Malayalam Lyrics
My Notes
M | നൊമ്പരമേറീടും വാക്കുകളെ ഇമ്പമായ് തീര്‍ത്തിടും തമ്പുരാനേ |
F | നൊമ്പരമേറീടും വാക്കുകളെ ഇമ്പമായ് തീര്‍ത്തിടും തമ്പുരാനേ |
M | സങ്കടമേറുമെന്‍, ജീവിതത്തെ സുന്ദരമായിന്നു മാറ്റീടുമോ |
A | നൊമ്പരമേറീടും വാക്കുകളെ ഇമ്പമായ് തീര്‍ത്തിടും തമ്പുരാനേ |
—————————————– | |
M | ഇന്നിതാ ഞാനൊരു തമ്പുരുവായി തന്ത്രികള്‍ നിനക്കായ് മീട്ടിടുന്നു |
F | ഇന്നിതാ ഞാനൊരു തമ്പുരുവായി തന്ത്രികള്‍ നിനക്കായ് മീട്ടിടുന്നു |
M | സന്തതം നിന്നെ സ്‌തുതിച്ചീടുന്നു ഇന്നു ചിന്തയില്‍ നീ മാത്രം, എന്റെ നാഥാ |
🎵🎵🎵 | |
A | നൊമ്പരമേറീടും വാക്കുകളെ ഇമ്പമായ് തീര്‍ത്തിടും തമ്പുരാനേ |
—————————————– | |
F | ജീവിതമാകുമീ പാഴ്‌മരമിന്നു പൂത്തിടാം നിനയ്‌ക്കായ്, എന്റെ ദേവാ |
M | ജീവിതമാകുമീ പാഴ്‌മരമിന്നു പൂത്തിടാം നിനയ്‌ക്കായ്, എന്റെ ദേവാ |
F | സന്താപമെല്ലാം, തിരിച്ചെടുപ്പു ഇന്നു സന്തോഷമതു മാത്രം നല്‍കു നാഥാ |
🎵🎵🎵 | |
M | നൊമ്പരമേറീടും വാക്കുകളെ ഇമ്പമായ് തീര്‍ത്തിടും തമ്പുരാനേ |
F | നൊമ്പരമേറീടും വാക്കുകളെ ഇമ്പമായ് തീര്‍ത്തിടും തമ്പുരാനേ |
M | സങ്കടമേറുമെന്‍, ജീവിതത്തെ സുന്ദരമായിന്നു മാറ്റീടുമോ |
A | നൊമ്പരമേറീടും വാക്കുകളെ ഇമ്പമായ് തീര്‍ത്തിടും തമ്പുരാനേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nombarameridum Vakkukale | നൊമ്പരമേറീടും വാക്കുകളെ ഇമ്പമായ് തീര്‍ത്തിടും തമ്പുരാനേ Nombarameridum Vakkukale Lyrics | Nombarameridum Vakkukale Song Lyrics | Nombarameridum Vakkukale Karaoke | Nombarameridum Vakkukale Track | Nombarameridum Vakkukale Malayalam Lyrics | Nombarameridum Vakkukale Manglish Lyrics | Nombarameridum Vakkukale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nombarameridum Vakkukale Christian Devotional Song Lyrics | Nombarameridum Vakkukale Christian Devotional | Nombarameridum Vakkukale Christian Song Lyrics | Nombarameridum Vakkukale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Imbamaai Theerthidum Thamburane
Nombarameridum Vakkukale
Imbamaai Theerthidum Thamburane
Sankadamerumen, Jeevithathe
Sundharamaayinnu Matteedumo
Nombarameridum Vakkukale
Imbamaai Theerthidum Thamburane
-----
Innitha Njanoru Thamburuvaayi
Thanthrikal Ninakkai Meettidunnu
Innitha Njanoru Thamburuvaayi
Thanthrikal Ninakkai Meettidunnu
Santhatham Ninne Sthuthicheedunnu Innu
Chinthayil Nee Mathram, Ente Nadha
🎵🎵🎵
Nombarameridum Vaakkukale
Imbamayi Theerthidum Thamburane
-----
Jeevithamakumee Paazhmaram Innu
Poothidaam Ninakkaai, Ente Deva
Jeevithamakumee Paazhmaram Innu
Poothidaam Ninakkaai, Ente Deva
Santhaapamellam, Thiricheduppu Innu
Santhoshamathu Mathram Nalku Nadha
Nombarameridum Vakkukale
Imbamai Theerthidum Thamburane
Nombarameridum Vakkukale
Imbamai Theerthidum Thamburane
Sankadamerumen, Jeevithathe
Sundharamaayinnu Matteedumo
Nombarameridum Vakkukale
Imbamaai Theerthidum Thamburane
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet