Malayalam Lyrics
My Notes
M | ഞാനുറങ്ങാന്‍ പോകും മുന്‍പായ് നിനക്കേകുന്നിതാ നന്ദി നന്നായ് ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകള്‍ക്കൊക്കെയ്‌ക്കുമായി |
F | ഞാനുറങ്ങാന്‍ പോകും മുന്‍പായ് നിനക്കേകുന്നിതാ നന്ദി നന്നായ് ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകള്‍ക്കൊക്കെയ്‌ക്കുമായി |
—————————————– | |
M | നിന്നാഗ്രഹത്തിന്നെതിരായ് ചെയ്‌തൊ- രെന്‍ കൊച്ചു പാപങ്ങള്‍ പോലും |
F | നിന്നാഗ്രഹത്തിന്നെതിരായ് ചെയ്‌തൊ- രെന്‍ കൊച്ചു പാപങ്ങള്‍ പോലും |
M | എന്‍ കണ്ണുനീരില്‍ കഴുകി- മേലില്‍ പുണ്യപ്രവര്‍ത്തികള്‍ ചെയ്യാം |
A | ഞാനുറങ്ങാന്‍ പോകും മുന്‍പായ് നിനക്കേകുന്നിതാ നന്ദി നന്നായ് ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകള്‍ക്കൊക്കെയ്‌ക്കുമായി |
—————————————– | |
F | ഞാനുറങ്ങീടുമ്പൊഴെല്ലാം എനിക്കാനന്ദനിദ്ര നല്‍കേണം |
M | ഞാനുറങ്ങീടുമ്പൊഴെല്ലാം എനിക്കാനന്ദനിദ്ര നല്‍കേണം |
A | രാത്രി മുഴുവനുമെന്നെ നോക്കി കാത്തു സൂക്ഷിക്കുക വേണം |
A | ഞാനുറങ്ങാന്‍ പോകും മുന്‍പായ് നിനക്കേകുന്നിതാ നന്ദി നന്നായ് ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകള്‍ക്കൊക്കെയ്‌ക്കുമായി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Urangan Pokum Mumbai Ninakekunnitha | ഞാനുറങ്ങാന്‍ പോകും മുന്‍പായ് നിനക്കേകുന്നിതാ Njan Urangan Pokum Mumbai Lyrics | Njan Urangan Pokum Mumbai Song Lyrics | Njan Urangan Pokum Mumbai Karaoke | Njan Urangan Pokum Mumbai Track | Njan Urangan Pokum Mumbai Malayalam Lyrics | Njan Urangan Pokum Mumbai Manglish Lyrics | Njan Urangan Pokum Mumbai Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Urangan Pokum Mumbai Christian Devotional Song Lyrics | Njan Urangan Pokum Mumbai Christian Devotional | Njan Urangan Pokum Mumbai Christian Song Lyrics | Njan Urangan Pokum Mumbai MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninakekunnitha Nanni Nannai
Innu Nee Karunya Poorvam
Thanna Nanamakalkkokekumai
Njan Urangan Pokum Mumbai
Ninakekunnitha Nanni Nannai
Innu Nee Karunya Poorvam
Thanna Nanamakalkkokekumai
----------
Nin Agrahathin Ethirai Cheythor-
En Kochu Paapangal Polum
Nin Agrahathin Ethirai Cheythor-
En Kochu Paapangal Polum
En Kannuneeril Kazhuki
Melil Punya Pravarthikal Cheyyam
Njan Urangan Pokum Mumbai
Ninakekunnitha Nanni Nannai
Innu Nee Karunya Poorvam
Thanna Nanamakalkkokekumai
----------
Njan Urangeedumbol Ellam
Enik Anantha Nidhra Nalkenam
Njan Urangeedumbol Ellam
Enik Anantha Nidhra Nalkenam
Rathri Muzhuvanum Enne
Noki Katthu Sukshikuka Venam
Njan Urangan Pokum Mumbai
Ninakekunnitha Nanni Nannai
Innu Nee Karunya Poorvam
Thanna Nanamakalkkokekumai
Njan Urangan Pokum Mumbai
Ninakekunnitha Nanni Nannai
Innu Nee Karunya Poorvam
Thanna Nanamakalkkokekumai
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet