Njan Swargathil Ninnirangiya


in

Holy Qurbana

MALAYALAM LYRICS

 |   |   |   |   | 

S ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ
ജീവനുള്ള അപ്പമാകുന്നു.
A രക്ഷകനീശോതന്‍,
ശിഷ്യരെയറിയിച്ച
ദിവ്യരഹസ്യമിതാ:
സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം
ജീവന്‍ നല്കീടുമപ്പം ഞാന്‍;
സ്നേഹമോടെന്നെ കൈക്കൊള്‍വോ-
നെന്നില്‍ നിത്യം ജീവിക്കും;
നേടുമവന്‍, സ്വര്‍ഗ്ഗം നിശ്ചയമായ്.
—————————————–
S നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാര്‍.
A ക്രോവേ സ്രാപ്പേന്മാ-
രുന്നത ദൂതന്മാര്‍
ബലിപീഠത്തിങ്കല്‍
ആദരവോടെ നില്‍ക്കുന്നു.
ഭയഭക്തിയോടെ നോക്കുന്നു;
പാപകടങ്ങള്‍ പോക്കിടുവാന്‍
കര്‍ത്താവിന്‍ മെയ് വിഭജിക്കും
വൈദികനെ വീക്ഷിച്ചീടുന്നു.
—————————————–
S നീതിയുടെ വാതില്‍ ഞങ്ങള്‍ക്കായി തുറക്കണമേ
A തിരുസന്നിധിയിങ്കല്‍,
പാപികളേവരെയും
മാടിവിളിച്ചവനാം,
അനുതാപികളാമേവര്‍ക്കും,
വാതില്‍ തുറന്നു കൊടുത്തവനാം
കരുണാമയനാം കര്‍ത്താവേ,
നിന്‍ സവിധേ വന്നനവരതം
നിന്‍ സ്തുതികള്‍ ഞങ്ങള്‍ പാടട്ടെ.

A – All; M – Male; F – Female; S – Altar Server

MANGLISH LYRICS

Njan Swargathil Ninnirangiya
Jeevanulla Appamakunnu

Rakshakaneesho Than
Shishyare Ariyicha
Dhivya Rahasyam Itha
Swargathil Ninnagathamaam
Jeevan Nalkeedum Appam Njan
Snehamodenne Kaikkolvon
Ennil Nithyam Jeevikkum
Nedum Avan, Swargam Nishchayamai

------

Ninte Thiruvishttam Niravettunna Shushrushakanmar

Krove Srappenmar
Unnatha Dhoodhanmar
Bali Peedathinkal
Aadaravode Nilkkunnu
Bhaya Bhakthiyode Nokkunnu
Papa Kadangal Pokkiduvan
Karthavin May Vibhajikkum
Vaidikane Veekshicheedunnu

------

Neethiyude Vathil Njangalkkayi Thurakkename

Thirusannidhiyinkal
Papikalevareyum
Madi Villichavanam
Anuthapikalam Evarkkum
Vathil Thurannu Koduthavanaam
Karuna Mayanam Karthave
Nin Savidhe Vannanavaratham
Nin Sthuthikal Njangal Paadatte

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 49 Times. Lyrics ID : 3114