Malayalam Lyrics
My Notes
M | ഓ.. പരമ ദിവ്യകാരുണ്യമേ ഓ.. ദിവ്യ സ്‌നേഹ പാരമ്യമേ |
M | അനവരതം, സ്‌തുതി സ്‌തോത്രങ്ങള്‍ ഏകുന്നനവരതം, സ്‌തുതി സ്‌തോത്രങ്ങള്‍ |
A | ഓ.. പരമ ദിവ്യകാരുണ്യമേ |
—————————————– | |
M | ആഴി തന്നില്‍ എത്ര കോടി ജലകണമുണ്ടോ പൂഴി തന്നില്‍ എത്ര മണ്‍- തരികളുമുണ്ടോ |
F | ആഴി തന്നില്‍ എത്ര കോടി ജലകണമുണ്ടോ പൂഴി തന്നില്‍ എത്ര മണ്‍- തരികളുമുണ്ടോ |
M | വാനിടത്തില്‍ എത്ര കോടി താരകളുണ്ടോ അത്രയോളം അനവരതം സ്‌തുതി സ്‌തോത്രങ്ങള്‍ |
A | ഓ.. പരമ ദിവ്യകാരുണ്യമേ |
—————————————– | |
F | നിന്റെ മുമ്പില്‍ ഒരു നിമിഷം എത്രയോ ശ്രേഷ്‌ഠം വര്‍ണ്ണനാതീതം അതിന്റെ മാധുരി ഓര്‍ത്താല്‍ |
M | നിന്റെ മുമ്പില്‍ ഒരു നിമിഷം എത്രയോ ശ്രേഷ്‌ഠം വര്‍ണ്ണനാതീതം അതിന്റെ മാധുരി ഓര്‍ത്താല്‍ |
F | ഭൂവിലെ സൗഭാഗ്യമെല്ലാം ഒന്നു ചേര്‍ന്നാലും ഒന്നുമല്ലെന്നറിവൂ ഞാന്‍ പരമ സ്‌നേഹമേ |
M | ഓ.. പരമ ദിവ്യകാരുണ്യമേ ഓ.. ദിവ്യ സ്‌നേഹ പാരമ്യമേ |
M | അനവരതം, സ്‌തുതി സ്‌തോത്രങ്ങള്‍ ഏകുന്നനവരതം, സ്‌തുതി സ്‌തോത്രങ്ങള്‍ |
A | ഓ.. പരമ ദിവ്യകാരുണ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Parama Divya Karunyame | ഓ പരമ ദിവ്യകാരുണ്യമേ ഓ ദിവ്യ സ്‌നേഹ പാരമ്യമേ Oh Parama Divya Karunyame Lyrics | Oh Parama Divya Karunyame Song Lyrics | Oh Parama Divya Karunyame Karaoke | Oh Parama Divya Karunyame Track | Oh Parama Divya Karunyame Malayalam Lyrics | Oh Parama Divya Karunyame Manglish Lyrics | Oh Parama Divya Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Parama Divya Karunyame Christian Devotional Song Lyrics | Oh Parama Divya Karunyame Christian Devotional | Oh Parama Divya Karunyame Christian Song Lyrics | Oh Parama Divya Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oh.. Divya Sneha Paramyame
Anavaratham, Sthuthi Sthothrangal
Ekunnanavaratham, Sthuthi Sthothrangal
Oh.. Parama Divya Karunyame
-----
Aazhi Thannil Ethra Kodi
Jalakanamundo
Poozhi Thannil Ethra Mann-
Tharikalumundo
Aazhi Thannil Ethra Kodi
Jalakanamundo
Poozhi Thannil Ethra Mann-
Tharikalumundo
Vaanidathil Ethra Kodi
Tharakalundo
Athrayolam Anavaratham
Sthuthi Sthothrangal
Ohh.. Parama Divyakarunyame
-----
Ninte Munbil Oru Nimisham
Ethrayo Sreshtam
Varnnanaadhitham Athinte
Maadhuri Orthaal
Ninte Munbil Oru Nimisham
Ethrayo Sreshtam
Varnnanaadhitham Athinte
Maadhuri Orthaal
Bhoovile Saubhagyamellam
Onnu Chernnalum
Onnumallennarivu Njan
Parama Snehame
Oh.. Parama Divya Karunyame
Oh.. Divya Sneha Paramyame
Anavaratham, Sthuthi Sthothrangal
Ekunnanavaratham, Sthuthi Sthothrangal
Oh.. Parama Divya Karunyame
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet