Malayalam Lyrics
My Notes
M | ഓ മരിയെ സ്വര്‍ഗ്ഗീയ രാജ്ഞി നിര്‍മ്മലയാം കന്യകയേ |
F | ഓ മരിയെ സ്വര്‍ഗ്ഗീയ രാജ്ഞി നിര്‍മ്മലയാം കന്യകയേ |
M | നിന്‍ മുമ്പില്‍ അണയുന്ന, ഏഴകള്‍ ഞങ്ങളില്‍ കനിയേണമേ, അമ്മേ കരുണാനിധേ |
F | നിന്‍ മുമ്പില്‍ അണയുന്ന, ഏഴകള്‍ ഞങ്ങളില്‍ കനിയേണമേ, അമ്മേ കരുണാനിധേ |
A | ഓ മരിയെ സ്വര്‍ഗ്ഗീയ രാജ്ഞി നിര്‍മ്മലയാം കന്യകയേ |
—————————————– | |
M | പാപികളാം ഞങ്ങള്‍ തന്‍ യാചനകള്‍ നീ അനുകമ്പയോടെ, ശ്രവിച്ചീടണേ |
F | പാപികളാം ഞങ്ങള്‍ തന്‍ യാചനകള്‍ നീ അനുകമ്പയോടെ, ശ്രവിച്ചീടണേ |
M | ഞങ്ങളില്‍ നിന്‍ സ്‌നേഹം ചൊരിയേണമേ എന്നെന്നും ഞങ്ങടെ കൂട്ടാകണേ |
F | ഞങ്ങളില്‍ നിന്‍ സ്‌നേഹം ചൊരിയേണമേ എന്നെന്നും ഞങ്ങടെ കൂട്ടാകണേ |
A | ഓ മരിയെ സ്വര്‍ഗ്ഗീയ രാജ്ഞി നിര്‍മ്മലയാം കന്യകയേ |
A | ഓ മരിയെ സ്വര്‍ഗ്ഗീയ രാജ്ഞി നിര്‍മ്മലയാം കന്യകയേ |
—————————————– | |
F | നീറുന്ന വേളകളില്‍ നിന്‍ തിരുമുമ്പില്‍ നിറമിഴികളുമായ് ഞങ്ങള്‍ വരുമ്പോള്‍ |
M | നീറുന്ന വേളകളില്‍ നിന്‍ തിരുമുമ്പില്‍ നിറമിഴികളുമായ് ഞങ്ങള്‍ വരുമ്പോള്‍ |
F | അലിവോടെ മാറോടു ചേര്‍ക്കേണമേ വാത്സല്യ പൂര്‍വം തഴുകേണമേ |
M | അലിവോടെ മാറോടു ചേര്‍ക്കേണമേ വാത്സല്യ പൂര്‍വം തഴുകേണമേ |
F | ഓ മരിയെ സ്വര്‍ഗ്ഗീയ രാജ്ഞി നിര്‍മ്മലയാം കന്യകയേ |
M | ഓ മരിയെ സ്വര്‍ഗ്ഗീയ രാജ്ഞി നിര്‍മ്മലയാം കന്യകയേ |
F | നിന്‍ മുമ്പില്‍ അണയുന്ന, ഏഴകള്‍ ഞങ്ങളില്‍ കനിയേണമേ, അമ്മേ കരുണാനിധേ |
M | നിന്‍ മുമ്പില്‍ അണയുന്ന, ഏഴകള്‍ ഞങ്ങളില്‍ കനിയേണമേ, അമ്മേ കരുണാനിധേ |
F | കനിയേണമേ, അമ്മേ കരുണാനിധേ |
A | കനിയേണമേ, അമ്മേ കരുണാനിധേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Mariye Swargeeya Rajni | ഓ മരിയെ സ്വര്‍ഗ്ഗീയ രാജ്ഞി നിര്‍മ്മലയാം കന്യകയേ Oh Mariye Swargeeya Rajni Lyrics | Oh Mariye Swargeeya Rajni Song Lyrics | Oh Mariye Swargeeya Rajni Karaoke | Oh Mariye Swargeeya Rajni Track | Oh Mariye Swargeeya Rajni Malayalam Lyrics | Oh Mariye Swargeeya Rajni Manglish Lyrics | Oh Mariye Swargeeya Rajni Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Mariye Swargeeya Rajni Christian Devotional Song Lyrics | Oh Mariye Swargeeya Rajni Christian Devotional | Oh Mariye Swargeeya Rajni Christian Song Lyrics | Oh Mariye Swargeeya Rajni MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nirmalayaam Kanyakaye
Oh Mariye Swargeeya Rajni
Nirmalayaam Kanyakaye
Nin Munbil Anayunna, Ezhakal Njangalil
Kaniyename, Amme Karunanidhe
Nin Munbil Anayunna, Ezhakal Njangalil
Kaniyename, Amme Karunanidhe
Oh Mariye Swargeeya Rajni
Nirmmalayaam Kanyakaye
-----
Paapikalaam Njangal Than Yaachanakal Nee
Anukambayode, Sravicheedane
Paapikalaam Njangal Than Yaachanakal Nee
Anukambayode, Sravicheedane
Njangalil Nin Sneham Choriyename
Ennennum Njangade Koottakane
Njangalil Nin Sneham Choriyename
Ennennum Njangade Koottakane
Oh Mariye Swargeeya Rajni
Nirmmalayaam Kanyakaye
Oh Mariye Swargeeya Rajni
Nirmmalayaam Kanyakaye
-----
Neerunna Velakalil Nin Thirumunbil
Niramizhikalumaai Njangal Varumbol
Neerunna Velakalil Nin Thirumunbil
Niramizhikalumaai Njangal Varumbol
Alivode Maarodu Cherkkename
Valsalya Poorvam Thazhukename
Alivode Maarodu Cherkkename
Valsalya Poorvam Thazhukename
Oh Mariye Swargeeya Rajni
Nirmalayaam Kanyakaye
Oh Mariye Swargeeya Rajni
Nirmalayaam Kanyakaye
Nin Munbil Anayunna, Ezhakal Njangalil
Kaniyename, Amme Karunanidhe
Nin Munbil Anayunna, Ezhakal Njangalil
Kaniyename, Amme Karunanidhe
Kaniyename, Amme Karunanidhe
Kaniyename, Amme Karunanidhe
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet