Malayalam Lyrics
My Notes
M | ഞാനുറങ്ങാനായ്, താരാട്ടു പാടുന്നു ദൈവം ഞാനുറങ്ങുമ്പോള്‍, കാവലിരിക്കുന്നു ദൈവം |
F | നേരം പുലരുമ്പോള്‍, എന്നെയുണര്‍ത്തുന്നു ദൈവം ഞാനുണരുമ്പോള്‍, എന്നെ നടത്തുന്നു ദൈവം |
A | ഞാനുറങ്ങാനായ്, താരാട്ടു പാടുന്നു ദൈവം ഞാനുറങ്ങുമ്പോള്‍, കാവലിരിക്കുന്നു ദൈവം |
—————————————– | |
M | എന്റെ പാതകളിരുളുമ്പോള്‍ ദീപമായ് തെളിയുന്നു ദൈവം എന്റെ പാദങ്ങളിടറുമ്പോള്‍ തളരാതെ താങ്ങുന്നു ദൈവം |
F | എന്റെ പാതകളിരുളുമ്പോള്‍ ദീപമായ് തെളിയുന്നു ദൈവം എന്റെ പാദങ്ങളിടറുമ്പോള്‍ തളരാതെ താങ്ങുന്നു ദൈവം |
A | ഞാനുറങ്ങാനായ്, താരാട്ടു പാടുന്നു ദൈവം ഞാനുറങ്ങുമ്പോള്‍, കാവലിരിക്കുന്നു ദൈവം |
—————————————– | |
F | എന്റെ ജീവിതമുലയുമ്പോള്‍ തകരാതെ കാക്കുന്നു ദൈവം എന്റെ മാനസമുരുകുമ്പോള്‍ കുളിരേകി അണയുന്നു ദൈവം |
M | എന്റെ ജീവിതമുലയുമ്പോള്‍ തകരാതെ കാക്കുന്നു ദൈവം എന്റെ മാനസമുരുകുമ്പോള്‍ കുളിരേകി അണയുന്നു ദൈവം |
F | ഞാനുറങ്ങാനായ്, താരാട്ടു പാടുന്നു ദൈവം ഞാനുറങ്ങുമ്പോള്‍, കാവലിരിക്കുന്നു ദൈവം |
M | നേരം പുലരുമ്പോള്‍, എന്നെയുണര്‍ത്തുന്നു ദൈവം ഞാനുണരുമ്പോള്‍, എന്നെ നടത്തുന്നു ദൈവം |
A | ഞാനുറങ്ങാനായ്, താരാട്ടു പാടുന്നു ദൈവം ഞാനുറങ്ങുമ്പോള്‍, കാവലിരിക്കുന്നു ദൈവം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Uranganayi Tharattu Padunnu Daivam | ഞാനുറങ്ങാനായ് താരാട്ടു പാടുന്നു ദൈവം ഞാനുറങ്ങുമ്പോള്‍ കാവലിരിക്കുന്നു ദൈവം Njan Uranganayi Tharattu Padunnu Daivam Lyrics | Njan Uranganayi Tharattu Padunnu Daivam Song Lyrics | Njan Uranganayi Tharattu Padunnu Daivam Karaoke | Njan Uranganayi Tharattu Padunnu Daivam Track | Njan Uranganayi Tharattu Padunnu Daivam Malayalam Lyrics | Njan Uranganayi Tharattu Padunnu Daivam Manglish Lyrics | Njan Uranganayi Tharattu Padunnu Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Uranganayi Tharattu Padunnu Daivam Christian Devotional Song Lyrics | Njan Uranganayi Tharattu Padunnu Daivam Christian Devotional | Njan Uranganayi Tharattu Padunnu Daivam Christian Song Lyrics | Njan Uranganayi Tharattu Padunnu Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Urangumbol, Kaavalirikkunnu Daivam
Neram Pularumbol, Enne Unarthunnu Daivam
Njan Unarumbol, Enne Nadathunnu Daivam
Njanuranganayi, Thaarattu Padunnu Daivam
Njanurangumbol, Kaavalirikkunnu Daivam
-----
Ente Paathakal Irulumbol
Deepamaai Theliyunnu Daivam
Ente Paadhangal Idarumbol
Thalaraathe Thaangunnu Daivam
Ente Paathakal Irulumbol
Deepamaai Theliyunnu Daivam
Ente Paadhangal Idarumbol
Thalaraathe Thaangunnu Daivam
Njanuranganaayi, Thaarattu Padunnu Daivam
Njanurangumbol, Kaavalirikkunnu Daivam
-----
Ente Jeevitham Ulayumbol
Thakaraathe Kaakkunnu Daivam
Ente Maanasam Urukumbol
Kulireki Anayunnu Daivam
Ente Jeevitham Ulayumbol
Thakaraathe Kaakkunnu Daivam
Ente Maanasam Urukumbol
Kulireki Anayunnu Daivam
Njan Uranganaayi, Tharattu Padunnu Daivam
Njan Urangumbol, Kaavalirikkunnu Daivam
Neram Pularumbol, Enne Unarthunnu Daivam
Njan Unarumbol, Enne Nadathunnu Daivam
Njanuranganai, Thaarattu Padunnu Daivam
Njanurangumbol, Kaavalirikkunnu Daivam
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet