M | ഓ എന്‍ യേശുവേ ഓ എന്‍ ജീവനേ ഹാ എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ വാ വാ എന്നില്‍ നിറഞ്ഞീടുവാന്‍ |
F | ഓ എന്‍ യേശുവേ ഓ എന്‍ ജീവനേ ഹാ എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ വാ വാ എന്നില്‍ നിറഞ്ഞീടുവാന്‍ |
—————————————– | |
M | നീ വരും നേരമെന്‍ ജീവിതം സര്‍വ്വവും അലിവെഴും സ്നേഹത്തിന്‍ നിറവായിടും |
F | നീ വരും നേരമെന്‍ ജീവിതം സര്‍വ്വവും അലിവെഴും സ്നേഹത്തിന്‍ നിറവായിടും |
M | സ്നേഹം ചൊരിഞ്ഞീടാന്‍ ഓസ്തി രൂപാ നീ വന്നു വാണിടാന്‍ മനസ്സാകുമോ |
F | സ്നേഹം ചൊരിഞ്ഞീടാന്‍ ഓസ്തി രൂപാ നീ വന്നു വാണിടാന്‍ മനസ്സാകുമോ |
A | ഓ എന്‍ യേശുവേ ഓ എന്‍ ജീവനേ ഹാ എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ വാ വാ എന്നില്‍ നിറഞ്ഞീടുവാന്‍ |
—————————————– | |
F | ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും അരികില്‍ നിന്‍ സാന്നിധ്യം മാത്രം മതി |
M | ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും അരികില്‍ നിന്‍ സാന്നിധ്യം മാത്രം മതി |
F | ഭാരം വഹിച്ചെന്നും ഞാന്‍ തളരുമ്പോള്‍ എന്നെ താങ്ങിടാന്‍ നീ ഉണ്ടല്ലോ |
M | ഭാരം വഹിച്ചെന്നും ഞാന്‍ തളരുമ്പോള്‍ എന്നെ താങ്ങിടാന്‍ നീ ഉണ്ടല്ലോ |
A | ഓ എന്‍ യേശുവേ ഓ എന്‍ ജീവനേ ഹാ എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ വാ വാ എന്നില്‍ നിറഞ്ഞീടുവാന്‍ |
A | ഓ എന്‍ യേശുവേ ഓ എന്‍ ജീവനേ ഹാ എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ വാ വാ എന്നില്‍ നിറഞ്ഞീടുവാന്‍ |
hmmm…. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Oh En Jeevane
Ha En Hrudayathin Saubhagyame
Va va Ennil Niranjeeduvan
Oh En Yeshuve
Oh En Jeevane
Ha En Hrudayathin Saubhagyame
Va va Ennil Niranjeeduvan
--------
Nee Varum Neramen Jeevitham Sarvavum
Alivezhum Snehathin Niravayidum
Nee Varum Neramen Jeevitham Sarvavum
Alivezhum Snehathin Niravayidum
Sneham Chorinjeedan Osthi Roopa Nee
Vannu Vanidan Manasakumo
Sneham Chorinjeedan Osthi Roopa Nee
Vannu Vanidan Manasakumo
Oh En Yeshuve
Oh En Jeevane
Ha En Hrudayathin Saubhagyame
Va va Ennil Niranjeeduvan
--------
Aadhiyum Vyadhiyum Ulliludenkilum
Arikil Nin Sannidhyam Mathram Mathy
Aadhiyum Vyadhiyum Ulliludenkilum
Arikil Nin Sannidhyam Mathram Mathy
Bharam Vahichennum Njan Thalarumbol
Enne Thangidan Nee Undello
Bharam Vahichennum Njan Thalarumbol
Enne Thangidan Nee Undello
Oh En Yeshuve
Oh En Jeevane
Ha En Hrudayathin Saubhagyame
Va va Ennil Niranjeeduvan
Oh En Yeshuve
Oh En Jeevane
Ha En Hrudayathin Saubhagyame
Va va Ennil Niranjeeduvan
hmm
No comments yet