Malayalam Lyrics
My Notes
M | ഞാന്‍ മറന്ന ദൈവമെന്നെ കാത്തിടുന്നു, കരുതലോടെ ഞാനകന്ന നേരമെന്നെ കാത്തിരുന്നു, കരുണയോടെ |
F | ഞാന്‍ മറന്ന ദൈവമെന്നെ കാത്തിടുന്നു, കരുതലോടെ ഞാനകന്ന നേരമെന്നെ കാത്തിരുന്നു, കരുണയോടെ |
M | ജീവനോളം സ്നേഹമേകി… കൂടെ വന്നു എന്റെ ദൈവം… |
F | ജീവനോളം സ്നേഹമേകി… കൂടെ വന്നു എന്റെ ദൈവം… |
A | കൂട്ടിരുന്നു ദൈവസ്നേഹം |
A | ഞാന്‍ മറന്ന ദൈവമെന്നെ കാത്തിടുന്നു, കരുതലോടെ ഞാനകന്ന നേരമെന്നെ കാത്തിരുന്നു, കരുണയോടെ |
—————————————– | |
M | വഴിക്കണ്ണുമായ്, കനിവുള്ള ദൈവം ഹൃദയ കവാടം.. തുറന്നെനിക്കായ് |
🎵🎵🎵 | |
F | വഴിക്കണ്ണുമായ്, കനിവുള്ള ദൈവം ഹൃദയ കവാടം.. തുറന്നെനിക്കായ് |
M | കുറവൊന്നും കാണാതെ നെഞ്ചോരം ചേര്‍ത്തെന്റെ നിറമിഴിക്കവിളില്‍ ഉമ്മ നല്‍കി |
F | കുറവൊന്നും കാണാതെ നെഞ്ചോരം ചേര്‍ത്തെന്റെ നിറമിഴിക്കവിളില്‍ ഉമ്മ നല്‍കി |
A | സ്വര്‍ഗ്ഗസ്ഥനായ എന്‍ പിതാവ് |
A | ഞാന്‍ മറന്ന ദൈവമെന്നെ കാത്തിടുന്നു, കരുതലോടെ ഞാനകന്ന നേരമെന്നെ കാത്തിരുന്നു, കരുണയോടെ |
—————————————– | |
F | തിരുമുറിപ്പാടില്‍, കരുതുന്നു ദൈവം ഒരു വേളയെന്നെ… പിരിഞ്ഞിടാതെ |
🎵🎵🎵 | |
M | തിരുമുറിപ്പാടില്‍, കരുതുന്നു ദൈവം ഒരു വേളയെന്നെ… പിരിഞ്ഞിടാതെ |
F | പാപത്തില്‍ വീഴാതെ പരിഹാര ബലിയായ് അനുതാപത്തിന്‍ മനസ്സെനിക്കേകി |
M | പാപത്തില്‍ വീഴാതെ പരിഹാര ബലിയായ് അനുതാപത്തിന്‍ മനസ്സെനിക്കേകി |
A | സ്വര്‍ഗ്ഗസ്ഥനായ എന്‍ പിതാവ് |
A | ഞാന്‍ മറന്ന ദൈവമെന്നെ കാത്തിടുന്നു, കരുതലോടെ ഞാനകന്ന നേരമെന്നെ കാത്തിരുന്നു, കരുണയോടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Maranna Daivam Enne Kathidunnu Karuthalode | ഞാന്‍ മറന്ന ദൈവമെന്നെ കാത്തിടുന്നു, കരുതലോടെ Njan Maranna Daivam Enne Kathidunnu Lyrics | Njan Maranna Daivam Enne Kathidunnu Song Lyrics | Njan Maranna Daivam Enne Kathidunnu Karaoke | Njan Maranna Daivam Enne Kathidunnu Track | Njan Maranna Daivam Enne Kathidunnu Malayalam Lyrics | Njan Maranna Daivam Enne Kathidunnu Manglish Lyrics | Njan Maranna Daivam Enne Kathidunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Maranna Daivam Enne Kathidunnu Christian Devotional Song Lyrics | Njan Maranna Daivam Enne Kathidunnu Christian Devotional | Njan Maranna Daivam Enne Kathidunnu Christian Song Lyrics | Njan Maranna Daivam Enne Kathidunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaathidunnu Karuthalode
Njaan Akanna Neram Enne
Kaathirunnu Karunayode
Njan Maranna Daivam Enne
Kaathidunnu Karuthalode
Njaan Akanna Neram Enne
Kaathirunnu Karunayode
Jeevanolam Snehameki...
Koode Vannu Ente Daivam...
Jeevanolam Snehameki...
Koode Vannu Ente Daivam...
Kootirunnu Daiva Sneham
Njan Maranna Daivam Enne
Kaathidunnu Karuthalode
Njaan Akanna Neram Enne
Kaathirunnu Karunayode
-----
Vazhi Kannumai, Kanivulla Daivam
Hridaya Kavadam... Thurannenikkai
🎵🎵🎵
Vazhi Kannumai, Kanivulla Daivam
Hridaya Kavadam... Thurannenikkai
Kuravonnum Kaanathe Nenjoram Cherthente
Nira Mizhi Kavilil Umma Nalki
Kuravonnum Kaanathe Nenjoram Cherthente
Nira Mizhi Kavilil Umma Nalki
Swargasthanaya En Pithaav
Njan Maranna Daivamenne
Kaathidunnu Karuthalode
Njaan Akanna Neram Enne
Kaathirunnu Karunayode
-----
Thiru Murippaadil, Karuthunnu Daivam
Oru Vela Enne... Pirinjidaathe
🎵🎵🎵
Thiru Murippadil, Karuthunnu Daivam
Oru Vela Enne... Pirinjidaathe
Paapathil Veezhaathe Parihaara Baliyayi
Anuthaapathin Manasenikkeki
Paapathil Veezhaathe Parihaara Baliyayi
Anuthaapathin Manasenikkeki
Swargasthanaaya En Pithav
Njan Maranna Daivam Enne
Kaathidunnu Karuthalode
Njaan Akanna Neram Enne
Kaathirunnu Karunayode
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet