Malayalam Lyrics
My Notes
M | നോവുകള്‍ നിറയും, മരുഭൂ യാത്രയതില്‍ ഭാരങ്ങള്‍ ഏറും, ഈ ലോക വീഥിയതില്‍ |
F | നോവുകള്‍ നിറയും, മരുഭൂ യാത്രയതില്‍ ഭാരങ്ങള്‍ ഏറും, ഈ ലോക വീഥിയതില്‍ |
M | യാഹെന്ന ഇടയന്‍ കൂടെയുണ്ട് കണ്‍മണിപോലെ കാത്തിടുവാന്‍ |
F | യാഹെന്ന ഇടയന്‍ കൂടെയുണ്ട് കണ്‍മണിപോലെ കാത്തിടുവാന്‍ |
A | നോവുകള്‍ നിറയും, മരുഭൂ യാത്രയതില്‍ ഭാരങ്ങള്‍ ഏറും, ഈ ലോക വീഥിയതില്‍ |
A | യാഹെന്ന ഇടയന്‍ കൂടെയുണ്ട് കണ്‍മണിപോലെ കാത്തിടുവാന്‍ |
A | യാഹെന്ന ഇടയന്‍ കൂടെയുണ്ട് കണ്‍മണിപോലെ കാത്തിടുവാന്‍ |
—————————————– | |
M | കൂടെയിരിക്കും കൂരിരുള്‍ താഴ്‌വരയില്‍ വിരുന്നൊരുക്കും വിജനമാം വഴികളിലും |
F | കൂടെയിരിക്കും കൂരിരുള്‍ താഴ്‌വരയില്‍ വിരുന്നൊരുക്കും വിജനമാം വഴികളിലും |
M | കരുണയിന്‍ ഉറവേ, കരുതലിന്‍ കനിവേ എന്നാളും നീയെന്റെ ദൈവം |
F | കരുണയിന്‍ ഉറവേ, കരുതലിന്‍ കനിവേ എന്നാളും നീയെന്റെ ദൈവം |
A | നോവുകള്‍ നിറയും, മരുഭൂ യാത്രയതില്‍ ഭാരങ്ങള്‍ ഏറും, ഈ ലോക വീഥിയതില്‍ |
A | യാഹെന്ന ഇടയന്‍ കൂടെയുണ്ട് കണ്‍മണിപോലെ കാത്തിടുവാന്‍ |
A | യാഹെന്ന ഇടയന്‍ കൂടെയുണ്ട് കണ്‍മണിപോലെ കാത്തിടുവാന്‍ |
—————————————– | |
F | പാറയെ പിളര്‍ന്നു ജലനദി ഒഴുക്കീടും മാധുര്യമാക്കും മാറയിന്‍ തെളിനീരും |
M | പാറയെ പിളര്‍ന്നു ജലനദി ഒഴുക്കീടും മാധുര്യമാക്കും മാറയിന്‍ തെളിനീരും |
F | കരുതുന്ന ദൈവം, കനിവുള്ള ദൈവം കണ്ണീര്‍ തുടയ്‌ക്കുന്ന ദൈവം |
M | കരുതുന്ന ദൈവം, കനിവുള്ള ദൈവം കണ്ണീര്‍ തുടയ്‌ക്കുന്ന ദൈവം |
A | നോവുകള്‍ നിറയും, മരുഭൂ യാത്രയതില്‍ ഭാരങ്ങള്‍ ഏറും, ഈ ലോക വീഥിയതില്‍ |
A | യാഹെന്ന ഇടയന്‍ കൂടെയുണ്ട് കണ്‍മണിപോലെ കാത്തിടുവാന്‍ |
A | യാഹെന്ന ഇടയന്‍ കൂടെയുണ്ട് കണ്‍മണിപോലെ കാത്തിടുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Novukal Nirayum Marubhoo Yathrayathil | നോവുകള്‍ നിറയും, മരുഭൂ യാത്രയതില്‍ ഭാരങ്ങള്‍ ഏറും, ഈ ലോക വീഥിയതില്‍ Novukal Nirayum Marubhoo Yathrayathil Lyrics | Novukal Nirayum Marubhoo Yathrayathil Song Lyrics | Novukal Nirayum Marubhoo Yathrayathil Karaoke | Novukal Nirayum Marubhoo Yathrayathil Track | Novukal Nirayum Marubhoo Yathrayathil Malayalam Lyrics | Novukal Nirayum Marubhoo Yathrayathil Manglish Lyrics | Novukal Nirayum Marubhoo Yathrayathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Novukal Nirayum Marubhoo Yathrayathil Christian Devotional Song Lyrics | Novukal Nirayum Marubhoo Yathrayathil Christian Devotional | Novukal Nirayum Marubhoo Yathrayathil Christian Song Lyrics | Novukal Nirayum Marubhoo Yathrayathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bharangal Erum, Ee Lokha Veedhiyathil
Novukal Nirayum, Marubhoo Yathrayathil
Bharangal Erum, Ee Lokha Veedhiyathil
Yaahenna Idayan Koodeyund
Kanmani Pole Kaathiduvaan
Yaahenna Idayan Koodeyund
Kanmani Pole Kaathiduvaan
Novukal Nirayum, Marubhoo Yathrayathil
Bharangal Erum, Ee Lokha Veedhiyathil
Yaahenna Idayan Koodeyund
Kanmani Pole Kaathiduvaan
Yaahenna Idayan Koodeyund
Kanmani Pole Kaathiduvaan
-----
Koode Irikkum, Koorirul Thaazhvarayil
Virunnorukkum Vijanamaam Vazhikalilum
Koode Irikkum, Koorirul Thaazhvarayil
Virunnorukkum Vijanamaam Vazhikalilum
Karunayin Urave, Karuthalin Kanive
Ennaalum Neeyente Daivam
Karunayin Urave, Karuthalin Kanive
Ennaalum Neeyente Daivam
Novukal Nirayum, Marubhoo Yathrayathil
Barangal Erum, Ee Lokha Veedhiyathil
Yahenna Idayan Koodeyund
Kanmani Pole Kaathiduvaan
Yahenna Idayan Koodeyund
Kanmani Pole Kaathiduvaan
-----
Paaraye Pilarnnu Jalanadhi Ozhukkeedum
Madhuryamakkum Maarayin Thelineerum
Paaraye Pilarnnu Jalanadhi Ozhukkeedum
Madhuryamakkum Maarayin Thelineerum
Karuthunna Daivam, Kanivulla Daivam
Kaneer Thudaikkunna Daivam
Karuthunna Daivam, Kanivulla Daivam
Kaneer Thudaikkunna Daivam
Novukal Nirayum, Marubhoo Yathrayathil
Barangal Erum, Ee Lokha Veedhiyathil
Yaahenna Idayan Koodeyund
Kanmani Pole Kaathiduvaan
Yaahenna Idayan Koodeyund
Kanmani Pole Kaathiduvaan
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet