Malayalam Lyrics
My Notes
M | ഞങ്ങള്‍ ഇതുവരെ എത്തുവാന്‍ നീ മാത്രം എന്‍ ദൈവമേ |
F | ഞങ്ങള്‍ ഇതുവരെ എത്തുവാന്‍ നീ മാത്രം എന്‍ യേശുവേ |
A | കഴിവല്ല നിന്‍ കൃപയാണേ ബലമല്ല നിന്‍ ദയയാണേ |
A | കഴിവല്ല നിന്‍ കൃപയാണേ ബലമല്ല നിന്‍ ദയയാണേ |
F | ഞങ്ങള്‍ ഇതുവരെ എത്തുവാന്‍ നീ മാത്രം എന്‍ ദൈവമേ |
M | ഞങ്ങള്‍ ഇതുവരെ എത്തുവാന്‍ നീ മാത്രം എന്‍ യേശുവേ |
—————————————– | |
M | രോഗിയായ് മാറിയപ്പോള്‍ യഹോവ റാഫയായി |
F | രോഗിയായ് മാറിയപ്പോള്‍ യഹോവ റാഫയായി |
M | തോല്‍വികള്‍ വന്ന നേരം യഹോവ നിസ്സിയായി |
F | തോല്‍വികള്‍ വന്ന നേരം യഹോവ നിസ്സിയായി |
A | കഴിവല്ല നിന്‍ കൃപയാണേ ബലമല്ല നിന്‍ ദയയാണേ |
A | കഴിവല്ല നിന്‍ കൃപയാണേ ബലമല്ല നിന്‍ ദയയാണേ |
M | ഞങ്ങള്‍ ഇതുവരെ എത്തുവാന്‍ നീ മാത്രം എന്‍ ദൈവമേ |
F | ഞങ്ങള്‍ ഇതുവരെ എത്തുവാന്‍ നീ മാത്രം എന്‍ യേശുവേ |
—————————————– | |
F | ഏല്‍ഷദായ് കൂടെയുള്ളപ്പോള്‍ അസാധ്യതകള്‍ മാറിപ്പോയി |
M | ഏല്‍ഷദായ് കൂടെയുള്ളപ്പോള്‍ അസാധ്യതകള്‍ മാറിപ്പോയി |
F | എബനേസര്‍ എന്‍ ദൈവമേ എന്നെ കരങ്ങളില്‍ വഹിച്ചവനെ |
M | എബനേസര്‍ എന്‍ ദൈവമേ എന്നെ കരങ്ങളില്‍ വഹിച്ചവനെ |
A | കഴിവല്ല നിന്‍ കൃപയാണേ ബലമല്ല നിന്‍ ദയയാണേ |
A | കഴിവല്ല നിന്‍ കൃപയാണേ ബലമല്ല നിന്‍ ദയയാണേ |
F | ഞങ്ങള്‍ ഇതുവരെ എത്തുവാന്‍ നീ മാത്രം എന്‍ ദൈവമേ |
M | ഞങ്ങള്‍ ഇതുവരെ എത്തുവാന്‍ നീ മാത്രം എന്‍ യേശുവേ |
—————————————– | |
M | യഹോവ യീരെ ആയി എന്‍ ശൂന്യതകള്‍ മാറ്റിയല്ലോ |
F | യഹോവ യീരെ ആയി എന്‍ ശൂന്യതകള്‍ മാറ്റിയല്ലോ |
M | എപ്പോഴും എന്നെ കാണുന്ന എല്‍റോഹിയെന്‍ സ്‌നേഹക്കൊടിയേ |
F | എപ്പോഴും എന്നെ കാണുന്ന എല്‍റോഹിയെന്‍ സ്‌നേഹക്കൊടിയേ |
A | കഴിവല്ല നിന്‍ കൃപയാണേ ബലമല്ല നിന്‍ ദയയാണേ |
A | കഴിവല്ല നിന്‍ കൃപയാണേ ബലമല്ല നിന്‍ ദയയാണേ |
M | ഞങ്ങള്‍ ഇതുവരെ എത്തുവാന്‍ നീ മാത്രം എന്‍ ദൈവമേ |
F | ഞങ്ങള്‍ ഇതുവരെ എത്തുവാന്‍ നീ മാത്രം എന്‍ യേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njangal Ithuvare Ethuvan | ഞങ്ങള്‍ ഇതുവരെ എത്തുവാന്‍ നീ മാത്രം എന്‍ ദൈവമേ Njangal Ithuvare Ethuvan Lyrics | Njangal Ithuvare Ethuvan Song Lyrics | Njangal Ithuvare Ethuvan Karaoke | Njangal Ithuvare Ethuvan Track | Njangal Ithuvare Ethuvan Malayalam Lyrics | Njangal Ithuvare Ethuvan Manglish Lyrics | Njangal Ithuvare Ethuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njangal Ithuvare Ethuvan Christian Devotional Song Lyrics | Njangal Ithuvare Ethuvan Christian Devotional | Njangal Ithuvare Ethuvan Christian Song Lyrics | Njangal Ithuvare Ethuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Mathram En Daivame
Njangal Ithuvare Ethuvan
Nee Mathram En Yeshuve
Kazhivalla Nin Krupayaane
Bhalamalla Nin Dhayayaane
Kazhivalla Nin Krupayaane
Bhalamalla Nin Dhayayaane
Njangal Ithuvare Ethuvan
Nee Mathram En Daivame
Njangal Ithuvare Ethuvan
Nee Mathram En Yeshuve
-----
Rogiyaai Maariyappol
Yahova Raafayaayi
Rogiyaai Maariyappol
Yahova Raafayaayi
Tholvikal Vanna Neram
Yahova Nissiyaayi
Tholvikal Vanna Neram
Yahova Nissiyaayi
Kazhivalla Nin Krupayane
Balamalla Nin Dhayayane
Kazhivalla Nin Krupayane
Balamalla Nin Dhayayane
Njangal Ithuvare Ethuvan
Nee Mathram En Daivame
Njangal Ithuvare Ethuvan
Nee Mathram En Yeshuve
-----
Elshadhaai Koodeyullappol
Asadhyathakal Mari Poyi
Elshadhaai Koodeyullappol
Asadhyathakal Mari Poyi
Ebenezer En Daivame
Enne Karangalil Vahichavane
Ebenezer En Daivame
Enne Karangalil Vahichavane
Kazhivalla Nin Kripayane
Balamalla Nin Dayayane
Kazhivalla Nin Kripayane
Balamalla Nin Dayayane
Njangal Ithu vare Ethuvaan
Nee Mathram En Daivame
Njangal Ithuvare Ethuvaan
Nee Mathram Enneshuve
-----
Yahove Yeere Aayi
En Shoonyathakal Maattiyallo
Yahove Yeere Aayi
En Shoonyathakal Maattiyallo
Eppozhum Enne Kaanunna
Elrohiyen Sneha Kodiye
Eppozhum Enne Kaanunna
Elrohiyen Sneha Kodiye
Kazhivalla Nin Kripayaane
Balamalla Nin Dayayaane
Kazhivalla Nin Kripayaane
Balamalla Nin Dayayaane
Njangal Ithuvare Ethuvan
Nee Mathram En Daivame
Njangal Ithuvare Ethuvan
Nee Mathram Enneshuve
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet