Malayalam Lyrics
My Notes
(The Attached Karaoke skips the first section)
A | നാഥാ വരേണമേ എന്നില്‍ നിറയേണമേ നാഥാ വരേണമേ എന്നില്‍ നിറയേണമേ നാഥാ വരേണമേ എന്നില്‍ നിറയേണമേ നാഥാ വരേണമേ എന്നില്‍ നിറയേണമേ |
🎵🎵🎵 | |
M | ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ |
F | ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ |
M | തിരുവത്താഴ മേശയിലെ സമ്മാനമേ |
F | തിരുവത്താഴ മേശയിലെ സമ്മാനമേ |
A | ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ |
A | ആരാധന പാടാം മാലാഖമാരൊപ്പം ജീവന്റെ തിരുഭോജ്യമേ |
A | ആരാധന പാടാം മാലാഖമാരൊപ്പം ജീവന്റെ തിരുഭോജ്യമേ |
—————————————– | |
M | എന്നുമെന്നും കൂടെയിരിപ്പാന്‍ അപ്പമായി തീര്‍ന്നവനെ |
F | എന്നുമെന്നും കൂടെയിരിപ്പാന്‍ അപ്പമായി തീര്‍ന്നവനെ |
M | എന്റെ സ്നേഹിതനാകുന്ന സ്നേഹമേ ആരാധന നിനക്കാരാധനാ |
F | എന്റെ സ്നേഹിതനാകുന്ന സ്നേഹമേ ആരാധന നിനക്കാരാധനാ |
M | ഓ ദിവ്യമാം സ്നേഹമേ (സ്നേഹമേ) ഓ ദിവ്യ കാരുണ്യമേ |
F | ഓ ദിവ്യമാം സ്നേഹമേ (സ്നേഹമേ) ഓ ദിവ്യ കാരുണ്യമേ |
—————————————– | |
F | ആത്മാവിന്‍ അള്‍ത്താര തന്നില്‍ നിന്നെ ഞാന്‍ ആരാധിക്കാം |
M | ആത്മാവിന്‍ അള്‍ത്താര തന്നില്‍ നിന്നെ ഞാന്‍ ആരാധിക്കാം |
F | എന്റെ ജീവനായി തീരുന്ന സ്നേഹമേ ആരാധന നിനക്കാരാധനാ |
M | എന്റെ ജീവനായി തീരുന്ന സ്നേഹമേ ആരാധന നിനക്കാരാധനാ |
F | ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ |
M | ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ |
A | തിരുവത്താഴ മേശയിലെ സമ്മാനമേ |
A | തിരുവത്താഴ മേശയിലെ സമ്മാനമേ |
A | ഓ ദിവ്യമാം സ്നേഹമേ (സ്നേഹമേ) ഓ ദിവ്യ കാരുണ്യമേ |
A | ആരാധന പാടാം മാലാഖമാരൊപ്പം ജീവന്റെ തിരുഭോജ്യമേ |
A | ആരാധന പാടാം മാലാഖമാരൊപ്പം ജീവന്റെ തിരുഭോജ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Divyamam Snehame Oh Divya Karunyame | ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ.... Oh Divyamam Snehame Lyrics | Oh Divyamam Snehame Song Lyrics | Oh Divyamam Snehame Karaoke | Oh Divyamam Snehame Track | Oh Divyamam Snehame Malayalam Lyrics | Oh Divyamam Snehame Manglish Lyrics | Oh Divyamam Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Divyamam Snehame Christian Devotional Song Lyrics | Oh Divyamam Snehame Christian Devotional | Oh Divyamam Snehame Christian Song Lyrics | Oh Divyamam Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadha Varename, Ennil Nirayaname
Nadha Varename, Ennil Nirayaname
Nadha Varename, Ennil Nirayaname
🎵🎵🎵
Oh Divyamam Snehame
Oh Divya Karunyame
Oh Divyamam Snehame
Oh Divya Karunyame
Thiruvathazha Meshayile Sammaname
Thiruvathazha Meshayile Sammaname
Oh Divyamam Snehame
Oh Divya Karunyame
Aradhana Paadam Malakhamaroppam
Jeevante Thirubhojyame
Aradhana Paadam Malakhamaroppam
Jeevante Thirubhojyame
---------
Ennumennum Koodeyirippan
Appamai Theernavane
Ennum Ennum Koodeyirippan
Appamai Theernavane
Ente Snehithanaakuna Snehame
Aradhana Ninnakku Aradhana
Ente Snehithanaakuna Snehame
Aradhana Ninnakku Aradhana
Oh Divyamam Snehame
Oh Divya Karunyame
Oh Divyamam Snehame
Oh Divya Karunyame
---------
Athmavin Althara Thannil
Ninne Njan Aaradhikkam
Athmavin Althara Thannil
Ninne Njan Aaradhikkam
Ente Jeevanayi Theerunna Snehame
Aradhana Ninnakku Aradhana
Ente Jeevanayi Theerunna Snehame
Aradhana Ninnakku Aradhana
Oh Divyamam Snehame
Oh Divya Karunyame
Oh Divyamam Snehame
Oh Divya Karunyame
Thiruvathazha Meshayile Sammaname
Thiruvathazha Meshayile Sammaname
Oh Divyamam Snehame
Oh Divya Karunyame
Aradhana Paadam Malakhamaroppam
Jeevante Thirubhojyame
Aradhana Paadam Malakhamaroppam
Jeevante Thirubhojyame
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet