M | ഓ… ദൈവമേ… ഓ… ജീവനേ… ഓ… ദൈവമേ… ജീവനേ… സ്നേഹമേ… |
🎵🎵🎵 | |
M | കാണും കണ്ണിനാലേ കേള്‍ക്കും കാതിനാലേ ഓര്‍ക്കാം നിന്നെയെന്നും നാഥാ ഈ ആനന്ദമെന്നെന്നും നല്‍കേണമേ |
F | പാടും നാവിനാലേ ഉണരും ഹൃത്തിനാലെ വാഴ്‌ത്താം നിന്നെയെന്നും നാഥാ നിന്‍ സൗഭാഗ്യ തീരത്ത് ചേര്‍ക്കേണമേ |
—————————————– | |
M | തിരുവരമൊരു പെരുതിരതിരയായ് മനസ്സില്‍ നിറയുന്നു |
F | അനുഗ്രഹമൊരു തരുനിരനിരയായ് മനസ്സില്‍ വളരുന്നു |
M | യേശുനാഥാ നീ വരുമോ, ആത്മസൗഖ്യം നല്‍കിടുമോ |
F | എന്റെയുള്ളില്‍ വന്നിടുമോ, സ്വര്‍ഗ്ഗരാജ്യം തന്നിടുമോ |
A | ജീവന്‍ നല്‍കും സ്‌നേഹം തൂവാന്‍ എന്നും വരുകില്ലേ |
A | കാണും കണ്ണിനാലേ കേള്‍ക്കും കാതിനാലേ ഓര്‍ക്കാം നിന്നെയെന്നും നാഥാ ഈ ആനന്ദമെന്നെന്നും നല്‍കേണമേ |
—————————————– | |
F | കൃപ മധു നറു മൊഴിയലയലയായ് മനസ്സില്‍ ഉയരുന്നു |
M | ചെറു ചിരി നനു നിന നിറ സ്‌തുതിയായ് മനസ്സില്‍ വിടരുന്നു |
F | പ്രാണനാഥാ എന്നുള്ളില്‍, സ്നേഹ മന്ത്രം ചൊല്ലിടുമോ |
M | ശാന്തിയേകും വചനത്താന്‍, ശാന്തമാക്കു ഹൃദയങ്ങള്‍ |
A | വിണ്ണില്‍ മിന്നും ദീപം കാണാന്‍ നാഥാ കനിയണമേ |
A | കാണും കണ്ണിനാലേ കേള്‍ക്കും കാതിനാലേ ഓര്‍ക്കാം നിന്നെയെന്നും നാഥാ ഈ ആനന്ദമെന്നെന്നും നല്‍കേണമേ |
A | പാടും നാവിനാലേ ഉണരും ഹൃത്തിനാലെ വാഴ്‌ത്താം നിന്നെയെന്നും നാഥാ നിന്‍ സൗഭാഗ്യ തീരത്ത് ചേര്‍ക്കേണമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Oh... Jeevane...
Oh... Daivame...
Jeevane... Snehame...
Kaanum Kanninale
Kelkkum Kaathinale
Orkkam Ninneyennum Nadha
Ee Aanandham Ennennum Nalkename
Paadum Naavinale
Unarum Hruthinale
Vaazhtham Ninne Ennum Nadha
Nin Saubhagya Theerathu Cherkkename
-----
Thiru Varam Oru Peru Thira Thirayayi Manassil Nirayunnu
Anugraham Oru Tharu Nira Nirayayi Manassil Valarunnu
Yeshu Nadha Nee Varumo, Aathma Saukhyam Nalkidumo
Ente Ullil Vannidumo, Swarga Raajyam Thannidumo
Jeevan Nalkum Sneham Thoovan Ennum Varukille
Kaanum Kanninale
Kelkkum Kaathinale
Orkkam Ninneyennum Nadha
Ee Aanandham Ennennum Nalkename
-----
Krupa Madhu Naru Mozhiyalayalayai Manassil Uyarunnu
Cheru Chiri Nanu Nina Nira Sthuthiyai Manassil Vidarunnu
Praana Nadha Ennullil, Sneha Manthram Chollidumo
Shathiyekum Vachanathaal, Shanthamakkoo Hrudhayangal
Vinnil Minnum Deepam Kaanan Nadha Kaniyaname
Kaanum Kanninale
Kelkkum Kaathinale
Orkkam Ninneyennum Nadha
Ee Aanandham Ennennum Nalkename
Paadum Naavinale
Unarum Hruthinale
Vaazhtham Ninne Ennum Nadha
Nin Saubhagya Theerathu Cherkkename
No comments yet