശധാര തൂകി നീ നയിക്കുക നീ നയിക്കുക സാദരം വിഭോ നിന്‍ പ്രകാശധാര തൂകി നീ നയിക്കുക |
—————————————– | |
M | ഏറെ ദൂരെയുള്ള നല്ല കാഴ്ചകാണുവാന്‍ അല്ലയെന്റെ അര്‍ത്ഥനകള്‍ നിന്‍ വരത്തിനായ് |
F | എന്റെ പാദമൊന്നു നീ നയിക്കിലെത്രയും എന്റെ മാര്‍ഗ്ഗ ദീപമേ എനിക്കു തൃപ്തിയായ് |
A | നീ നയിക്കുക സാദരം വിഭോ നിന്‍ പ്രകാശധാര തൂകി നീ നയിക്കുക നീ നയിക്കുക സാദരം വിഭോ നിന്‍ പ്രകാശധാര തൂകി നീ നയിക്കുക |
—————————————– | |
F | ഞാന്‍ കടന്നുപോന്ന കാലമോര്‍ക്കുമെങ്കിലോ ഞാന്‍ മതിയെനിക്കു തന്നെയെന്ന ചിന്തയാല്‍ |
M | എന്റെ മാര്‍ഗ്ഗമെന്റെയിഷ്ടമെന്നപോലെയായ് നിന്റെ രക്ഷണീയ പാത തേടിടാതെ ഞാന്‍ |
A | നീ നയിക്കുക സാദരം വിഭോ നിന്‍ പ്രകാശധാര തൂകി നീ നയിക്കുക നീ നയിക്കുക സാദരം വിഭോ നിന്‍ പ്രകാശധാര തൂകി നീ നയിക്കുക |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Chuttilumirul Parannidunna Velayil
Andhakara Poornnamaya Rathriyanupol
En Gruhathil Ninnumere Dhooreyanu Njan
Nee Nayikkuka Sadharam Vibho
Nin Prakasha Dhara Thooki Nee Nayikkuka
Nee Nayikkuka Sadharam Vibho
Nin Prakasha Dhara Thooki Nee Nayikkuka
-----
Ere Dhooreyulla Nalla Kazcha Kanuvan
Allayente Arthanakal Nin Varathinai
Ente Padhamonnu Nee Nayikkilethrayum
Ente Marga Deepame Enikku Thrupthiyay
Nee Nayikkuka Sadharam Vibho
Nin Prakasha Dhara Thooki Nee Nayikkuka
Nee Nayikkuka Sadharam Vibho
Nin Prakasha Dhara Thooki Nee Nayikkuka
-----
Njan Kadannu Ponna Kalamorkkumenkilo
Njan Mathiyenikku Thanneyenna Chinthayal
Ente Marga Mente Ishttamennapoleyay
Ninte Rakshaneeya Patha Thedidathe Njan
Nee Nayikkuka Sadharam Vibho
Nin Prakasha Dhara Thooki Nee Nayikkuka
Nee Nayikkuka Sadharam Vibho
Nin Prakasha Dhara Thooki Nee Nayikkuka
No comments yet