Malayalam Lyrics
My Notes
M | ഓമനകുഞ്ഞിനെ പോലെ എന്നെ പാടി ഉറക്കുമെന്‍ ദൈവം അമ്മ തന്‍ കുഞ്ഞിനെ പോലെ എന്നെ മാറോടു ചേര്‍ക്കുന്ന ദൈവം ആരും കൊതിക്കുന്ന സ്‌നേഹം എന്റെ അകതാരിന്നുള്ളില്‍ നിറയ്‌ക്കും നെഞ്ചകം നിറയേ വിതുമ്പും എന്റെ നൊമ്പരമെല്ലാം അകറ്റും |
F | ഓമനകുഞ്ഞിനെ പോലെ എന്നെ പാടി ഉറക്കുമെന്‍ ദൈവം അമ്മ തന്‍ കുഞ്ഞിനെ പോലെ എന്നെ മാറോടു ചേര്‍ക്കുന്ന ദൈവം ആരും കൊതിക്കുന്ന സ്‌നേഹം എന്റെ അകതാരിന്നുള്ളില്‍ നിറയ്‌ക്കും നെഞ്ചകം നിറയേ വിതുമ്പും എന്റെ നൊമ്പരമെല്ലാം അകറ്റും |
—————————————– | |
M | പുലരിയില്‍ മൃദുവായ് തഴുകിയുണര്‍ത്തും തോളിലെടുത്തെന്നെ ചാഞ്ചക്കമാട്ടും |
🎵🎵🎵 | |
F | പുലരിയില്‍ മൃദുവായ് തഴുകിയുണര്‍ത്തും തോളിലെടുത്തെന്നെ ചാഞ്ചക്കമാട്ടും |
M | തെറ്റുകള്‍ ചെയ്യുമ്പോള്‍, ശാസന നല്‍കി തിരുവഴിയേ പോകുവാന്‍, കൂടെ നടക്കും |
F | തെറ്റുകള്‍ ചെയ്യുമ്പോള്‍, ശാസന നല്‍കി തിരുവഴിയേ പോകുവാന്‍, കൂടെ നടക്കും |
A | ഓമനകുഞ്ഞിനെ പോലെ എന്നെ പാടി ഉറക്കുമെന്‍ ദൈവം അമ്മ തന്‍ കുഞ്ഞിനെ പോലെ എന്നെ മാറോടു ചേര്‍ക്കുന്ന ദൈവം ആരും കൊതിക്കുന്ന സ്‌നേഹം എന്റെ അകതാരിന്നുള്ളില്‍ നിറയ്‌ക്കും നെഞ്ചകം നിറയേ വിതുമ്പും എന്റെ നൊമ്പരമെല്ലാം അകറ്റും |
—————————————– | |
F | വീഴാതെന്നെ തന്‍ കരങ്ങളില്‍ താങ്ങും എന്നുടെ ചുറ്റിലും കാവലായ് നില്‍ക്കും |
🎵🎵🎵 | |
M | വീഴാതെന്നെ തന്‍ കരങ്ങളില്‍ താങ്ങും എന്നുടെ ചുറ്റിലും കാവലായ് നില്‍ക്കും |
F | തന്നുടെ ഛായയില്‍ എന്നെ മെനഞ്ഞു ഉള്ളംകൈയിലായ് പേരെഴുതും ദൈവം |
M | തന്നുടെ ഛായയില്‍ എന്നെ മെനഞ്ഞു ഉള്ളംകൈയിലായ് പേരെഴുതും ദൈവം |
A | ഓമനകുഞ്ഞിനെ പോലെ എന്നെ പാടി ഉറക്കുമെന്‍ ദൈവം അമ്മ തന്‍ കുഞ്ഞിനെ പോലെ എന്നെ മാറോടു ചേര്‍ക്കുന്ന ദൈവം ആരും കൊതിക്കുന്ന സ്‌നേഹം എന്റെ അകതാരിന്നുള്ളില്‍ നിറയ്‌ക്കും നെഞ്ചകം നിറയേ വിതുമ്പും എന്റെ നൊമ്പരമെല്ലാം അകറ്റും |
A | നെഞ്ചകം നിറയേ വിതുമ്പും എന്റെ നൊമ്പരമെല്ലാം അകറ്റും |
A | എന്റെ നൊമ്പരമെല്ലാം അകറ്റും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Omanakunjine Pole Enne Padi Urakkumen Daivam | ഓമനകുഞ്ഞിനെ പോലെ എന്നെ പാടി ഉറക്കുമെന്‍ ദൈവം Omanakunjine Pole Enne Padi Urakkumen Lyrics | Omanakunjine Pole Enne Padi Urakkumen Song Lyrics | Omanakunjine Pole Enne Padi Urakkumen Karaoke | Omanakunjine Pole Enne Padi Urakkumen Track | Omanakunjine Pole Enne Padi Urakkumen Malayalam Lyrics | Omanakunjine Pole Enne Padi Urakkumen Manglish Lyrics | Omanakunjine Pole Enne Padi Urakkumen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Omanakunjine Pole Enne Padi Urakkumen Christian Devotional Song Lyrics | Omanakunjine Pole Enne Padi Urakkumen Christian Devotional | Omanakunjine Pole Enne Padi Urakkumen Christian Song Lyrics | Omanakunjine Pole Enne Padi Urakkumen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Paadi Urakkumen Daivam
Amma Than Kunjine Pole
Enne Maarodu Cherkkunna Daivam
Aarum Kothikkunna Sneham
Ente Akathaarinnullil Niraikkum
Nenchakam Niraye Vithumbum
Ente Nombaramellaam Akattum
Omana Kunjine Pole
Enne Paadi Urakkumen Daivam
Amma Than Kunjine Pole
Enne Maarodu Cherkkunna Daivam
Aarum Kothikkunna Sneham
Ente Akathaarinnullil Niraikkum
Nenchakam Niraye Vithumbum
Ente Nombaramellaam Akattum
-----
Pulariyil Mrudhuvaai Thazhuki Unarthum
Tholileduthenne Chaanchakkam Aattum
🎵🎵🎵
Pulariyil Mrudhuvaai Thazhuki Unarthum
Tholileduthenne Chaanchakkam Aattum
Thettukal Cheyyumbol, Shaasana Nalki
Thiruvazhiye Pokuvaan Koode Nadakkum
Thettukal Cheyyumbol, Shaasana Nalki
Thiruvazhiye Pokuvaan Koode Nadakkum
Omana Kunjine Pole
Enne Paadi Urakkumen Daivam
Amma Than Kunjine Pole
Enne Marodu Cherkkunna Daivam
Aarum Kothikkunna Sneham
Ente Akathaarinnullil Niraikkum
Nenchakam Niraye Vithumbum
Ente Nombaramellaam Akattum
-----
Veezhathenne Than Karangalil Thaangum
Ennude Chuttilum Kavalaai Nilkkum
Veezhathenne Than Karangalil Thaangum
Ennude Chuttilum Kavalaai Nilkkum
Thannude Chaayayil Enne Menanju
Ullam Kayyilaai Perezhuthum Daivam
Thannude Chaayayil Enne Menanju
Ullam Kayyilaai Perezhuthum Daivam
Omana Kunjine Pole
Enne Paadi Urakkumen Daivam
Amma Than Kunjine Pole
Enne Marodu Cherkkunna Daivam
Aarum Kothikkunna Sneham
Ente Akathaarinnullil Niraikkum
Nenchakam Niraye Vithumbum
Ente Nombaramellaam Akattum
Nenchakam Niraye Vithumbum
Ente Nombaramellaam Akattum
Ente Nombaramellaam Akattum
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet