Malayalam Lyrics
My Notes
M | നിത്യനായ ദൈവമേ സത്യദൈവമേ സര്‍വ്വശക്തിയോടെ ഞാന്‍ വാഴ്‌ത്തിടുന്നങ്ങേ |
F | നീ മാത്രമേ, എന്നാളുമെന്‍ ജീവന്റെ പരിപാലകന്‍ |
M | നീ മാത്രമേ, എന്നാളുമെന്‍ ജീവന്റെ പരിപാലകന്‍ |
A | ഓ എന്റെ സങ്കേതമേ ഓ എന്റെ ആനന്ദമേ ഓ എന്റെ സൗഭാഗ്യമേ എന്‍ ജീവ സായൂജ്യമേ |
—————————————– | |
M | ഭാരങ്ങള്‍ പേറി ഞാന്‍, തളരുന്ന നേരത്തു പലവട്ടം താങ്ങായി വന്നു നീ |
F | ഭാരങ്ങള്‍ പേറി ഞാന്‍, തളരുന്ന നേരത്തു പലവട്ടം താങ്ങായി വന്നു നീ |
M | തകരാതെ ഇന്നുമെന്‍, ജീവിത തോണിയില്‍ ഉലയാതെ കാത്തിടും സ്‌നേഹമേ |
F | അലിവുള്ള ഹൃദയത്തിന്‍ അരികത്തു നിന്നിടാന്‍ കൊതിയോടെ അണയുന്ന കുഞ്ഞാടു ഞാന്‍ |
M | അലിവുള്ള ഹൃദയത്തിന്‍ അരികത്തു നിന്നിടാന്‍ കൊതിയോടെ അണയുന്ന കുഞ്ഞാടു ഞാന്‍ |
A | എന്റെ ഹൃദയത്തിന്‍ കുറവുകള്‍ കാണുന്നു നീ |
A | ഓ എന്റെ സങ്കേതമേ ഓ എന്റെ ആനന്ദമേ ഓ എന്റെ സൗഭാഗ്യമേ എന്‍ ജീവ സായൂജ്യമേ |
—————————————– | |
F | സഹനത്തിന്‍ മുമ്പില്‍ ഞാന്‍, പതറുന്ന നേരം കുരിശിന്റെ വഴിയെന്നില്‍ തെളിഞ്ഞീടുന്നു |
M | സഹനത്തിന്‍ മുമ്പില്‍ ഞാന്‍, പതറുന്ന നേരം കുരിശിന്റെ വഴിയെന്നില്‍ തെളിഞ്ഞീടുന്നു |
F | ലോകത്തിന്‍ മുന്നില്‍ ഞാന്‍, ഭോഷനായ് തീരുമ്പോള്‍ തിരുമുമ്പില്‍ ഞാനെന്നും പ്രിയനല്ലയോ |
M | കനിവുള്ള സ്‌നേഹമിന്നാവോളം നുകരുവാന്‍ കൊതിയോടെ നില്‍ക്കുന്നു പാപി ഞാനും |
F | കനിവുള്ള സ്‌നേഹമിന്നാവോളം നുകരുവാന്‍ കൊതിയോടെ നില്‍ക്കുന്നു പാപി ഞാനും |
A | എന്റെ മനസ്സിന്റെ നൊമ്പരം അറിയുന്നു നീ |
A | ഓ എന്റെ സങ്കേതമേ ഓ എന്റെ ആനന്ദമേ ഓ എന്റെ സൗഭാഗ്യമേ എന്‍ ജീവ സായൂജ്യമേ |
A | നിത്യനായ ദൈവമേ സത്യദൈവമേ സര്‍വ്വശക്തിയോടെ ഞാന്‍ വാഴ്‌ത്തിടുന്നങ്ങേ |
M | നീ മാത്രമേ, എന്നാളുമെന്‍ ജീവന്റെ പരിപാലകന്‍ |
F | നീ മാത്രമേ, എന്നാളുമെന്‍ ജീവന്റെ പരിപാലകന്‍ |
A | ഓ എന്റെ സങ്കേതമേ ഓ എന്റെ ആനന്ദമേ ഓ എന്റെ സൗഭാഗ്യമേ എന്‍ ജീവ സായൂജ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithyanaya Daivame Sathya Daivame | നിത്യനായ ദൈവമേ സത്യദൈവമേ സര്‍വ്വശക്തിയോടെ ഞാന്‍ Nithyanaya Daivame Sathya Daivame Lyrics | Nithyanaya Daivame Sathya Daivame Song Lyrics | Nithyanaya Daivame Sathya Daivame Karaoke | Nithyanaya Daivame Sathya Daivame Track | Nithyanaya Daivame Sathya Daivame Malayalam Lyrics | Nithyanaya Daivame Sathya Daivame Manglish Lyrics | Nithyanaya Daivame Sathya Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithyanaya Daivame Sathya Daivame Christian Devotional Song Lyrics | Nithyanaya Daivame Sathya Daivame Christian Devotional | Nithyanaya Daivame Sathya Daivame Christian Song Lyrics | Nithyanaya Daivame Sathya Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sarvva Shakthiyode Njan Vaazhthidunnange
Nee Mathrame, Ennalum En
Jeevante Paripalakan
Nee Mathrame, Ennalum En
Jeevante Paripalakan
Oh Ente Sankethame
Oh Ente Aanandhame
Oh Ente Saubhagyame
En Jeeva Sayoojyame
-----
Bhaarangal Peri Njan, Thalarunna Nerathu
Palavattam Thaangaayi Vannu Nee
Bhaarangal Peri Njan, Thalarunna Nerathu
Palavattam Thaangaayi Vannu Nee
Thakaraathe Innumen, Jeevitha Thoniyil
Ulayaathe Kaathidum Snehame
Alivulla Hrudhayathin Arikathu Ninnidaan
Kothiyode Anayunna Kunjaadu Njan
Alivulla Hrudhayathin Arikathu Ninnidaan
Kothiyode Anayunna Kunjaadu Njan
Ente Hrudhayathin Kuravukal Kaanunnu Nee
Oh Ente Sankethame
Oh Ente Aanandhame
Oh Ente Saubhagyame
En Jeeva Sayoojyame
-----
Sahanathin Munbil Njan, Patharunna Neram
Kurishinte Vazhi Ennil Thelinjeedunnu
Sahanathin Munbil Njan, Patharunna Neram
Kurishinte Vazhi Ennil Thelinjeedunnu
Lokhathin Munnil Njan, Bhoshanaai Theerumbol
Thirumunbil Njan Ennum Priyanallayo
Kanivulla Snehaminn Aavolam Nukaruvaan
Kothiyode Nilkkunnu Paapi Njanum
Kanivulla Snehaminn Aavolam Nukaruvaan
Kothiyode Nilkkunnu Paapi Njanum
Ente Manassinte Nombaram Ariyunnu Nee
Oh Ente Sankethame
Oh Ente Aanandhame
Oh Ente Saubhagyame
En Jeeva Sayoojyame
Nithyanaaya Daivame Sathya Daivame
Sarvva Shakthiyode Njan Vaazhthidunnange
Nee Mathrame, Ennalum En
Jeevante Paripalakan
Nee Mathrame, Ennalum En
Jeevante Paripalakan
Oh Ente Sankethame
Oh Ente Aanandhame
Oh Ente Saubhagyame
En Jeeva Sayoojyame
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet