M | ഒക്കത്തെടുത്തെന്നെ താലോലിച്ചൂട്ടിയ പെറ്റമ്മയേക്കാള്‍ സ്നേഹം |
F | തല്ലി തലോടി, പോറ്റി വളര്‍ത്തിയ അപ്പനെക്കാള് എന്നോടേറെ ഇഷ്ടം |
M | തായ് മറന്നാലും, താതന് മറന്നാലും മാറാത്ത സ്നേഹമാണെന്റെ ദൈവം |
F | തായ് മറന്നാലും, താതന് മറന്നാലും മാറാത്ത സ്നേഹമാണെന്റെ ദൈവം |
A | പിരിയാത്ത മിത്രം എന്‍ യേശുനാഥന്‍ |
A | ഒക്കത്തെടുത്തെന്നെ താലോലിച്ചൂട്ടിയ പെറ്റമ്മയേക്കാള്‍ സ്നേഹം |
A | തല്ലി തലോടി, പോറ്റി വളര്‍ത്തിയ അപ്പനെക്കാള് എന്നോടേറെ ഇഷ്ടം |
—————————————– | |
M | ഇരുണ്ടതാം ഈരടി പാതയിലൂടെ ഞാന്‍ ഇടറി വീഴാതെ, പോയീടുവാന്‍ |
F | ഇരുണ്ടതാം ഈരടി പാതയിലൂടെ ഞാന്‍ ഇടറി വീഴാതെ, പോയീടുവാന്‍ |
M | കണ്ണുനീര് താഴ്വര കഴിവോളം എന്നെ തോളില്‍ എടുക്കുന്ന കാരുണ്യമേ |
F | കണ്ണുനീര് താഴ്വര കഴിവോളം എന്നെ തോളില്‍ എടുക്കുന്ന കാരുണ്യമേ |
A | മറക്കുവാനാകുമോ ഈ സ്നേഹം മറക്കുവാനാകുമോ ഈ കരുതല്‍ |
A | മറക്കുവാനാകുമോ ഈ സ്നേഹം മറക്കുവാനാകുമോ ഈ കരുതല്‍ |
A | വാനവും ഭൂമിയും മാറിയെന്നാലും തന് സ്നേഹമതു.. മാറുകില്ല |
A | വാനവും ഭൂമിയും മാറിയെന്നാലും തന് സ്നേഹമതു.. മാറുകില്ല |
A | തന് വചനമെന്നും ശാശ്വതമേ |
—————————————– | |
F | വിചനമാം ഈ മറുയാത്രയില് എന്നെ തനിയെ വിടാത്ത എന്‍ യേശുനാഥാ |
M | വിചനമാം ഈ മറുയാത്രയില് എന്നെ തനിയെ വിടാത്ത എന്‍ യേശുനാഥാ |
F | ലോകാന്ധ്യത്തോളവും കൂടെയുണ്ടെന്നു വാഗ്ദത്തം നല്കിയ നല്ലിടയ |
M | ലോകാന്ധ്യത്തോളവും കൂടെയുണ്ടെന്നു വാഗ്ദത്തം നല്കിയ നല്ലിടയ |
A | മറക്കുവാനാകുമോ ഈ സ്നേഹം മറക്കുവാനാകുമോ ഈ കരുതല്‍ |
A | മറക്കുവാനാകുമോ ഈ സ്നേഹം മറക്കുവാനാകുമോ ഈ കരുതല്‍ |
A | വാനവും ഭൂമിയും മാറിയെന്നാലും തന് സ്നേഹമതു.. മാറുകില്ല |
A | വാനവും ഭൂമിയും മാറിയെന്നാലും തന് സ്നേഹമതു.. മാറുകില്ല |
A | തന് വചനമെന്നും ശാശ്വതമേ |
F | ഒക്കത്തെടുത്തെന്നെ താലോലിച്ചൂട്ടിയ പെറ്റമ്മയേക്കാള്‍ സ്നേഹം |
M | തല്ലി തലോടി, പോറ്റി വളര്‍ത്തിയ അപ്പനെക്കാള് എന്നോടേറെ ഇഷ്ടം |
F | തായ് മറന്നാലും, താതന് മറന്നാലും മാറാത്ത സ്നേഹമാണെന്റെ ദൈവം |
M | തായ് മറന്നാലും, താതന് മറന്നാലും മാറാത്ത സ്നേഹമാണെന്റെ ദൈവം |
A | പിരിയാത്ത മിത്രം എന്‍ യേശുനാഥന്‍ |
A | ഒക്കത്തെടുത്തെന്നെ താലോലിച്ചൂട്ടിയ പെറ്റമ്മയേക്കാള്‍ സ്നേഹം |
A | തല്ലി തലോടി, പോറ്റി വളര്‍ത്തിയ അപ്പനെക്കാള് എന്നോടേറെ ഇഷ്ടം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Pettamayekkal Sneham
Thalli Thalodi Potti Valarthiya
Appanekkal Ennodere Ishtam
Thai Marannalum, Thaathan Marannalum
Maaratha Snehamanente Daivam
Thai Marannalum, Thaathan Marannalum
Maaratha Snehamanente Daivam
Piriyatha Mithram Enn Yeshu Nadhan
Okkatheduthenne Thaalolichoottiya
Pettamayekkal Sneham
Thalli Thalodi Potti Valarthiya
Appanekkal Ennodere Ishtam
-----
Irundatham Eeradi Paathayiloode Njan
Idari Veezhathe Poyeeduvan
Irundatham Eeradi Paathayiloode Njan
Idari Veezhathe Poyeeduvan
Kannuneer Thaazhvara Kazhivolam Enne
Tholil Edukkunna Kaarunyame
Kannuneer Thaazhvara Kazhivolam Enne
Tholil Edukkunna Kaarunyame
Marakuvanakumo Ee Sneham
Marakuvanakumo Ee Karuthal
Marakuvanakumo Ee Sneham
Marakuvanakumo Ee Karuthal
Vaanavum Bhoomiyum Mariyennalum
Than Snehamathu... Maarukilla
Vaanavum Bhoomiyum Mariyennalum
Than Snehamathu... Maarukilla
Than Vachanam Ennum Shashwathame
-----
Vichanamaam Ee Maru Yaathrayil Enne
Thaniye Vidatha En Yeshu Nadha
Vichanamaam Ee Maru Yaathrayil Enne
Thaniye Vidatha En Yeshu Nadha
Lokandhyatholavum Koode Undennu
Vagdhatham Nalkiya Nallidaya
Lokandhyatholavum Koode Undennu
Vagdhatham Nalkiya Nallidaya
Marakuvanakumo Ee Sneham
Marakuvanakumo Ee Karuthal
Marakuvanakumo Ee Sneham
Marakuvanakumo Ee Karuthal
Vaanavum Bhoomiyum Mariyennalum
Than Snehamathu... Maarukilla
Vaanavum Bhoomiyum Mariyennalum
Than Snehamathu... Maarukilla
Than Vachanamennum Shashwathame
Okkatheduthenne Thaalolichoottiya
Pettamayekkal Sneham
Thalli Thalodi Potti Valarthiya
Appanekkal Ennodere Ishtam
Thai Marannalum, Thaathan Marannalum
Maaratha Snehamanente Daivam
Thai Marannalum, Thaathan Marannalum
Maaratha Snehamanente Daivam
Piriyatha Mithram Enn Yeshu Nadhan
Okatheduthenne Thaalolichoottiya
Pettamayekkal Sneham
Thalli Thalodi Potti Valarthiya
Appanekkal Ennodere Ishtam
No comments yet