Malayalam Lyrics
My Notes
M | ഓ പാവനാത്മാവേ, പറന്നിറങ്ങീടണെ നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍ ഇന്നു നീ നിറയ്‌ക്കണേ |
F | ഓ പാവനാത്മാവേ, പറന്നിറങ്ങീടണെ നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍ ഇന്നു നീ നിറയ്‌ക്കണേ |
A | ഓ പാവനാത്മാവേ, പറന്നിറങ്ങീടണെ നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍ ഇന്നു നീ നിറയ്‌ക്കണേ |
—————————————– | |
M | ഓ സ്വര്‍ഗ്ഗ ശക്തിയേ ശക്തി എന്നില്‍ ഏകണേ ദൈവസ്തുതി പാടിടാന്‍ എന്നില്‍ സ്‌നേഹം നല്‍കണേ |
F | ഓ സ്വര്‍ഗ്ഗ ശക്തിയേ ശക്തി എന്നില്‍ ഏകണേ ദൈവസ്തുതി പാടിടാന്‍ എന്നില്‍ സ്‌നേഹം നല്‍കണേ |
M | ഓ പാവനാത്മാവേ, പറന്നിറങ്ങീടണെ നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍ ഇന്നു നീ നിറയ്‌ക്കണേ |
F | ഓ പാവനാത്മാവേ, പറന്നിറങ്ങീടണെ നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍ ഇന്നു നീ നിറയ്‌ക്കണേ |
A | ഓ പാവനാത്മാവേ, പറന്നിറങ്ങീടണെ നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍ ഇന്നു നീ നിറയ്‌ക്കണേ |
—————————————– | |
F | ഓ സ്വര്‍ഗ്ഗ കനലേ നാവിലെന്നെ തൊടണേ യേശു നാമം പുണ്യനാമം നാവിലെന്നും ഘോഷിക്കാന്‍ |
M | ഓ സ്വര്‍ഗ്ഗ കനലേ നാവിലെന്നെ തൊടണേ യേശു നാമം പുണ്യനാമം നാവിലെന്നും ഘോഷിക്കാന്‍ |
F | ഓ പാവനാത്മാവേ, പറന്നിറങ്ങീടണെ നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍ ഇന്നു നീ നിറയ്‌ക്കണേ |
M | ഓ പാവനാത്മാവേ, പറന്നിറങ്ങീടണെ നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍ ഇന്നു നീ നിറയ്‌ക്കണേ |
A | ഓ പാവനാത്മാവേ, പറന്നിറങ്ങീടണെ നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍ ഇന്നു നീ നിറയ്‌ക്കണേ |
A | ഓ പാവനാത്മാവേ, പറന്നിറങ്ങീടണെ നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍ ഇന്നു നീ നിറയ്‌ക്കണേ |
A | നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍ ഇന്നു നീ നിറയ്‌ക്കണേ |
A | നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍ ഇന്നു നീ നിറയ്‌ക്കണേ |
—————————————– | |
(Extra) | |
ഓ സ്വര്‍ഗ്ഗ ജ്യോതിസ്സേ എന്നാത്മാവില്‍ തെളിയണമേ എന്നുടെ ചിന്ത ചെയ്‌തികളെല്ലാം നിന്നുടെ കൃപയാല്‍ നയിക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Pavanathmave Parannirangeedane Nin Vishudhi Ente Hruthil | ഓ പാവനാത്മാവേ, പറന്നിറങ്ങീടണെ Oh Pavanathmave Parannirangeedane Lyrics | Oh Pavanathmave Parannirangeedane Song Lyrics | Oh Pavanathmave Parannirangeedane Karaoke | Oh Pavanathmave Parannirangeedane Track | Oh Pavanathmave Parannirangeedane Malayalam Lyrics | Oh Pavanathmave Parannirangeedane Manglish Lyrics | Oh Pavanathmave Parannirangeedane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Pavanathmave Parannirangeedane Christian Devotional Song Lyrics | Oh Pavanathmave Parannirangeedane Christian Devotional | Oh Pavanathmave Parannirangeedane Christian Song Lyrics | Oh Pavanathmave Parannirangeedane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Vishudhi Ente Hruthil
Innu Nee Niraikkane
Oh Paavanathmave, Parannirangeedane
Nin Vishudhi Ente Hruthil
Innu Nee Niraikkane
Oh Paavanathmave, Parannirangeedane
Nin Vishudhi Ente Hruthil
Innu Nee Niraikkane
-----
Oh Swarga Shakthiye
Shakthi Ennil Ekane
Daiva Sthuthi Paadidan
Ennil Sneham Nalkane
Oh Swarga Shakthiye
Shakthi Ennil Ekane
Daiva Sthuthi Paadidan
Ennil Sneham Nalkane
Oh Paavanathmave, Parannirangeedane
Nin Vishudhi Ente Hruthil
Innu Nee Niraikkane
Oh Paavanathmave, Parannirangeedane
Nin Vishudhi Ente Hruthil
Innu Nee Niraikkane
Oh Paavanathmave, Parannirangeedane
Nin Vishudhi Ente Hruthil
Innu Nee Niraikkane
-----
Oh Swarga Kanale
Navil Enne Thodane
Yeshu Naamam Punya Naamam
Navil Ennum Ghoshikkan
Oh Swarga Kanale
Navil Enne Thodane
Yeshu Naamam Punya Naamam
Navil Ennum Ghoshikkan
Oh Paavanathmave, Parannirangeedane
Nin Vishudhi Ente Hruthil
Innu Nee Niraikkane
Oh Pavanaathmave, Parannirangeedane
Nin Vishudhi Ente Hruthil
Innu Nee Niraikkane
Oh Paavanaathmave, Parannirangeedane
Nin Vishudhi Ente Hruthil
Innu Nee Niraikkane
Oh Paavanaathmave, Parannirangeedane
Nin Vishudhi Ente Hruthil
Innu Nee Niraikkane
Nin Vishudhi Ente Hrithil
Innu Nee Nirakkane
Nin Vishudhi Ente Hrithil
Innu Nee Nirakkane
-----
(Extra)
Oh Swarga Jyothise
Ennaathmavil Theliyaname
Ennude Chintha Cheythikal Ellam
Ninnude Krupayal Nayikkaname
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet