Malayalam Lyrics
My Notes
M | ഞാന്‍ കേള്‍ക്കുന്നു നിന്‍ നാദം ഞാന്‍ തേടുന്നു നിന്‍ പാദം |
🎵🎵🎵 | |
F | ഞാന്‍ കേള്‍ക്കുന്നു നിന്‍ നാദം (ആ…) ഞാന്‍ തേടുന്നു നിന്‍ പാദം |
M | എന്‍ സായൂജ്യമാ സ്‌നേഹം ഉയിരില്‍ നിറയും പരമാനന്ദം |
F | ഇന്നു മുന്നില്‍, നീ വരുന്നു ഹിമമണിഞ്ഞ രാവില്‍, ഈ നിലാവില്‍ |
A | ഞാന്‍ കേള്‍ക്കുന്നു നിന്‍ നാദം ഞാന്‍ തേടുന്നു നിന്‍ പാദം |
—————————————– | |
M | നീയെന്റെ, ജീവന്റെ ലയമല്ലേ ഞാനെന്റെ, നാഥന്റെ ദയവല്ലേ |
F | നീയെന്റെ, ജീവന്റെ ലയമല്ലേ ഞാനെന്റെ, നാഥന്റെ ദയവല്ലേ |
M | പിതാവേ… പിതാവേ… |
F | പിതാവേ പാടാം ഞാന്‍ എന്നാത്മ സംഗീതം നീ സ്വീകരിക്കേണമേ |
M | ഞാന്‍ കേള്‍ക്കുന്നു നിന്‍ നാദം ഞാന്‍ തേടുന്നു നിന്‍ പാദം |
F | എന്‍ സായൂജ്യമാ സ്‌നേഹം ഉയിരില്‍ നിറയും പരമാനന്ദം |
—————————————– | |
F | നീയെന്നും, നേരിന്റെ വഴിയല്ലേ ഞാനെന്നും, താതന്റെ കുഞ്ഞല്ലേ |
M | നീയെന്നും, നേരിന്റെ വഴിയല്ലേ ഞാനെന്നും, താതന്റെ കുഞ്ഞല്ലേ |
F | പിതാവേ… പിതാവേ… |
M | പിതാവേ ദ്യോവിന്റെ സൗഭാഗ്യമേകി നീ എന്നെ നയിക്കേണമേ |
F | ഞാന്‍ കേള്‍ക്കുന്നു നിന്‍ നാദം ഞാന്‍ തേടുന്നു നിന്‍ പാദം |
M | എന്‍ സായൂജ്യമാ സ്‌നേഹം ഉയിരില്‍ നിറയും പരമാനന്ദം |
F | ഇന്നു മുന്നില്‍, നീ വരുന്നു ഹിമമണിഞ്ഞ രാവില്‍, ഈ നിലാവില്‍ |
A | ഞാന്‍ കേള്‍ക്കുന്നു നിന്‍ നാദം ഞാന്‍ തേടുന്നു നിന്‍ പാദം |
A | എന്‍ സായൂജ്യമാ സ്‌നേഹം ഉയിരില്‍ നിറയും പരമാനന്ദം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Kelkkunnu Nin Nadham | ഞാന്‍ കേള്‍ക്കുന്നു നിന്‍ നാദം ഞാന്‍ തേടുന്നു നിന്‍ പാദം Njan Kelkkunnu Nin Nadham Lyrics | Njan Kelkkunnu Nin Nadham Song Lyrics | Njan Kelkkunnu Nin Nadham Karaoke | Njan Kelkkunnu Nin Nadham Track | Njan Kelkkunnu Nin Nadham Malayalam Lyrics | Njan Kelkkunnu Nin Nadham Manglish Lyrics | Njan Kelkkunnu Nin Nadham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Kelkkunnu Nin Nadham Christian Devotional Song Lyrics | Njan Kelkkunnu Nin Nadham Christian Devotional | Njan Kelkkunnu Nin Nadham Christian Song Lyrics | Njan Kelkkunnu Nin Nadham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Thedunnu Nin Paadham
🎵🎵🎵
Njan Kelkkunnu Nin Nadham (Aa....)
Njan Thedunnu Nin Paadham
En Sayoojyamaa Sneham
Uyiril Nirayum Paramaanandham
Innu Munnil, Nee Varunnu
Himamaninja Raavil, Ee Nilavil
Njan Kelkkunnu Nin Nadham
Njan Thedunnu Nin Paadham
-----
Nee Ente, Jeevante Layamalle
Njan Ente, Nadhante Dhayavalle
Nee Ente, Jeevante Layamalle
Njan Ente, Nadhante Dhayavalle
Pithave... Pithave...
Pithave Paadaam Njan Ennaathma Sangeetham
Nee Sweekarikkename
Njan Kelkkunnu Nin Nadham
Njan Thedunnu Nin Paadham
En Sayoojyamaa Sneham
Uyiril Nirayum Paramaanandham
-----
Neeyennum, Nerinte Vazhiyalle
Njanennum, Thaathante Kunjalle
Neeyennum, Nerinte Vazhiyalle
Njanennum, Thaathante Kunjalle
Pithave... Pithave...
Pithave Dhyovinte Saubhagyameki
Nee Enne Nayikkename
Njan Kelkkunnu Nin Nadham
Njan Thedunnu Nin Paadham
En Sayoojyamaa Sneham
Uyiril Nirayum Paramaanandham
Innu Munnil, Nee Varunnu
Himamaninja Raavil, Ee Nilavil
Njan Kelkkunnu Nin Nadham
Njan Thedunnu Nin Paadham
En Sayoojyamaa Sneham
Uyiril Nirayum Paramaanandham
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet